Home Archive by category Health (Page 14)
Articles Health

നീണ്ട കറുത്ത മുടിയാണോ ആഗ്രഹം? നെല്ലിക്കയും കറിവേപ്പിലയും നിങ്ങളെ സഹായിക്കും

നീളമുള്ള നല്ല കറുത്ത നിറമുള്ള മുടി ആരാണ് ആഗ്രഹിക്കാത്തത്? മുടി സംരക്ഷണത്തിന് പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിക്കുന്നതാണ് നല്ലത്. നമ്മുടെ അടുക്കളയിൽ സുലഭമായ നെല്ലിക്കയും കറിവേപ്പിലയും മുടി വളർച്ചയ്ക്ക് സഹായിക്കുന്നവയാണ്. തലയോട്ടിയുടെ ആരോഗ്യത്തിന് ആവശ്യമായ വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ
Articles Health

മരുന്നുകൾ മറക്കൂ, കണ്ണിന്റെ ആരോഗ്യത്തിന് ഈ 4 പഴങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

ദിവസം മുഴുവൻ മണിക്കൂറുകൾ മൊബൈൽ ഫോണുകളിലും ലാപ്‌ടോപ് മുന്നിലും ചെലവിടുന്ന ഒരു ലോകത്താണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. അമിതമാകുന്ന സ്ക്രീൻ സമയം കണ്ണുകളെ ദോഷകരമായി ബാധിക്കും. കണ്ണുകൾക്ക് കൂടുതൽ സമ്മർദം ഉണ്ടാകുന്നത് കാഴ്ചശക്തിയെ ബാധിക്കും. പക്ഷേ, നല്ല വാർത്ത എന്തെന്നാൽ ചില പഴങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുമെന്നതാണ്. നാല് പഴങ്ങളിൽ കണ്ണിന്റെ ആരോഗ്യത്തിന് വേണ്ട പോഷകങ്ങൾ
Articles Health

വെറും വയറ്റിൽ വാഴപ്പഴം കഴിച്ചാൽ എന്ത് സംഭവിക്കും?

പോഷക സമൃദ്ധമായ പഴമാണ് വാഴപ്പഴമെന്ന കാര്യത്തിൽ തർക്കമില്ല. ശരീരത്തെ ഉണർത്താൻ സഹായിക്കുന്ന പോഷകങ്ങളാൽ അവ നിറഞ്ഞിരിക്കുന്നു. ഇത് അവയെ മികച്ചൊരു പ്രഭാത ലഘുഭക്ഷണമാക്കി മാറ്റുന്നു. മിക്ക ഭക്ഷണങ്ങളെയും പോലെ, വാഴപ്പഴം കഴിക്കുന്നതിനും അനുയോജ്യമായ സമയമുണ്ട്. വെറും വയറ്റിൽ ഒരു വാഴപ്പഴം കഴിക്കുന്നത് വയറു നിറയ്ക്കുന്നതിനു പുറമേ, കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും, രക്തത്തിലെ
Articles Health

രാത്രിയിൽ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് നല്ലതോ ദോഷകരമോ?

അത്താഴത്തിന് ശേഷം ഒരു കഷണം ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്ന ശീലം ചിലർക്കെങ്കിലും ഉണ്ടാകാം. എന്നാൽ, രാത്രിയിൽ ചോക്ലേറ്റ് കഴിക്കുമ്പോൾ ശരീരത്തിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?. ആന്റിഓക്‌സിഡന്റുകളും കുറഞ്ഞ പഞ്ചസാരയുടെ അളവും കാരണം ഡാർക്ക് ചോക്ലേറ്റ് ആരോഗ്യകരമായ ഒരു ഭക്ഷണമായി കരുതപ്പെടുന്നുണ്ടെങ്കിലും, രാത്രിയിൽ ഇത് കഴിക്കുന്നതിന്
Articles Health

കോശങ്ങളെ സംരക്ഷിക്കും പ്രതിരോധശേഷി വർധിപ്പിക്കും; ഈ പാചക രീതികൾ അറിഞ്ഞിരിക്കൂ

ഭക്ഷണ വസ്തുക്കൾ കഴുകുന്ന രീതിയായാലും, പാചക രീതിയായാലും, ഭക്ഷണം സൂക്ഷിക്കുന്ന രീതിയായാലും, നമ്മൾ സ്വീകരിക്കുന്ന ഓരോ തിരഞ്ഞെടുപ്പും നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. നമ്മൾ പിന്തുടരുന്ന ചില ശീലങ്ങൾ ആരോഗ്യത്തിന് സഹായകരമാകുമ്പോൾ, മറ്റു ചിലത് ദോഷം ചെയ്യുന്നു. അതിനാൽതന്നെ, നിങ്ങളുടെ കോശങ്ങളെയും പ്രതിരോധശേഷിയെയും തകരാറിലാക്കുന്ന പാചക രീതിയെക്കുറിച്ച്
Articles Health

സംസ്കരിച്ച ഭക്ഷണങ്ങളിൽ മറഞ്ഞിരിക്കുന്ന 5 വിഷവസ്തുക്കൾ

സംസ്കരിച്ച ഭക്ഷണങ്ങളിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ദീർഘനാൾ കേടാകാതിരിക്കുന്നതിനും രുചി വർധിപ്പിക്കുന്നതിനും കാഴ്ച ഭംഗി കൂട്ടുന്നതിനുമൊക്കെ രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. ഇവയൊക്കെ നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഈ രാസവസ്തുക്കൾ എന്താണെന്നും അവ നമ്മുടെ ശരീരത്തിൽ എന്തുചെയ്യുമെന്നും അറിയുന്നത് ശരീര ആരോഗ്യത്തിന് ഗുണകരമായതും പോഷകസമൃദ്ധമായ ഭക്ഷണ ഓപ്ഷനുകൾ
Articles Health

മഗ്നീഷ്യം കുറവുണ്ടോ? വീട്ടിൽ തയ്യാറാക്കിയ ഈ പാനീയങ്ങൾ കുടിക്കൂ

പേശികളുടെ റിലാക്സേഷൻ മുതൽ അസ്ഥികളുടെ ആരോഗ്യം വരെയുള്ള 300-ലധികം ശാരീരിക പ്രവർത്തനങ്ങളിൽ മഗ്നീഷ്യം നിർണായക പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, പല വ്യക്തികൾക്കും അവരുടെ ദൈനംദിന മഗ്നീഷ്യം ആവശ്യകതകൾ നിറവേറ്റാൻ കഴിയുന്നില്ല. ഇതിനുള്ള മരുന്നുകൾ ലഭ്യമാണെങ്കിലും, ദൈനംദിന ആവശ്യം നിറവേറ്റുന്നതിന് മഗ്നീഷ്യം അടങ്ങിയ പാനീയങ്ങൾ ധാരാളമായി ലഭ്യമാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.
Articles Health

ദിവസവും നെല്ലിക്ക കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

നെല്ലിക്ക ഒരു സൂപ്പർഫുഡ് എന്ന് നിസംശയം പറയാവുന്നതാണ്. വൈറ്റമിൻ സി, ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണവ. ദിവസവും ഒരു നെല്ലിക്ക കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ?. രോഗപ്രതിരോധ ശേഷിയും ഹൃദയാരോഗ്യവും മുതൽ ദഹനവും ശരീര ഭാര നിയന്ത്രണവുംവരെ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ ലഭിക്കും. വൈറ്റമിൻ സിയുടെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ ഒന്നാണ് നെല്ലിക്ക. ഒരു
Articles Health

കാൻസർ തടയാൻ സഹായിക്കുന്ന 3 പച്ചക്കറികൾ

കാൻസർ പ്രതിരോധം എന്നത് മെഡിക്കൽ പരിശോധനകൾ മാത്രമല്ല, നിങ്ങൾ കഴിക്കുന്ന ഭക്ഷണവും ചെറിയ ജീവിതശൈലി തിരഞ്ഞെടുപ്പുകളും വലിയ മാറ്റമുണ്ടാക്കും. പോഷക സമ്പുഷ്ടമായ പച്ചക്കറികളും ബയോ ആക്റ്റീവ് സംയുക്തങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്താനും കോശങ്ങളെ സംരക്ഷിക്കാനും കാലക്രമേണ കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. കാൻസർ പ്രതിരോധ സൂപ്പർഫുഡുകളായി കണക്കാക്കുന്ന
Articles Health

ഉറക്കം കിട്ടാതെ വിഷമിക്കുന്നുണ്ടോ? ഇതാ 5 ടിപ്‌സുകൾ

ഉറക്കമില്ലായ്മ വ്യാപകമായ ഒരു ആരോഗ്യ വെല്ലുവിളിയായി ഉയർന്നുവരുന്നുണ്ട്. ഉൽപ്പാദനക്ഷമത, മാനസികാവസ്ഥ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയെ മോശം ഉറക്കം ബാധിക്കുന്നു. ക്രമരഹിതമായ ദിനചര്യകൾ, മോശം ഭക്ഷണശീലങ്ങൾ, ഉയർന്ന സമ്മർദ നിലകൾ എന്നിവയൊക്കെ മോശം ഉറക്കത്തിന് കാരണമാകാറുണ്ട്. ഉറക്കം, ഭക്ഷണം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഒരു സമയം നിശ്ചയിക്കുന്നത് ശരീരത്തിന്റെ ആന്തരിക