ഈന്തപ്പഴം പോഷകങ്ങളുടെ കലവറയാണ്. തണുപ്പു കാലത്ത് ശരീരത്തിന് ഊർജ്ജവും, പ്രതിരോധശേഷിയും, ചൂടും നൽകാൻ ഈന്തപ്പഴം ഉത്തമമാണ്. തണുപ്പുകാലത്ത് നിർബന്ധമായും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ഒരു ഉത്തമ ആഹാരമാണിത്. തണുപ്പു കാലത്ത് ഈന്തപ്പഴം കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. തണുപ്പു
രുചിയുടെയും മണത്തിന്റെയും കാര്യത്തിൽ ഇന്ത്യൻ അടുക്കളയിൽ കറിവേപ്പിലയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. കറികൾക്ക് സ്വാദും മണവും നൽകുന്ന ഈ ചെറിയ ഇലകൾ നിരവധി ആരോഗ്യ ഗുണങ്ങൾ ഒളിപ്പിച്ചുവെച്ച ഒരു ഔഷധ കലവറ കൂടിയാണ്. കറിവേപ്പില വൈറ്റമിനുകൾ, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ്. അതുകൊണ്ട് തന്നെ ഇത് ഭക്ഷണത്തിൽ നിന്ന് എടുത്തുമാറ്റി കളയേണ്ട ഒന്നല്ല. കറിവേപ്പിലയിലെ പോഷക
പൈനാപ്പിൾ വെറും മധുരമുള്ള ഒരു പഴം മാത്രമല്ല. മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും സഹായിക്കുന്ന പ്രധാന പോഷകങ്ങളാൽ നിറഞ്ഞിരിക്കുന്നു. സമ്പന്നമായ പോഷകം, ശക്തമായ എൻസൈമുകൾ, വൈവിധ്യമാർന്ന ആരോഗ്യ ഗുണങ്ങൾ എന്നിവയാൽ, മികച്ച ആരോഗ്യം നിലനിർത്തുന്നതിനുള്ള ലളിതവും രുചികരവുമായ ഒരു മാർഗമാണ് പൈനാപ്പിൾ. ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ചേർക്കുന്നത് രുചിയും ആരോഗ്യവും പ്രദാനം ചെയ്യും. നാഷണൽ
പെട്ടെന്ന് എഴുന്നേൽക്കുമ്പോൾ തലകറക്കം അനുഭവപ്പെടുകയോ ബോധക്ഷയം സംഭവിക്കുകയോ ചെയ്താൽ, ഇരുമ്പിന്റെ അളവ് കുറയുന്നതാവാം കാരണം. ഈ പ്രശ്നം പരിഹരിക്കാൻ ഡോക്ടർമാർ സാധാരണയായി അയൺ ഗുളികകൾ നിർദേശിക്കാറുണ്ടെങ്കിലും, ശരിയായ ഭക്ഷണങ്ങളിലൂടെ ഇരുമ്പിന്റെ അളവ് വർധിപ്പിക്കാൻ കഴിയുമെന്ന് പലരും മനസിലാക്കുന്നില്ല. ഫ്ലോറിഡയിൽ നിന്നുള്ള ഗ്യാസ്ട്രോഎൻട്രോളജിസ്റ്റ് ഡോ. ജോസഫ് സൽഹാബ്, വിളർച്ചയെ
പലപ്പോഴും ഉറക്കമില്ലായ്മ, മോശം മാനസികാവസ്ഥ അല്ലെങ്കിൽ ഉത്കണ്ഠ എന്നിവയൊക്കെ വൈകിയുള്ള ജോലി സമയമോ അല്ലെങ്കിൽ മോശം ജീവിതശൈലി ശീലങ്ങൾ മൂലമോ ആണെന്ന് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറുണ്ട്. എന്നാൽ, ഇവ നിങ്ങൾക്ക് പോഷകാഹാരക്കുറവുണ്ടെന്ന് ശരീരം മുന്നറിയിപ്പ് നൽകുന്നതാകാം. പോഷകക്കുറവ് പല ആളുകളെയും വ്യത്യസ്തമായിട്ടാണ് ബാധിക്കുന്നത്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ പല ഗുരുതരമായ ആരോഗ്യ
നമ്മൾ എത്ര കാലം ജീവിക്കുന്നു, എത്ര നന്നായി ജീവിക്കുന്നു എന്നതിൽ നമ്മുടെ ദൈനംദിന ഭക്ഷണ തിരഞ്ഞെടുപ്പുകൾ വലിയ പങ്കു വഹിക്കുന്നുണ്ട്. വ്യായാമം, ഉറക്കം, സമ്മർദ്ദ നിയന്ത്രണം എന്നിവ പ്രധാനമാണെങ്കിലും, നിങ്ങൾ കഴിക്കുന്ന ഭക്ഷണം ആരോഗ്യത്തിലും ദീർഘായുസ്സിലും കൂടുതൽ സ്വാധീനം ചെലുത്തും. ഭക്ഷണക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് വർഷങ്ങളോളം മികച്ച ആരോഗ്യം നൽകും. കാൻസർ സ്പെഷ്യലിസ്റ്റായ
ഹൃദയാരോഗ്യത്തിന് ജീവിതത്തിൽ വളരെയധികം പ്രാധാന്യം കൊടുക്കേണ്ടതായുണ്ട്. ഹൃദയാരോഗ്യം പ്രധാനമായും ജീവിതശൈലി ശീലങ്ങളിൽ വേരൂന്നിയതാണ്, ഭക്ഷണക്രമം മുതൽ വ്യായാമം വരെ. ഈ ശീലങ്ങളുടെ സമയക്രമീകരണവും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പ്രഭാത ദിനചര്യയിലെ ചില തെറ്റുകൾ നിശബ്ദമായി നിങ്ങളുടെ ഹൃദയത്തെ സമ്മർദത്തിലാക്കിയേക്കാം. അതുകൊണ്ടാണ് നിങ്ങൾ ഒരു ദിവസം എങ്ങനെ ആരംഭിക്കുന്നു എന്നതിൽ കൂടുതൽ ശ്രദ്ധ
ആരോഗ്യത്തോടെ ജീവിക്കണമെങ്കിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട അവശ്യ പോഷകങ്ങളിൽ ഒന്നാണ് പ്രോട്ടീൻ. മിക്ക ആളുകളും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടെങ്കിലും, അവരുടെ ദൈനംദിന ലക്ഷ്യങ്ങൾ പൂർത്തിയാക്കുന്നതിന് ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ, നാല് പ്രോട്ടീൻ അടങ്ങിയ പ്രഭാതഭക്ഷണ ആശയങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇത് കൈകാര്യം ചെയ്യാൻ കഴിയും. 25 വർഷത്തിലേറെ ക്ലിനിക്കൽ പരിചയമുള്ള, യുഎസ്
ടൈപ്പ് 2 പ്രമേഹമുള്ളവർക്ക് ഹൃദ്രോഗ സാധ്യത കൂടുതലാണ്. മുതിർന്നവരിൽ മരണത്തിന്റെ പ്രധാന കാരണം ഹൃദയ സംബന്ധമായ രോഗങ്ങളാണ്. സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പ്രകാരം, 2022 ൽ ഏകദേശം 702,880 പേർ ഹൃദ്രോഗം മൂലം മരിച്ചു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് ആളുകൾക്ക് പിന്തുടരാവുന്ന ആറ് ശീലങ്ങളുണ്ട്. സോഡിയം കഴിക്കുന്നത് കുറയ്ക്കുക സോഡിയം, ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്,
വെണ്ടക്ക രാത്രി മുഴുവൻ കുതിർത്ത വെള്ളം നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. മെച്ചപ്പെട്ട കുടൽ ആരോഗ്യം മുതൽ മെച്ചപ്പെട്ട ജലാംശം വരെ അനവധി ആരോഗ്യ ഗുണങ്ങളുണ്ട്. ഒരു മാസം മുഴുവൻ എല്ലാ ദിവസവും വെണ്ടയ്ക്ക വെള്ളം കുടിക്കുമ്പോൾ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത്?. വെണ്ടക്കയിൽ സ്വാഭാവികമായും ലയിക്കുന്ന നാരുകളും മ്യൂസിലേജും അടങ്ങിയിട്ടുണ്ട്, ഇത് കുതിർക്കുമ്പോൾ


























