പേശികളുടെ റിലാക്സേഷൻ മുതൽ അസ്ഥികളുടെ ആരോഗ്യം വരെയുള്ള 300-ലധികം ശാരീരിക പ്രവർത്തനങ്ങളിൽ മഗ്നീഷ്യം നിർണായക പങ്ക് വഹിക്കുന്നു. എന്നിരുന്നാലും, പല വ്യക്തികൾക്കും അവരുടെ ദൈനംദിന മഗ്നീഷ്യം ആവശ്യകതകൾ നിറവേറ്റാൻ കഴിയുന്നില്ല. ഇതിനുള്ള മരുന്നുകൾ ലഭ്യമാണെങ്കിലും, ദൈനംദിന ആവശ്യം നിറവേറ്റുന്നതിന്
നെല്ലിക്ക ഒരു സൂപ്പർഫുഡ് എന്ന് നിസംശയം പറയാവുന്നതാണ്. വൈറ്റമിൻ സി, ആന്റിഓക്‌സിഡന്റുകൾ, പോളിഫെനോൾസ്, ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണവ. ദിവസവും ഒരു നെല്ലിക്ക കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കുമെന്ന് അറിയാമോ?. രോഗപ്രതിരോധ ശേഷിയും ഹൃദയാരോഗ്യവും മുതൽ ദഹനവും ശരീര ഭാര നിയന്ത്രണവുംവരെ എണ്ണമറ്റ ആരോഗ്യ ഗുണങ്ങൾ ലഭിക്കും. വൈറ്റമിൻ സിയുടെ ഏറ്റവും മികച്ച ഉറവിടങ്ങളിൽ ഒന്നാണ് നെല്ലിക്ക. ഒരു
കാൻസർ പ്രതിരോധം എന്നത് മെഡിക്കൽ പരിശോധനകൾ മാത്രമല്ല, നിങ്ങൾ കഴിക്കുന്ന ഭക്ഷണവും ചെറിയ ജീവിതശൈലി തിരഞ്ഞെടുപ്പുകളും വലിയ മാറ്റമുണ്ടാക്കും. പോഷക സമ്പുഷ്ടമായ പച്ചക്കറികളും ബയോ ആക്റ്റീവ് സംയുക്തങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിരോധശേഷി ശക്തിപ്പെടുത്താനും കോശങ്ങളെ സംരക്ഷിക്കാനും കാലക്രമേണ കാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. കാൻസർ പ്രതിരോധ സൂപ്പർഫുഡുകളായി കണക്കാക്കുന്ന
ഉറക്കമില്ലായ്മ വ്യാപകമായ ഒരു ആരോഗ്യ വെല്ലുവിളിയായി ഉയർന്നുവരുന്നുണ്ട്. ഉൽപ്പാദനക്ഷമത, മാനസികാവസ്ഥ, മൊത്തത്തിലുള്ള ജീവിത നിലവാരം എന്നിവയെ മോശം ഉറക്കം ബാധിക്കുന്നു. ക്രമരഹിതമായ ദിനചര്യകൾ, മോശം ഭക്ഷണശീലങ്ങൾ, ഉയർന്ന സമ്മർദ നിലകൾ എന്നിവയൊക്കെ മോശം ഉറക്കത്തിന് കാരണമാകാറുണ്ട്. ഉറക്കം, ഭക്ഷണം, ദൈനംദിന പ്രവർത്തനങ്ങൾ എന്നിവയ്ക്ക് ഒരു സമയം നിശ്ചയിക്കുന്നത് ശരീരത്തിന്റെ ആന്തരിക
എന്തു ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലെന്ന് ചിലർ പരാതിപ്പെടുന്നത് നമ്മൾ കേട്ടിട്ടുണ്ടാകും. അങ്ങനെയെങ്കിൽ നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ എന്തോ തെറ്റുകൾ വരുത്തുന്നുണ്ടെന്ന് മനസിലാക്കണം. ദൈനംദിന ജീവിതത്തിലെ ചില ചെറിയ ശീലങ്ങൾ പോലും മെറ്റബോളിസത്തെയും, ഹോർമോൺ ബാലൻസിനെയും, മൊത്തത്തിലുള്ള ഊർജ നിലയെയും ബാധിക്കുന്നു. ഇത് ശരീര ഭാരം കുറയ്ക്കുന്നത് ബുദ്ധിമുട്ടിലാക്കും. ശരീര ഭാരം
ഒരു സൂപ്പർഫുഡ് ആണ് അവക്കാഡോ. കുട്ടികൾക്കു മുതൽ മുതിർന്നവർക്കു വരെ സുരക്ഷിതമായി കഴിക്കാവുന്ന പഴം. സ്മൂത്തികൾ, സാലഡുകൾഎന്നിങ്ങനെ പോഷക സമ്പുഷ്ടമായ ഈ പഴം വിവിധ രൂപത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. തലച്ചോറിന്റെ പ്രവർത്തനം, ഹൃദയാരോഗ്യം, ഗർഭകാലം ആരോഗ്യം എന്നിങ്ങനെ അവക്കാഡോയുടെ ആരോഗ്യ ഗുണങ്ങൾ ഏറെയാണ്. ഈ പഴത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ഡോ. ദിവ്യ വോറ ഇൻസ്റ്റഗ്രാം
നമ്മുടെ തലച്ചോർ എല്ലാ ദിവസവും അക്ഷീണം പ്രവർത്തിക്കുന്നു. ഓർമ്മ, ശ്രദ്ധ, വികാരങ്ങൾ, തീരുമാനമെടുക്കൽ എന്നിങ്ങനെ എല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാൽ, തലച്ചോറിന്റെ പ്രവർത്തനത്തെ തകരാറിലാക്കുന്ന ചില ശീലങ്ങളുണ്ട്. 25 വർഷത്തിലേറെ പരിചയമുള്ള ന്യൂറോ സർജൻ ഡോ.റിച്ചാർഡ് വെയ്‌ന അടുത്തിടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ തലച്ചോറിനെ തകരാറിലാക്കുന്ന 4 സാധാരണ ശീലങ്ങളെക്കുറിച്ച്
കാൻസർ തടയുന്നതിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രതിരോധശേഷി അത്യാവശ്യമാണ്. ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങൾ കാൻസറിനെ ഇല്ലാതാക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത്തരത്തിൽ രോഗപ്രതിരോധശേഷി വർധിപ്പിച്ച് കാൻസർ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നൊരു പാനീയത്തെക്കുറിച്ച് ഡോ. ശിൽപ അറോറ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞിട്ടുണ്ട്. വീട്ടിൽ
പുരാതന കാലം മുതൽ തന്നെ ഔഷധ ഗുണങ്ങൾക്ക് പേരുകേട്ടതാണ് നെല്ലിക്ക. പല പഠനങ്ങളും നെല്ലിക്കയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് തെളിവ് നൽകിയിട്ടുണ്ട്, പ്രത്യേകിച്ച് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിൽ. ആയുർവേദത്തിൽ നെല്ലിക്കയ്ക്ക് വളരെയധികം പ്രാധാന്യമുണ്ട്. പലവിധ ചികിത്സകൾക്കും നെല്ലിക്ക ഉപയോഗിക്കുന്നുണ്ട്. വൈറ്റമിനുകൾ, ധാതുക്കൾ, ആവശ്യ പോഷകങ്ങൾ എന്നിവയെല്ലാം നെല്ലിക്കയിലുണ്ട്. നെല്ലിക്ക
രാത്രിയിൽ ഉറക്കം കിട്ടാതെ വലയുന്നവർ ധാരാളമാണ്. രാത്രിയിൽ നന്നായി ഉറങ്ങിയില്ലെങ്കിൽ ഊർജ നിലകളെ മാത്രമേ ബാധിക്കുകയുള്ളൂയെന്ന് കരുതുന്നവരാണ് പലരും. എന്നാൽ, ഓർമ്മശക്തി നിയന്ത്രിക്കുന്നത് മുതൽ വൈകാരിക ആരോഗ്യം നിലനിർത്തുന്നത് വരെ, മാനസിക ക്ഷേമത്തിന് മതിയായ വിശ്രമം അത്യാവശ്യമാണ്. ഉറക്കം മനസിനെ എങ്ങനെ ബാധിക്കുന്നുവെന്നും മെച്ചപ്പെടുത്താനുള്ള ലളിതമായ വഴികൾ എന്തൊക്കെയാണെന്നും ന്യൂറോ


























