Home Archive by category Health (Page 11)
Articles Health

‘ആയിരക്കണക്കിന് രൂപയുടെ മെഡിക്കൽ ബില്ലുകൾ ലാഭിക്കാം’; ഈ 7 കാര്യങ്ങൾ ശീലമാക്കൂ

ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ പതിവായി രക്തപരിശോധന നടത്തുന്നത് ആരോഗ്യം നിലനിർത്താനും ഏത് പ്രശ്‌നങ്ങളും നേരത്തേ കണ്ടെത്താനും സഹായിക്കും. രക്തസമ്മർദം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നത് ചികിത്സ വൈകുന്നതുമൂലമുള്ള ആരോഗ്യ അപകടങ്ങൾ മറികടക്കാൻ സഹായിക്കുന്നു. 24 വർഷത്തിലേറെ അനുഭവ
Articles Health

വയറിലെ കൊഴുപ്പ് വേഗത്തിൽ കുറയ്ക്കാം, ഇതാ 3 ടിപ്സുകൾ

ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയിലായിരിക്കുന്നവർ നേരിടുന്ന പ്രധാന ബുദ്ധിമുട്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുകയാണ്. ശരീരത്തിലെ ഒരു പ്രത്യേക ഭാഗത്ത് നിന്ന് കൊഴുപ്പ് കുറയ്ക്കാമെന്നത് ഒരു മിഥ്യയാണെങ്കിലും, ചില വ്യായാമങ്ങളിലൂടെ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ സാധിക്കും. ഇതിന് ചില ജീവിതശൈലി ശീലങ്ങളും സഹായിക്കും. എയിംസ്, സ്റ്റാൻഫോർഡ്, ഹാർവാർഡ് സർവകലാശാല എന്നിവിടങ്ങളിൽ പരിശീലനം നേടിയ 25
Articles Health Homepage Featured

ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കരുത്; കാൻസർ സർജന്റെ മുന്നറിയിപ്പ്

പാചക എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് പണം ലാഭിക്കാനുള്ള ഒരു മാർഗമായി തോന്നിയേക്കാം, പക്ഷേ അത് നിങ്ങളുടെ ആരോഗ്യത്തിന് വലിയ ദോഷമാണ് ചെയ്യുക. പാചക എണ്ണ വീണ്ടും ചൂടാക്കുന്നത് ആൽഡിഹൈഡുകൾ, ഫ്രീ റാഡിക്കലുകൾ, ട്രാൻസ് ഫാറ്റ് തുടങ്ങിയ വിഷ സംയുക്തങ്ങൾ രൂപപ്പെടുന്നതിന് കാരണമാകും. ഇത് കോശങ്ങളെയും ഡിഎൻഎയെയും നശിപ്പിക്കുകയും കാൻസർ സാധ്യത വർധിപ്പിക്കുകയും ചെയ്യും. റായ്പൂരിലെ ഐടിഎസ്എ
Articles Health

രാവിലെ ചായയും കാപ്പിയും വേണ്ട; കുടലിന്റെ ആരോഗ്യത്തിന് ഈ 5 പാനീയങ്ങളിൽ ഒന്ന് കുടിക്കൂ

രാവിലെ പ്രഭാത ഭക്ഷണത്തിന് മുൻപായി പലരും കുടിക്കാൻ ആഗ്രഹിക്കുന്നത് ചായയോ കാപ്പിയോ ആയിരിക്കും. എന്നാൽ, ആശ്വാസകരമായ പ്രഭാത പാനീയം എല്ലായ്പ്പോഴും നിങ്ങളുടെ കുടലിന് നല്ലതായിരിക്കണമെന്നില്ല. നിങ്ങളുടെ ദിവസം ആരംഭിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഏതൊക്കെ പാനീയങ്ങളാണ് യഥാർത്ഥത്തിൽ ഗുണകരവും ആരോഗ്യകരവുമാണെന്ന് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. കുടലിന്റെ ആരോഗ്യം
Articles Health

കരളിന്റെ ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിക്കാനും കുടിക്കാം ഈ 5 പാനീയങ്ങൾ

ഒരു കപ്പ് ചായ, കാപ്പി അല്ലെങ്കിൽ ചെറുചൂടുള്ള വെള്ളം എന്നിവ കുടിച്ചാണ് പലരും ഒരു ദിവസത്തിന് തുടക്കമിടുന്നത്. എന്നാൽ, കരളിന്റെ ആരോഗ്യകാര്യത്തിൽ ഈ ശീലങ്ങളിൽ ചെറിയൊരു മാറ്റം വരുന്നത് നല്ലതായിരിക്കും. കരൾ ശരീരത്തിലെ പ്രധാനപ്പെട്ടൊരു അവയവമാണ്. രക്തത്തിലെ പഞ്ചസാരയുടെ സന്തുലിതാവസ്ഥ, കൊഴുപ്പ് സംസ്കരണം, ഹോർമോൺ പ്രവർത്തനം എന്നിവയൊക്കെ കൈകാര്യം ചെയ്യുന്നു. അമിതമായി ജോലി
Articles Health

കോഴിയിറച്ചിയോ മുട്ടയോ: ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

കോഴിയിറച്ചിയും മുട്ടയും പ്രധാന ഭക്ഷണങ്ങളാണ്. ഉയർന്ന പ്രോട്ടീൻ ഉള്ളടക്കം, ഭക്ഷണത്തിലെ വൈവിധ്യം എന്നിവയ്ക്ക് പേരുകേട്ടതുമാണ്. എന്നിരുന്നാലും, ഓരോന്നും വ്യത്യസ്തമായ ഗുണങ്ങൾ നൽകുന്നു. തലച്ചോറിന്റെയും കണ്ണിന്റെയും ഉപാപചയ ആരോഗ്യം വർദ്ധിപ്പിക്കുന്ന കോളിൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ അവശ്യ പോഷകങ്ങൾ മുട്ടകൾ നൽകുന്നു. മറുവശത്ത്, കോഴിയിറച്ചി പേശി
Articles Health

ഹൃദയാരോഗ്യം മുതൽ മികച്ച ഉറക്കംവരെ: പംപ്കിൻ സീഡ്സ് കഴിക്കേണ്ടതിന്റെ 5 കാരണങ്ങൾ

പംപ്കിൻ സീഡ്സ് ചെറിയ അളവിൽ കഴിക്കുമ്പോൾ പോലും ശരീരത്തിന് പോഷക ഗുണങ്ങൾ ലഭിക്കും. ആരോഗ്യകരമായ കൊഴുപ്പുകൾ, സസ്യാധിഷ്ഠിത പ്രോട്ടീൻ, ഭക്ഷണ നാരുകൾ എന്നിവയാൽ സമ്പന്നമായ ഈ ചെറിയ വിത്തുകൾ തൃപ്തികരവും പോഷകസമൃദ്ധവുമായ ലഘുഭക്ഷണമാണ്. പംപ്കിൻ സീഡ്സ് ദൈനംദിന പോഷക ഉപഭോഗം വർധിപ്പിക്കുന്നതിനുള്ള ഒരു ലളിതമായ മാർഗമാണ്. അവ മഗ്നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ അവശ്യ ധാതുക്കളാൽ സമ്പന്നമാണ്. പല
Articles Health

ഒരു ദിവസം എത്ര മുട്ടകൾ സുരക്ഷിതമായി കഴിക്കാം?

പ്രഭാതഭക്ഷണത്തിൽ പ്രോട്ടീൻ സമ്പുഷ്ടമെന്ന നിലയിൽ മുട്ട വളരെക്കാലമായി ഒരു സ്ഥാനം പിടിച്ചിട്ടുണ്ട്. ഒരു ദിവസം അഞ്ചു ആറും മുട്ടകൾ കഴിക്കുന്നവരുണ്ട്. പോഷക സമൃദ്ധമാണെങ്കിലും മുട്ട കഴിക്കുന്ന എണ്ണത്തിലും ശ്രദ്ധ വേണം. അങ്ങനെയെങ്കിൽ ഒരു ദിവസം എത്ര മുട്ടകൾ കഴിക്കാം?. നിങ്ങളുടെ പ്രായം, ആരോഗ്യ നില എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഏറ്റവും പുതിയ ഡാറ്റ കാണിക്കുന്നത് മിതമായ അളവിൽ മുട്ട
Articles Health Homepage Featured

കയ്യിലും കാലിലും മരവിപ്പ്, സംസാരത്തിലെ അവ്യക്തത; ഒരിക്കലും അവഗണിക്കാൻ പാടില്ലാത്ത പക്ഷാഘാതത്തിന്റെ ലക്ഷണങ്ങൾ

പക്ഷാഘാതം പെട്ടെന്ന്, മുന്നറിയിപ്പില്ലാതെ സംഭവിക്കാം. എന്നാൽ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് വേഗത്തിൽ വേണ്ട കാര്യങ്ങൾ ചെയ്യുന്നത് പൂർണമായ രോഗമുക്തിയും ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന വൈകല്യവും മാറ്റിയെടുക്കാൻ കഴിയും. പക്ഷാഘാത ലക്ഷണങ്ങൾ നേരിയതോ മണിക്കൂറുകൾക്കുള്ളിൽ മറയുന്നതോ ആണെങ്കിൽ പോലും, അവ ഒരിക്കലും അവഗണിക്കരുതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു, കാരണം അവ വരാനിരിക്കുന്ന
Articles Health

മെറ്റബോളിസം വർധിപ്പിക്കാം; ഈ 5 ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

മെറ്റബോളിസം ശരിയായ രീതിയിലാണെങ്കിൽ മാത്രമാണ് ഒരാൾക്ക് ആരോഗ്യകരമായ ശരീര ഭാരം നിലനിർത്താൻ സാധിക്കൂ. മെറ്റബോളിസം എന്നത് നിങ്ങൾ എത്രത്തോളം കാലറി കത്തിക്കുന്നു എന്നതാണ്. ഹാർവാർഡ് ഹെൽത്തിന്റെ അഭിപ്രായത്തിൽ, മെറ്റബോളിസം എന്നത് ശരീരം കാലറി കത്തിച്ച് അവയിൽ നിന്ന് ഊർജം സംഭരിക്കുന്ന ഒരു ആന്തരിക പ്രക്രിയയാണ്. ഈ പ്രക്രിയ വ്യക്തിയിൽ നിന്ന് വ്യക്തിയിൽ വ്യത്യാസപ്പെടുന്നു, ചിലപ്പോൾ