Home Archive by category Health (Page 12)
Articles Health Homepage Featured

വൻകുടൽ കാൻസർ സാധ്യത 17% കുറയ്ക്കാം; ഈ പോഷകം അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കൂ

2022-ൽ ആഗോളതലത്തിൽ ഏറ്റവും സാധാരണമായ മൂന്നാമത്തെ തരം കാൻസർ വൻകുടൽ കാൻസറായിരുന്നുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. 1.9 ദശലക്ഷത്തിലധികം കേസുകളാണ് കണ്ടെത്തിയത്. 2040 ആകുമ്പോഴേക്കും പ്രതിവർഷം 3.2 ദശലക്ഷം പുതിയ കേസുകളിൽ എത്തുമെന്നാണ് കണക്കുകൂട്ടൽ. ഇത്തരമൊരു സാഹചര്യത്തിൽ ദൈനംദിന ജീവിതശൈലിയിൽ വൻകുടലിനു
Articles Health

ചെവിയിൽ കോട്ടൺ ബഡ്‌സ് ഇടുന്നത് ഉടൻ നിർത്തുക; ഈ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും

ചെവിയിൽനിന്നും അഴുക്ക് പുറത്തു കളയാനോ മറ്റെന്തെങ്കിലും അസ്വസ്ഥത തോന്നിയാലോ ഉടനെ ബഡ്സ് ഇടുന്നവരാണ് കൂടുതൽ പേരും. പലരും സാധാരണയായി ചെവിക്കായം അല്ലെങ്കിൽ ഇയർവാക്സ് നീക്കം ചെയ്യാൻ ബഡ്സ് ഉപയോഗിക്കുന്നു. എന്നാൽ, ഈ രീതി നിങ്ങൾക്ക് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. ഇയർ ബഡ്സ് കൊണ്ടു വാക്സ് എടുക്കുമ്പോൾ പകുതി വാക്സ് മാത്രം ബഡിൽ പറ്റിപ്പിടിക്കുകയും ബാക്കി വാക്സും അഴുക്കും
Articles Health Homepage Featured

നിങ്ങളുടെ തലച്ചോറിന് ദോഷം ചെയ്യും; മൂന്നു ശീലങ്ങൾക്കെതിരെ ന്യൂറോളജിസ്റ്റ് മുന്നറിയിപ്പ്

ചലനം, ചിന്തകൾ, വികാരങ്ങൾ, ഓർമ്മ എന്നിവയുൾപ്പെടെ എല്ലാ ശാരീരിക പ്രവർത്തനങ്ങളെയും മാനസിക പ്രക്രിയകളെയും മസ്തിഷ്കം നിയന്ത്രിക്കുന്നതിനാൽ, തലച്ചോറിന്റെ ആരോഗ്യം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന്റെ ഒരു നിർണായക ഘടകമാണ്. തലച്ചോറിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം, വ്യായാമം, വിശ്രമം എന്നിവ പ്രധാന ഘടകങ്ങളാണെങ്കിലും, ജീവിതശൈലി ശീലങ്ങളും തലച്ചോറിന്റെ ആരോഗ്യത്തെ ബാധിക്കും.
Articles Health

ദിവസവും ഒരു ഓറഞ്ച് കഴിച്ചാലുള്ള 6 ഗുണങ്ങൾ

വൈറ്റമിൻ സിയുടെ കലവറയായ ഓറഞ്ച്, ലോകമെമ്പാടുമുള്ളവരുടെ പ്രിയപ്പെട്ട പഴങ്ങളിൽ ഒന്നാണ്. മധുരവും നേരിയ പുളിയും ചേർന്ന ഈ സിട്രസ് പഴം രുചികരം മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നുണ്ട്. ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നത് ഒരു വ്യക്തിയുടെ ആരോഗ്യത്തെ മാറ്റിമറിക്കും. ദിവസവും ഒരു ഓറഞ്ച് കഴിക്കുന്നതിന്റെ 6 ഗുണങ്ങൾ ഇവയാണ്. വൈറ്റമിൻ സി കൂടുതലുള്ളവരിൽ, കുറവുള്ളവരെ അപേക്ഷിച്ച് ചുളിവുകൾ
Articles Health

പ്രമേഹമുള്ളവർക്ക് രാത്രി കഴിക്കാൻ അനുയോജ്യമായ ലഘുഭക്ഷണം ഏതാണ്?

രാത്രി വളരെ വൈകി എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാൻ ആഗ്രഹം തോന്നുമ്പോൾ പലരും ചിപ്‌സ്, ഐസ്ക്രീം അല്ലെങ്കിൽ ബിസ്‌ക്കറ്റ് എന്നവയൊക്കെയാണ് കഴിക്കാറുള്ളത്. എന്നാൽ, അത്തരം ലഘുഭക്ഷണങ്ങൾ നിങ്ങളുടെ ഉറക്കത്തെയും രക്തത്തിലെ പഞ്ചസാരയെയും ഒരുപോലെ ബാധിക്കും, പ്രത്യേകിച്ച് പ്രമേഹമുള്ളവർക്ക്. പ്രമേഹരോഗികളും ഗ്ലൈസെമിക് നിയന്ത്രണത്തെക്കുറിച്ച് ആശങ്കയുള്ളവരും രാത്രി വൈകി കഴിക്കുന്ന
Articles Health

ഫാറ്റി ലിവർ മാറ്റാൻ സഹായിക്കുന്ന മികച്ച 10 ഭക്ഷണങ്ങൾ

ഭക്ഷണ ശീലങ്ങൾ കരളിന്റെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുമെന്ന് നമ്മളിൽ മിക്കവർക്കും അറിയില്ല. ഒരുകാലത്ത് അപൂർവമായിരുന്ന ഫാറ്റി ലിവർ ഇപ്പോൾ ചെറുപ്പക്കാർക്കിടയിൽ പോലും വർധിച്ചുവരികയാണ്. എന്നാൽ ഭക്ഷണക്രമത്തിന് അത് മാറ്റുന്നതിൽ വലിയ പങ്കു വഹിക്കാൻ കഴിയും. എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ പരിശീലനം നേടിയ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ.സൗരഭ് സേഥി തന്റെ ഇൻസ്റ്റഗ്രാം
Articles Health

ആർത്തവ സമയത്ത് കഴിക്കാൻ പാടില്ലാത്ത 4 ഭക്ഷണങ്ങൾ

ആർത്തവ വേദന പലപ്പോഴും അസഹനീയമായി മാറാറുണ്ട്. ആര്‍ത്തവ കാലത്തെ വേദനയും അസ്വസ്ഥതയും മൂലം വിഷമിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. വയറു വീർക്കൽ, മലബന്ധം, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങി എന്തുതന്നെയായാലും, ആർത്തവ ലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതിൽ ഭക്ഷണക്രമം വളരെ നിർണായക പങ്ക് വഹിക്കുന്നു. ആർത്തവ സമയത്ത് നമ്മൾ കഴിക്കുന്ന ഭക്ഷണം ആർത്തവ ലക്ഷണങ്ങളെ സ്വാധീനിക്കുന്നുണ്ട്.
Articles Health

ഇടയ്ക്കിടെ ദേഷ്യപ്പെടുന്നുണ്ടോ? അൽഷിമേഴ്‌സിന്റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയൂ

ലോകമെമ്പാടും അൾഷിമേഴ്സ് ബാധിതരുടെ എണ്ണം ആശങ്കാജനകമായ വേഗതയിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. അൽഷിമേഴ്‌സ് ഡിസീസ് ഇന്റർനാഷണലിന്റെ കണക്കനുസരിച്ച്, ഈ രോഗം ബാധിച്ചവരുടെ എണ്ണം 2020-ൽ 55 ദശലക്ഷത്തിൽ നിന്ന് 2030 ആകുമ്പോഴേക്കും 78 ദശലക്ഷമായും 2050 ആകുമ്പോഴേക്കും ഏകദേശം 140 ദശലക്ഷമായും വളരും. ഓരോ വർഷവും ഏകദേശം 10 ദശലക്ഷം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു. അൽഷിമേഴ്‌സ് ലക്ഷണങ്ങൾ
Articles Health

ഒരു മാസം ദിവസവും കുതിർത്ത ബദാം കഴിച്ചു നോക്കൂ; ഈ ഗുണങ്ങൾ നേടാം

പല ആരോഗ്യ വിദഗ്ദ്ധരും മുതിർന്നവരും ഒരുപോലെ ശുപാർശ ചെയ്യുന്ന ഒരു ശീലമാണ് ദിവസവും കുതിർത്ത ബദാം കഴിക്കുക എന്നത്. ഒരു മാസത്തേക്ക് ഈ ശീലം പിന്തുടർന്നാൽ ശരീരത്തിൽ പ്രകടമായതും അപ്രകടമായതുമായ നിരവധി മാറ്റങ്ങൾ കാണാനാകും. വൈറ്റമിനുകൾ, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയുടെ ഒരു കലവറയാണ് ബദാം. ഇത് കുതിർത്തു കഴിക്കുമ്പോൾ പോഷകങ്ങളുടെ ലഭ്യതയും ദഹനവും
Articles Health

ഒരു മാസം പഞ്ചസാര കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?

പഞ്ചസാര എല്ലാറ്റിലും ഉണ്ട്. മധുരപലഹാരങ്ങൾ, ചായ, സോസുകൾ, ആരോഗ്യകരം എന്ന് നമ്മൾ കരുതുന്ന ഭക്ഷണങ്ങൾ എന്നിവയിൽ പോലും ഇത് കാണപ്പെടുന്നു. മധുരം നിങ്ങളുടെ മാനസികാവസ്ഥയെ തൽക്ഷണം ഉയർത്തുമെങ്കിലും, എല്ലാ ദിവസവും പഞ്ചസാര കഴിക്കുന്നത് ശരീരത്തിന്റെ വികാരങ്ങളെയും പ്രവർത്തനങ്ങളെയും നിശബ്ദമായി സ്വാധീനിക്കാൻ തുടങ്ങും. പൂർണമായും പഞ്ചസാര ഒഴിവാക്കുക എന്നതല്ല, മറിച്ച് അമിതമായി പഞ്ചസാര