Home Health Archive by category Articles (Page 4)
Articles Health

മോശം ഉറക്കം, അമിതമായ കഫീൻ; രക്തസമ്മർദം കൂട്ടുന്ന 5 കാര്യങ്ങൾ

ഉയർന്ന രക്തസമ്മർദ്ദം അഥവാ ഹൈപ്പർടെൻഷൻ ഇന്ന് ലോകമെമ്പാടും വലിയൊരു ഭീഷണിയാണ്. പലപ്പോഴും കൃത്യമായ ലക്ഷണങ്ങൾ കാണിക്കാതെ ശരീരാരോഗ്യത്തെ തകർക്കുന്നതിനാൽ ഇതിനെ ‘നിശബ്ദ കൊലയാളി’ എന്ന് വിളിക്കുന്നു. നാം നിത്യജീവിതത്തിൽ ചെയ്യുന്ന ചില ചെറിയ കാര്യങ്ങൾ പോലും രക്തസമ്മർദ്ദം കൂടാൻ കാരണമാകുമെന്ന്
Articles Health

ദിവസവും ഒരു ഗ്ലാസ് മധുരപാനീയം മതി കരളിനെ നശിപ്പിക്കാൻ; ഡോക്ടറുടെ മുന്നറിയിപ്പ്

പലപ്പോഴും ലഹരിപാനീയങ്ങളുടെ ഉപയോഗം മാത്രമാണ് കരൾരോഗങ്ങൾക്ക് കാരണമെന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ ഇതിനേക്കാൾ ഗൗരവകരമായ മറ്റൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ വിദഗ്ധർ. ദിവസവും ഒരു ഗ്ലാസ് മധുരമുള്ള പാനീയം (സോഡ, ജ്യൂസ്, എനർജി ഡ്രിങ്ക് തുടങ്ങിയവ) കുടിക്കുന്നത് തന്നെ കരളിന് ഗുരുതരമായ ഭീഷണിയാകുമെന്ന് ബെംഗളൂരുവിലെ ലിവർ
Articles Health

വൃക്ക തകരാറിലാകാതിരിക്കാൻ എന്തൊക്കെ ചെയ്യണം?; വ്യായാമവും ഭക്ഷണക്രമവും പ്രധാനമെന്ന് പഠനങ്ങൾ, ജീവിതശൈലിയിലും ശ്രദ്ധവേണം

വൃക്ക തകരാറിലാകുന്നത് പലരുടേയും ജീവന് തന്നെ ഭീഷണിയാകാറുണ്ട്. വൃക്കയുടെ ആരോ​ഗ്യം സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും ആവശ്യമാണ്. വൃക്ക സംരക്ഷിക്കാൻ നിത്യജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തേണ്ടിവരും എന്ന് പരിശോധിക്കാം. കൃത്യമായ വ്യായാമത്തിലൂടെ വൃക്ക സംബന്ധമായ പ്രശ്നങ്ങൾ ഉടലെടുക്കുന്നത് കുറയ്ക്കാൻ കഴിയുമെന്നാണ് ആരോ​ഗ്യരം​ഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നത്. മാത്രമല്ല
Articles Health

ഇൻഡോറിൽ 20 പേരുടെ മരണത്തിന് കാരണം ‘ഇ-കോളി ബാക്ടീരിയ’; എന്താണ് ഈ അണുബാധ, എങ്ങിനെ തടയാം?

ഭോപ്പാൽ ന​ഗരത്തിലെ നാല് സ്ഥലങ്ങളിൽ നടത്തിയ ഭൂഗർഭജല പരിശോധനയിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇൻഡോറിൽ 20 പേരുടെ മരണത്തിന് കാരണം ഇ-കോളി അണുബാധയായിരുന്നു. ഭോപ്പാലിലെ നിരവധി പ്രദേശങ്ങളിലെ താമസക്കാർക്ക് ലഭിക്കുന്ന വെള്ളം കൈകഴുകാനോ പാത്രം കഴുകാനോ സുരക്ഷിതമല്ലെന്നും റിപ്പോർട്ടുകളുണ്ട്. 1,810 ജല സാമ്പിളുകൾ ഭോപ്പാൽ നഗരസഭ ഇതുവരെ പരിശോധിച്ചിട്ടുണ്ട്. ആരോഗ്യമുള്ള
Articles Health

14 ദിവസം പഞ്ചസാര പൂർണമായും ഒഴിവാക്കൂ; എത്രയെത്ര ഗുണങ്ങൾ

നമ്മുടെ ഭക്ഷണക്രമത്തിൽ ഇന്ന് ഒഴിവാക്കാനാവാത്ത ഒന്നായി പഞ്ചസാര മാറിയിരിക്കുന്നു. ചായയിലായാലും പലഹാരങ്ങളിലായാലും മധുരം അമിതമായി ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ വെറും 14 ദിവസം പഞ്ചസാര ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയാൽ നമ്മുടെ ശരീരത്തിൽ എന്ത് മാറ്റങ്ങളാണ് സംഭവിക്കുക? ആരോഗ്യ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്ന പ്രധാന ഗുണങ്ങൾ താഴെ പറയുന്നവയാണ്. പഞ്ചസാര
Articles Health

രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നത് ശീലമാക്കൂ; ഗുണങ്ങൾ അറിഞ്ഞാൽ അത്ഭുതപ്പെടും

ആരോഗ്യകരമായ ഒരു ജീവിതശൈലി ആഗ്രഹിക്കുന്നവർക്ക് ചെയ്യാവുന്ന ഏറ്റവും മികച്ച കാര്യമാണ് രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുക എന്നത്. രാത്രി മുഴുവൻ നീണ്ടുനിൽക്കുന്ന ഉറക്കത്തിന് ശേഷം നമ്മുടെ ശരീരത്തിലെ ജലാംശം ഗണ്യമായി കുറയാൻ സാധ്യതയുണ്ട്. ഈ സമയത്ത് കുടിക്കുന്ന ഒരു ഗ്ലാസ് വെള്ളം നിങ്ങളുടെ ശരീരത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതല്ല. രാവിലെ എഴുന്നേറ്റയുടൻ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള
Articles Health

അയമോദകം എങ്ങനെയാണ് ജലദോഷവും ചുമയും ചെറുക്കുന്നത്?

നമ്മുടെ അടുക്കളയിലെ ഒരു പ്രധാനി ആണ് അയമോദകം. രുചിക്ക് പുറമെ ഔഷധഗുണങ്ങളുടെ കലവറ കൂടിയാണ് ഈ കുഞ്ഞൻ വിത്തുകൾ. ജലദോഷം, ചുമ, കഫക്കെട്ട് എന്നിവയ്ക്ക് അയമോദകം ഒരു മികച്ച പരിഹാരമാണെന്ന് പഴമക്കാർ പറയാറുണ്ട്. അയമോദകത്തിലെ പ്രധാന ഘടകമായ തൈമോൾ ആണ് ഇതിന് ഔഷധഗുണം നൽകുന്നത്. ശൈത്യകാലത്തെയും മഴക്കാലത്തെയും അസുഖങ്ങളെ പ്രതിരോധിക്കാൻ നമ്മുടെ അടുക്കളയിലുള്ള ഈ കുഞ്ഞൻ വിത്ത് ഏറെ ഫലപ്രദമാണ്.
Articles Health Homepage Featured

പ്രമേഹം മുതൽ കാൻസറിന് വരെ സാധ്യത; പഞ്ചസാരയുടെ ഉപയോ​ഗം നിയന്ത്രിച്ചേ മതിയാകൂ

പഞ്ചസാരയുടെ അമിത ഉപയോ​ഗം പ്രമേഹത്തിലേക്ക് മാത്രമല്ല നയിക്കുന്നത്. ശരീരത്തിലെത്തുന്ന അമിതമായ പഞ്ചസാര അണുബാധ, ഹോർമോൺ അസന്തുലിതാവസ്ഥ, മെറ്റബോളിക് സ്ട്രെസ് (ക്ഷീണം, മന്ദത തുടങ്ങിയവ ലക്ഷണങ്ങൾ) എന്നിവയ്ക്ക് കാരണമാണ്. കാൻസറിന് നേരിട്ട് കാരണമല്ലെങ്കിലും ഉയർന്ന അളവിലുള്ള പഞ്ചസാര ഉപയോഗം 60-95% കാൻസർ സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങളുണ്ട്. അമിതമായി ശരീരത്തിലെത്തുന്ന പഞ്ചസാര വൃക്ക,
Articles Food Health Homepage Featured Lifestyle

പ്ലാസ്റ്റിക് കവറിൽ/പാത്രത്തിൽ സൂക്ഷിച്ച ഭക്ഷണം കഴിക്കാമോ?; കാൻസറിന് കാരണമാകുമെന്ന് പഠനങ്ങൾ

സാധാരണയായി പ്ലാസ്റ്റിക് പാത്രങ്ങളിലോ കവറുകളിലോ ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുകയും അത് കഴിക്കുകയും ഒക്കെ ചെയ്യുന്നവരാണ് നമ്മൾ. എന്നാൽ ഇത് സുരക്ഷിതമാണോ? അല്ലേയല്ല. ദീർഘകാലം പ്ലാസ്റ്റിക്കിലെ ഭക്ഷണം കഴിക്കുന്നത് ഒട്ടും സുരക്ഷിതമല്ല. പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുമ്പോൾ ബിപിഎ, ഫ്താലേറ്റ് തുടങ്ങിയ രാസവസ്തുക്കൾ ഭക്ഷണത്തിലേക്ക് കടക്കുമെന്നാണ് പഠനങ്ങളിൽ തെളിയുന്നത്. ഇത്
Articles Food Health Lifestyle

ഭക്ഷണ ശേഷമുള്ള ആസക്തിയെ ചെറുക്കാം, ഗ്ലൂക്കോസ് അളവ് സ്ഥിരപ്പെടുത്താം; 5 എളുപ്പവഴികൾ

ഭക്ഷണത്തിന് ശേഷമുള്ള അമിതമായ വിശപ്പും മധുരം കഴിക്കാനുള്ള തോന്നലും പലരെയും അലട്ടുന്ന പ്രശ്നമാണ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് വർദ്ധിപ്പിക്കാനും ശരീരഭാരം കൂടാനും കാരണമാകും. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഡൽഹി ഫോർട്ടിസ് ഹോസ്പിറ്റലിലെ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. വത്സ്യ അഞ്ച് ലളിതമായ വഴികൾ പറഞ്ഞിട്ടുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ അത് കൃത്യമായ ഒരു ക്രമത്തിൽ കഴിക്കുന്നത്