Home Health Archive by category Articles (Page 7)
Articles Health Homepage Featured

സ്ട്രെസ് ഹോർമോൺ കോർട്ടിസോൾ ഉയരുന്നുണ്ടോ? ശരീരം നൽകുന്ന 6 മുന്നറിയിപ്പുകൾ അവഗണിക്കരുത്

ദീർഘകാലമായുള്ള മാനസിക സമ്മർദം ശരീരത്തിൽ കോർട്ടിസോൾ ഹോർമോണിന്റെ അളവ് ക്രമാതീതമായി വർദ്ധിപ്പിക്കാൻ കാരണമാകും. ഇത് അമിതവണ്ണം, ഉറക്കക്കുറവ്, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയിലേക്ക് നയിക്കും. അഡ്രിനൽ ഗ്രന്ഥികൾ ഉത്പാദിപ്പിക്കുന്ന ഒരു ഹോർമോണാണ് കോർട്ടിസോൾ. ഇത് സാധാരണയായി ‘സ്ട്രെസ് ഹോർമോൺ’
Articles Health

രാവിലെ വെറുംവയറ്റിൽ കറുത്ത ഉണക്ക മുന്തിരി കഴിക്കൂ; ഈ 10 ഗുണങ്ങൾ സ്വന്തമാക്കൂ

ഉണങ്ങിയ പഴങ്ങളും നട്‌സുകളും പ്രധാനപ്പെട്ട പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും നിറഞ്ഞ മികച്ച ലഘുഭക്ഷണങ്ങളാണ്. അത്തരത്തിൽ ഒന്നാണ് കറുത്ത ഉണക്കമുന്തിരി. ഇവ നേരിട്ട് കഴിക്കുന്നതിനേക്കാൾ വെള്ളത്തിൽ കുതിർത്ത് കഴിക്കുന്നത് അതിന്റെ പോഷകഗുണം വർദ്ധിപ്പിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. പോഷകങ്ങൾ കൂടുതൽ ആഗിരണം ചെയ്യാനും സഹായിക്കുന്നു. രാവിലെ വെറും വയറ്റിൽ കുതിർത്ത കറുത്ത ഉണക്ക
Articles Health Homepage Featured

ശസ്ത്രക്രിയയ്ക്ക് മുമ്പ് മദ്യം വേണ്ടേ വേണ്ട; ശ്രദ്ധിക്കേണ്ട 4 കാര്യങ്ങൾ

ശസ്ത്രക്രിയയ്ക്ക് മുൻപ് മദ്യം കഴിക്കരുതെന്ന് ഡോക്ടർമാർ കർശനമായി നിർദ്ദേശിക്കാറുണ്ട്. ടെൻഷൻ കുറയ്ക്കാനോ, പേശീവേദന ഒഴിവാക്കാനോ തലേദിവസം അൽപം മദ്യം കഴിക്കുന്നത് നിരുപദ്രവകരമാണെന്ന് നിങ്ങൾ കരുതുന്നുണ്ടാവാം. എന്നാൽ, അനസ്തേഷ്യ മരുന്നുകൾ ശരീരത്തിൽ പ്രവർത്തിക്കുന്ന രീതിയെ മദ്യം ബാധിക്കും. ഇത് അനസ്തേഷ്യയുടെ ഫലങ്ങളെ ദോഷകരമായി ബാധിക്കാനും രോഗിക്ക് അപകടകരമാക്കാനും സാധ്യതയുണ്ട്.
Articles Health

ഒരു മാസം തുടർച്ചയായി രാത്രിയിൽ ഇഞ്ചി വെള്ളം കുടിച്ചാൽ എന്ത് സംഭവിക്കും?

ഇഞ്ചിക്ക് ഇന്ത്യൻ അടുക്കളകളിൽ ഒരു ഔഷധത്തിന്റെ സ്ഥാനമുണ്ട്. ദഹനം മെച്ചപ്പെടുത്താനും ക്ഷീണം അകറ്റാനും സഹായിക്കുന്ന ഉത്തമമായ ഒറ്റമൂലിയാണ്. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഒരു ഗ്ലാസ് ഇഞ്ചി വെള്ളം കുടിക്കുന്നത് ദഹനത്തെയും മൊത്തത്തിലുള്ള ആരോഗ്യത്തെയും അത്ഭുതകരമായി മെച്ചപ്പെടുത്താൻ സഹായിക്കും. ഒരു മാസം സ്ഥിരമായി ഇഞ്ചി വെള്ളം കുടിക്കുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട
Articles Health

തണുത്ത വെള്ളം ദഹനം കുറയ്ക്കും; കാപ്പി അമിതമാകരുത്; ഈ പാനീയങ്ങൾ കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ കുടലിന്റെ പങ്ക് വളരെ വലുതാണ്. നമ്മൾ ദിവസവും കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന പാനീയങ്ങളും കുടലിന്റെ ആരോഗ്യത്തെ കാര്യമായി സ്വാധീനിക്കുന്നു. വെള്ളം, ചായ, കാപ്പി തുടങ്ങിയ നിത്യേനയുള്ള പാനീയങ്ങൾ നമ്മുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കേണ്ടത് അത്യാവശ്യമാണ്. എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റികളിൽ പരിശീലനം നേടിയ പ്രമുഖ
Articles Health

പച്ച ആപ്പിളോ അതോ ചുവന്ന ആപ്പിളോ? ആരോഗ്യത്തിന് മികച്ചത് ഏത്?

ദിവസവും ഒരു ആപ്പിൾ കഴിച്ചാൽ ഡോക്ടറെ അകറ്റി നിർത്താമെന്ന ചൊല്ല് നമുക്കെല്ലാം സുപരിചിതമാണ്. എന്നാൽ, ഇന്ന് വിപണിയിൽ വിവിധതരം ആപ്പിളുകൾ ലഭ്യമായതോടെ, ഏത് തരം ആപ്പിളാണ് കഴിക്കേണ്ടതെന്ന കാര്യത്തിൽ ആളുകൾക്ക് സംശയങ്ങൾ ഉണ്ടാവാറുണ്ട്. ചുവന്ന ആപ്പിളുകൾക്കാണ് എപ്പോഴും കൂടുതൽ പ്രചാരമെങ്കിലും, പച്ച ആപ്പിളുകളും ഇപ്പോൾ സുലഭമാണ്. രുചിയിലും നിറത്തിലും മാത്രമല്ല, പോഷകമൂല്യത്തിലും ഈ രണ്ട്
Articles Health

ഒരു മാസത്തേക്ക് രാത്രി മുളപ്പിച്ച പയർ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്ന 5 മാറ്റങ്ങൾ

പോഷകങ്ങളുടെ കലവറയാണ് മുളപ്പിച്ച പയർ. ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവരും, നല്ല ദഹനത്തിനായി ആഗ്രഹിക്കുന്നവരും രാത്രിയിലെ ഭക്ഷണമായി ഇന്ന് മുളപ്പിച്ച പയർ തിരഞ്ഞെടുക്കാറുണ്ട്. എങ്കിലും, ഒരു മാസം തുടർച്ചയായി എല്ലാ ദിവസവും രാത്രിയിൽ ഒരു പാത്രം മുളപ്പിച്ച പയർ കഴിക്കുന്നത് ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് വരുത്തുക?. മുളപ്പിച്ച പയറിൽ ധാരാളം നാരുകളും സജീവമായ എൻസൈമുകളും
Articles Health

മദ്യത്തിന് സുരക്ഷിതമായ അളവുണ്ടോ? ആഴ്ചയിൽ ഒരിക്കൽ മദ്യപിച്ചാലും അപകടകരമോ?

മദ്യപാനം ആരോഗ്യത്തിന് ദോഷകരമാണ് എന്നത് ഒരു പുതിയ അറിവല്ല. എന്നാൽ, ‘വല്ലപ്പോഴും മാത്രം കഴിക്കുന്നതല്ലേ?’ എന്ന് സ്വയം ആശ്വസിക്കുന്നവരാണ് നമ്മളിൽ പലരും. യഥാർത്ഥത്തിൽ, മദ്യപാനത്തിന് ഒരു സുരക്ഷിതമായ അളവ് എന്നൊന്നുണ്ടോ? ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് മുംബൈ ആസ്ഥാനമായുള്ള ഓർത്തോപീഡിക് സർജനും ആരോഗ്യ വിദ്യാഭ്യാസ വിദഗ്ധനുമായ ഡോ. മനൻ വോറ. മദ്യത്തിന്റെ അളവിലല്ല, അത്
Articles Health

കുടലിന്റെയും കരളിന്റെയും ആരോഗ്യം: ഒരു ഡോക്ടർ മുടങ്ങാതെ കഴിക്കുന്ന 3 ഭക്ഷണങ്ങൾ

ദിവസേനയുള്ള ഭക്ഷണരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ പോലും ദഹനവ്യവസ്ഥയുടെയും കരളിന്റെയും ആരോഗ്യം അത്ഭുതകരമായി മെച്ചപ്പെടുത്താൻ സാധിക്കുമെന്ന് ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റായ ഡോ.ജോസഫ് സൽഹാബ് പറയുന്നു. വലിയ വിലയുള്ള മരുന്നുകൾക്ക് പിന്നാലെ പോകുന്നതിനേക്കാൾ ഫലം ചെയ്യുക ചിട്ടയായ, ലളിതമായ ഈ ശീലങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തന്റെ തിരക്കിട്ട ജീവിതത്തിനിടയിലും ദഹനവും കരളെന്റെ
Articles Health

പ്രായമായവരിൽ ബ്ലഡ് ഷുഗർ നിയന്ത്രിക്കാം, ഡോക്ടർ നിർദേശിക്കുന്ന 5 വഴികൾ

പ്രായമായവരിൽ പ്രമേഹം നിയന്ത്രിക്കുക എന്നത് പലപ്പോഴും വെല്ലുവിളിയാണ്. കൃത്യമായ മരുന്നുകൾക്കൊപ്പം ആരോഗ്യകരമായ ജീവിതശൈലി ശീലങ്ങളും ഇതിന് നിർണായക പങ്ക് വഹിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താനും പ്രമേഹം മൂലമുണ്ടാകുന്ന മറ്റ് ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത കുറയ്ക്കാനും ഈ ശീലങ്ങൾ സഹായിക്കും. പ്രായമായവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കൂടുന്നത് എങ്ങനെ