Home Health Archive by category Articles (Page 16)
Articles Health Homepage Featured

രാവിലെ വെറും വയറ്റിൽ ഒരു കഷ്ണം ഇഞ്ചി ചവയ്ക്കൂ, നേടാം ഈ ആരോഗ്യ ഗുണങ്ങൾ

ഉദാസീനമായ ജീവിതശൈലികൾ മുമ്പെന്നത്തേക്കാളും ഇന്ന് സാധാരണമായിരിക്കുന്നു. ഇത് ജീവിതശൈലിയുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ വർധനവിന് കാരണമായിട്ടുണ്ട്. ശരീരഭാരം വർധിപ്പിക്കുന്നതു മുതൽ വിട്ടുമാറാത്ത രോഗങ്ങൾ വരെ, ദീർഘനേരം ഇരുന്ന് ജോലി ചെയ്യുന്നതിന്റെ പാർശ്വഫലങ്ങൾ ഇപ്പോൾ ആഗോളതലത്തിൽ ഒരു ആശങ്കയായി
Articles Health Homepage Featured

ചോറോ ചപ്പാത്തിയോ; രാത്രിയിൽ കഴിക്കാൻ ഏതാണ് നല്ലത്?

രാത്രിയിൽ ചോറ് ഒഴിവാക്കാൻ പറ്റാത്ത ശീലക്കാർ നിരവധിയുണ്ട്. മറ്റൊരു കൂട്ടർ ചപ്പാത്തി പ്രിയരാണ്. രണ്ടും വൈവിധ്യമാർന്നതും, കൂടുതലായി ആളുകൾ കഴിക്കുന്നതും, നമ്മുടെ അടുക്കളകളിൽ സ്ഥിര സാന്നിധ്യം നേടിയവയുമാണ്. എന്നാൽ, ദിവസത്തിലെ അവസാന ഭക്ഷണം ആസൂത്രണം ചെയ്യുമ്പോൾ, ദഹനത്തിന് പ്രാധാന്യം നൽകേണ്ടതുണ്ട്. രാത്രിയിൽ വയർ നിറയെ കഴിക്കുന്നത് നിങ്ങളെ വീർപ്പുമുട്ടിക്കുകയോ, മന്ദത അനുഭവപ്പെടുകയോ,
Articles Health Homepage Featured

ചിയ സീഡ്സോ ഫ്ലാക്സ് സീഡ്സോ: ഹൃദയാരോഗ്യത്തിന് ഏതാണ് നല്ലത്?

ഹൃദയാരോഗ്യം വളരെ പ്രധാനമാണ്. ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നതിൽ ഭക്ഷണങ്ങൾ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഹൃദയത്തിന് എന്താണ് നല്ലതെന്ന് കണ്ടെത്തുന്നത് വലിയൊരു വെല്ലുവിളിയായി തോന്നിയേക്കാം. ചില സൂപ്പർഫുഡുകൾ, സീഡ്സുകൾ, എണ്ണകൾ എന്നിവയെക്കുറിച്ച് ആരോഗ്യ വിദഗ്ധർ സംസാരിക്കാറുണ്ട്. ഇവയിൽ, ചിയ സീഡ്സുകളും ഫ്ലാക്സ് സീഡ്സുകളും ഉൾപ്പെടുന്നുണ്ട്. പക്ഷേ, ഇതിൽ ഏതാണ് ഹൃദയത്തിന്
Articles Health Homepage Featured

എല്ലാ ദിവസവും സാലഡിൽ നാരങ്ങ നീര് ചേർത്താൽ എന്ത് സംഭവിക്കും?

സാലഡുകൾ ആരോഗ്യകരമാണ്. പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയുടെ മിശ്രിതമാണ് സാലഡ്. ഒലിവ് ഓയിൽ, യോഗർട്ട്,എന്നിവയും പലപ്പോഴും ചേർക്കാറുണ്ട്. പലപ്പോഴും സാലഡുകളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ചേരുവയാണ് നാരങ്ങ. ഇവ സാലഡ് രുചികരമാക്കുന്നതിനൊപ്പം ശരീരത്തിന് എങ്ങനെ ഗുണം ചെയ്യുന്നുവെന്നും അറിയാം. നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് അണുബാധകളെ ചെറുക്കുന്നതിനും പ്രതിരോധശേഷി
Articles Health

കരളിന്റെ ആരോഗ്യം വർധിപ്പിക്കണോ? ഈ ഭക്ഷണങ്ങൾ കഴിക്കൂ

മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരൾ. ദഹനനാളത്തിലൂടെ വരുന്ന രക്തം അരിച്ച് മാലിന്യങ്ങൾ നീക്കം ചെയ്ത് ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേക്ക് എത്തിക്കുന്നതാണ് കരളിന്റെ പ്രധാന ജോലി. ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളുന്നതിനായി കരളിന്റെ പ്രവർത്തനം ആരോഗ്യകരമായിരിക്കണം. കരളിന്റെ ആരോഗ്യം നിലനിർത്താൻ സമീകൃതാഹാരം കഴിക്കുക, കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ ഉപയോഗം കുറയ്ക്കുക,
Articles Health

കടുക് ചില്ലറക്കാരനല്ല, ഈ ആരോഗ്യ ഗുണങ്ങൾ അറിയാമോ?

ഇന്ത്യൻ അടുക്കളകളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കടുക്. വിഭവങ്ങളുടെ രുചി കൂട്ടാനായി ഒട്ടുമിക്ക കറികളിലും കടുക് ചേർക്കാറുണ്ട്. കടുക് കാണാൻ ചെറുതാണെങ്കിലും അവയ്ക്ക് നിരവധി പോഷകങ്ങളും ആരോഗ്യ ഗുണങ്ങളും ഉണ്ട്. കടുക് പല ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നുണ്ട്. കടുകിനെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില ആരോഗ്യ ഗുണങ്ങൾ അറിയാം. ദഹനാരോഗ്യത്തിന് ഗുണം ചെയ്യും ദഹന ആരോഗ്യം നിലനിർത്താൻ
Articles Health

വായ്നാറ്റം അവഗണിക്കേണ്ട, ഈ രോഗങ്ങളുടെ ലക്ഷണമാകാം

വായ്നാറ്റം പലരുടെയും ആത്മവിശ്വാസം നഷ്ടപ്പെടുത്തും. ആളുകളോട് സംസാരിക്കുന്നതിൽനിന്നും അവരോട് ഇടപഴകുന്നതിൽനിന്നും അകന്നുനിൽക്കാൻ ഇടവരുത്തും. വായ് ശുചിത്വത്തിലെ പാളിച്ചകൾ മാത്രമല്ല, ചില ആരോഗ്യപ്രശ്നങ്ങളും വായ്നാറ്റത്തിന് കാരണമാണ്. ഈ കാരണങ്ങളെ പ്രധാനമായും രണ്ടായി തരംതിരിക്കാം. ദന്തശുചിത്വം ഉറപ്പുവരുത്തുക, ശരിയായ രീതിയിലുള്ള ബ്രഷിങ് രീതി, ബ്രഷിന്റെ പ്രതലമോ ടംങ് ക്ലീനറോ
Articles Health

രോഗപ്രതിരോധ ശേഷിയും ജീവിതശൈലിയും; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

ഇടയ്ക്കിടെ പനി, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങള്‍ വരുന്നവരെ കണ്ടിട്ടില്ലേ? രോഗപ്രതിരോധശേഷി കുറഞ്ഞവരാണ് ഇക്കൂട്ടര്‍. അതായത് ശരീരത്തില്‍ വിറ്റാമിന്‍ സിയുടെ അളവ് കുറവായിരിക്കും.  രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണസാധനങ്ങള്‍ ധാരാളം കഴിക്കണം. ജീവിതശൈലിയാണ് രോഗപ്രതിരോധശേഷി കുറയാനുള്ള പ്രധാന കാരണം. പോഷകാഹാരക്കുറവ്, വിട്ടുമാറാത്ത സമ്മര്‍ദ്ദം, ഉറക്കക്കുറവ്
Articles Health

പ്രമേഹത്തിൽ നിന്ന് രക്ഷ വേണോ?; ഈ 5 പാനീയങ്ങൾ ഒഴിവാക്കാം

പ്രമേഹ ബാധിതരുടെ എണ്ണം ഇന്ത്യയിൽ ദിനംപ്രതി ഉയരുകയാണ്. പ്രായഭേദമന്യേ നിരവധി പേരെ ഇന്ന് ഈ ജീവിതശൈലി രോഗം ബാധിക്കുന്നുണ്ട്. ജീവിതശൈലിയിൽ വന്ന മാറ്റങ്ങളാണ് പ്രമേഹരോ​ഗ വളർച്ചയ്ക്ക് കാരണമായ പ്രധാന ഘടകമായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. പ്രമേഹമുള്ളവർ ഭക്ഷണകാര്യത്തിൽ കർശനമായ നിയന്ത്രണം വരുത്തണം. പ്രമേഹ സാധ്യത വർധിപ്പിക്കുന്ന 5 പാനീയങ്ങൾ ഏതൊക്കെയാണെന്ന് അറിയാം. കൃത്രിമമധുരം