പ്രായമേറുന്നതിനനുസരിച്ച് നമ്മുടെ ശരീരത്തിലെ മറ്റു അവയവങ്ങളെപ്പോലെ തലച്ചോറിന്റെ പ്രവർത്തനത്തിലും സ്വാഭാവികമായ മാറ്റങ്ങൾ സംഭവിക്കാം. 30 വയസ്സ് കഴിഞ്ഞാൽ, ചിന്താശേഷിക്കും ഓർമ്മശക്തിക്കും കാരണമായ മസ്തിഷ്ക കലയായ ‘ഗ്രേ മാറ്റർ’ തലച്ചോറിൽ നിന്ന് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ, നാം
ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഉറക്കം എത്രത്തോളം പ്രധാനമാണെന്ന് എല്ലാവർക്കുമറിയാം. നമ്മുടെ ജീവിതത്തിൽ ഭക്ഷണത്തിനും വ്യായാമത്തിനും ഉള്ള അതേ പ്രാധാന്യം ഉറക്കത്തിനുമുണ്ട്. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറക്കമാണ് പ്രായപൂർത്തിയായ ഒരാൾക്ക് സാധാരണയായി ശുപാർശ ചെയ്യുന്നത്. ഈ അളവിൽ കുറഞ്ഞാലോ, ഉറക്കത്തിന് ഗുണനിലവാരം കുറഞ്ഞാലോ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകാം. ആവശ്യത്തിന്
ശരീരഭാരം കുറയ്ക്കാൻ കഠിനമായ ഡയറ്റുകൾ എടുത്ത് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നവരാണോ നിങ്ങൾ? എങ്കിൽ, ഡയറ്റിങ്ങിനെക്കുറിച്ച് നിങ്ങൾ പുനർവിചിന്തനം ചെയ്യേണ്ടതുണ്ട്. കാരണം, ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം നിലനിർത്താൻ ഡയറ്റിങ് ഒരു ശരിയായ മാർഗമല്ലെന്ന് ഫിറ്റ്‌നസ് പരിശീലകൻ രാജ് ഗൺപത്ത് പറയുന്നു. ‘സിംപിൾ, നോട്ട് ഈസി’ (Simple, Not Easy) എന്ന പുസ്തകത്തിന്റെ രചയിതാവും, സ്ലോ
ഇന്ത്യൻ അടുക്കളകളിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ചേരുവയാണ് വെളുത്തുള്ളി. നിരവധി ആരോഗ്യഗുണങ്ങളും ഇതിനുണ്ട്. രോഗാണുക്കളെ ചെറുക്കാനുള്ള ശേഷി, വീക്കം കുറയ്ക്കാനുള്ള കഴിവ്, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ എന്നിവ വെളുത്തുള്ളിയെ ഒരു മികച്ച ഔഷധമാക്കുന്നു. പ്രത്യേകിച്ചും ഹൃദയാരോഗ്യം നിലനിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ വെളുത്തുള്ളിക്ക് നിർണ്ണായക സ്ഥാനമുണ്ട്.
മലബന്ധം ഒരു ദിവസത്തെ താളം തെറ്റിക്കുകയും ലളിതമായ കാര്യങ്ങൾ പോലും ബുദ്ധിമുട്ടുള്ളതാക്കി മാറ്റുകയും ചെയ്യാം. മലബന്ധപ്രശ്നമുള്ളവർ ഭക്ഷണക്രമത്തിൽ, പ്രത്യേകിച്ച് പഴങ്ങൾ കഴിക്കുന്ന കാര്യത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നത് പലപ്പോഴും പെട്ടെന്ന് ആശ്വാസം നൽകും. നാരുകൾ, വെള്ളം, കുടലിന്റെ ചലനത്തെ സഹായിക്കുന്ന സസ്യ സംയുക്തങ്ങൾ എന്നിവയാൽ സമ്പന്നമായ നിരവധി പഴങ്ങളുണ്ട്. വയറു
ചിക്കൻ സൂപ്പ് എന്നു കേൾക്കുമ്പോൾ തന്നെ ഒരു പ്രത്യേക ആശ്വാസം തോന്നുന്നില്ലേ?. എന്നാൽ, ഈ രുചികരമായ വിഭവം ഒരു മാസത്തേക്ക് എല്ലാ ദിവസവും രാത്രി ഭക്ഷണത്തിന്റെ ഭാഗമാക്കിയാൽ നമ്മുടെ ആരോഗ്യത്തിൽ എന്ത് മാറ്റങ്ങൾ ഉണ്ടാകും? ഇത് കേവലം ഒരു താൽക്കാലിക ആശ്വാസം മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞ ഒരു പോഷക കലവറയാണ്. ഒരു മാസം സ്ഥിരമായി രാത്രിയിൽ ചിക്കൻ സൂപ്പ് കുടിച്ചാലുള്ള അഞ്ച് പ്രധാന
ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് ശരീരഭാരം നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും മികച്ച വഴികളിൽ ഒന്നാണ്. ഭക്ഷണത്തിൽ ചിയ സീഡ്സ് ഉൾപ്പെടുത്തുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ചെറിയ വിത്തുകളാണെങ്കിലും, ചിയ സീഡ്സുകൾക്ക് നിരവധി പോഷക ഗുണങ്ങളുണ്ട്. ഇവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു, കൂടാതെ ഇവ പ്രീബയോട്ടിക്കുകളായി പ്രവർത്തിക്കുകയും ചെയ്യുന്നു. ഇവയിലെ ലയിക്കുന്ന നാരുകൾ
പഴങ്ങൾ സമീകൃതാഹാരത്തിന്റെ അവിഭാജ്യ ഘടകമാണ്. എന്നാൽ, ഇത്രയധികം വൈവിധ്യമുള്ളതിനാൽ, ഏതാണ് നമുക്ക് ഏറ്റവും സഹായകരമാകുക എന്നതിനെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. പഴങ്ങൾ വെറുതെ കഴിക്കാതെ, കൃത്യമായ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ശരിയായ രീതിയിൽ അവ തിരഞ്ഞെടുക്കുമ്പോഴാണ് പരമാവധി ഗുണങ്ങൾ ശരീരത്തിന് ലഭിക്കുകയെന്ന് ഡൽഹിയിലെ പ്രമുഖ ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റും
ചില ചായക്കടകളിലെ പലഹാരങ്ങൾ പല തവണ ചൂടാക്കിയ എണ്ണയിൽ തയ്യാറാക്കിയതാണെന്ന് പരാതി ഉയരാറുണ്ട്. എണ്ണയുടെ നിലവാരം പരിശോധിച്ച് എണ്ണക്കടികൾ കഴിക്കുകയെന്നത് പലപ്പോഴും പ്രായോഗികമല്ല. എന്നാൽ എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഒട്ടും സുരക്ഷിതമല്ലെന്ന കാര്യം കടയുടമകളെങ്കിലും തിരിച്ചറിയണം. ഇത്തരത്തിലുള്ള എണ്ണ ഉപയോഗിക്കുന്നത് വൻകുടലിലും ശ്വാസകോശത്തിലും ഉൾപ്പെടെ
നമ്മൾ ദിവസവും അറിയാതെ കഴിക്കുന്ന ഉപ്പിന്റെ അളവ് വളരെ കൂടുതലാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമുള്ള മുതിർന്നവർ പ്രതിദിനം ശരാശരി 4310 മില്ലിഗ്രാം സോഡിയം ഉപയോഗിക്കുന്നു, ഇത് ശുപാർശ ചെയ്യുന്ന പരിധിയായ 2000 മില്ലിഗ്രാമിന്റെ ഇരട്ടിയിലധികമാണ്. ഉപ്പ് ശരീരത്തിന് അത്യാവശ്യമാണെങ്കിലും, അമിതമായ ഉപയോഗം രക്തസമ്മർദ്ദം കൂട്ടാനും ഹൃദ്രോഗം, വൃക്ക സംബന്ധമായ പ്രശ്നങ്ങൾ,


























