Home Health Archive by category Articles
Articles Health

ടിവി കാണുന്നത് കുറയ്ക്കുന്നത് വിഷാദരോഗ സാധ്യത 40 ശതമാനത്തോളം കുറയ്ക്കുമെന്ന് പഠനം

നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ മാനസികാരോഗ്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. ദിവസവും ടിവി കാണുന്ന സമയം കുറയ്ക്കുന്നത് വിഷാദരോഗം വരാനുള്ള സാധ്യത ഏകദേശം 40 ശതമാനത്തോളം കുറയ്ക്കുമെന്ന് നെതർലൻഡ്‌സിൽ നിന്നുള്ള ഗവേഷകർ കണ്ടെത്തി. ‘യൂറോപ്യൻ
Articles Health

ശരീര ഭാരം കുറയ്ക്കാൻ മട്ടയരിയാണോ വെള്ള അരിയാണോ നല്ലത്?

മലയാളികളുടെ ഭക്ഷണശീലത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചോറ്. എന്നാൽ ആരോഗ്യത്തെക്കുറിച്ചും ശരീരഭാരത്തെക്കുറിച്ചും ചിന്തിക്കുമ്പോൾ പലരെയും അലട്ടുന്ന പ്രധാന ചോദ്യമാണ് ഏതുതരം അരിയാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്നത്. പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ബ്രൗൺ റൈസ് (മട്ടയരി), വൈറ്റ് റൈസ് (വെള്ള അരി) എന്നിവയെച്ചൊല്ലി വലിയ തർക്കങ്ങൾ നടക്കാറുണ്ട്. ഇവ
Articles Health

ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ മതി; ശരീരത്തിന് ദിവസവും പ്രൊട്ടീനും ഫൈബറും ആന്റി ഓക്സിഡന്റുകളും എത്തിക്കാം, ​ഗുണങ്ങൾ ഏറെ

വാഴപ്പഴം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഫലമാണ്. വാഴപ്പഴത്തിൽ അടങ്ങിയ പൊട്ടാസ്യം ആണ് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നത്. പൊട്ടാസ്യം അടങ്ങിയ മറ്റൊരു പഴമാണ് അവക്കാഡോ. മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ചീര, തക്കാളി, ബീറ്റ്റൂട്ട്, തേങ്ങാവെള്ളം, പയറുവർഗ്ഗങ്ങൾ, മീൻ, ഉണങ്ങിയ ആപ്രിക്കോട്ട്, സോയബീൻ എന്നിവയിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ദിവസവും ആവശ്യത്തിന്
Articles Health

കരൾ തകരാറിലാണോ?; ലക്ഷണങ്ങൾ എന്തൊക്കെ?

കരളിന്റെ ആരോ​ഗ്യം മോശമാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാനുള്ള അതിന്റെ ശേഷി കുറയും. ഇതിനാൽ തന്നെ കരൾ രോ​ഗമുള്ളവരിൽ ചെറിയ മുറിവുണ്ടായാൽ പോലും നിൽക്കാതെ രക്തമൊഴുകാനുള്ള സാധ്യതയുണ്ട്. പിത്തരസം ഉത്പാദിപ്പിക്കുന്ന കരളിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന കുറവ് ദഹനത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ കരളിന് രോഗം ബാധിക്കുമ്പോൾ രോ​ഗിക്ക്
Articles Health

പുകവലി ഹൃദയത്തെ തകർക്കും; അവഗണിക്കരുത് ഈ 7 മുന്നറിയിപ്പ് ലക്ഷണങ്ങൾ

പുകവലി ശ്വാസകോശത്തെ മാത്രമേ ബാധിക്കൂ എന്ന ധാരണ തിരുത്തേണ്ട സമയമായിരിക്കുന്നു. ശ്വാസകോശ അർബുദത്തെക്കുറിച്ചും ചുമയെക്കുറിച്ചുമൊക്കെ നാം വാചാലരാകാറുണ്ടെങ്കിലും, പുകയില ഹൃദയത്തിന് ഏൽപ്പിക്കുന്ന ആഘാതം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. പുകയിലയിലെ നികോട്ടിനും കാർബൺ മോണോക്സൈഡും രക്തക്കുഴലുകളെ നശിപ്പിക്കുകയും ഹൃദയമിടിപ്പിനെ തകിടം മറിക്കുകയും ചെയ്യുന്നു. പുകവലിക്കുന്ന ഒരാളിൽ
Articles Health

ചെവിയിൽ പെട്ടെന്നുണ്ടാകുന്ന ആ മുഴക്കം ഭയപ്പെടുത്തുന്നുണ്ടോ? എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?

നമ്മളിൽ പലർക്കും എപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ള ഒന്നാണ് ചെവിക്കുള്ളിലെ പെട്ടെന്നുള്ള ആ ചെറിയ മുഴക്കം. നിശബ്ദമായി ഇരിക്കുമ്പോഴോ ജോലിക്കിടയിലോ ആയിരിക്കും ഒരു കാരണവുമില്ലാതെ സെക്കന്റുകൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു ശബ്ദം ചെവിയിൽ മുഴങ്ങുന്നത്. ഇത് എന്തെങ്കിലും ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമാണോ എന്ന് പലരും ആശങ്കപ്പെടാറുണ്ട്. ഈ വിഷയത്തിൽ വ്യക്തത വരുത്തുകയാണ് അമേരിക്കയിലെ പ്രശസ്ത
Articles Health

പ്രായം 50 കഴിഞ്ഞോ? മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കരുത്; മുന്നറിയിപ്പുമായി ന്യൂറോ സയന്റിസ്റ്റ്

പ്രായം 50 കടക്കുന്നതോടെ സ്ത്രീകളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ നിരന്തരം ഓർമ്മിപ്പിക്കാറുണ്ട്. എന്നാൽ പുതിയൊരു പഠനമനുസരിച്ച്, ഈ പ്രായത്തിൽ സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ‘മഗ്നീഷ്യത്തിന്റെ’ കുറവാണ്. ആവശ്യത്തിന് മഗ്നീഷ്യം ലഭിച്ചില്ലെങ്കിൽ ശരീരം അത് എല്ലുകളിൽ നിന്ന് വലിച്ചെടുക്കുമെന്നും ഇത് എല്ലുകളുടെ ബലക്ഷയത്തിന്
Articles Health

തൈറോയ്ഡ് പ്രശ്നത്താൽ ബുദ്ധിമുട്ടുന്നുണ്ടോ? ഈ 5 സൂപ്പർഫുഡുകൾ മാറ്റം വരുത്തും

തൈറോയ്ഡ് ഇന്ന് പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യപ്രശ്നമാണ്. മരുന്നുകൾക്കൊപ്പം തന്നെ ഭക്ഷണക്രമത്തിൽ വരുത്തുന്ന ചില മാറ്റങ്ങൾ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സഹായിക്കും. തൈറോയ്ഡ് ആരോഗ്യത്തിന് ആയുർവേദ ആരോഗ്യ വിദഗ്ധയായ ഡിംപിൾ ജംങ്ദ നിർദേശിക്കുന്ന അഞ്ച് പ്രധാന ‘സൂപ്പർ ഫുഡുകൾ’ ഇവയാണ്. തൈറോയ്ഡ് ഹോർമോണുകളായ T3, T4 എന്നിവയുടെ ഉത്പാദനത്തിന് സെലേനിയം
Articles Health

പ്രോട്ടീൻ അളവിൽ മുന്നിൽ നിൽക്കുന്നത് ആര്? പനീറോ അതോ ടോഫുവാണോ കേമൻ?

ഇന്ത്യയിലെ ജനസംഖ്യയിൽ ഏകദേശം 70-80 ശതമാനം ആളുകളും പ്രോട്ടീൻ കുറവ് നേരിടുന്നുണ്ടെന്നാണ് ഇന്ത്യൻ മെഡിക്കൽ റിസർച്ച് സെന്ററിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. സസ്യാഹാരികളെ സംബന്ധിച്ചിടത്തോളം പ്രോട്ടീൻ ലഭിക്കാൻ ആശ്രയിക്കുന്ന പ്രധാന രണ്ട് ഭക്ഷണങ്ങളാണ് പനീറും ടോഫുവും. എന്നാൽ ഇവയിൽ ഏതാണ് കൂടുതൽ ഗുണകരം? പ്രോട്ടീൻ അളവ്: ഒരു താരതമ്യം പനീറിലും ടോഫുവിലും അടങ്ങിയിരിക്കുന്ന പ്രോട്ടീന്റെ
Articles Health

ചോറോ ചപ്പാത്തിയോ: ദഹനത്തിന് ഏതാണ് ഉത്തമം?

ദഹനത്തിന്റെ കാര്യമെടുത്താൽ ചോറിനും ചപ്പാത്തിക്കും അതിന്റേതായ പ്രത്യേകതകളുണ്ട്. പോഷകാഹാര വിദഗ്ധ പൂജ മഖിജയുടെ അഭിപ്രായത്തിൽ, വെള്ള അരിയുടെ ചോറ് ദഹിക്കാൻ വളരെ എളുപ്പമാണ്. തവിട് നീക്കം ചെയ്യുന്നതിനാൽ ഇതിൽ നാരുകൾ കുറവാണ്, ഇത് ആമാശയത്തിന് അമിത ജോലി നൽകുന്നില്ല. അസിഡിറ്റി, വയർ വീർക്കുന്ന അസ്വസ്ഥത എന്നിവയുള്ളവർക്ക് ചോറ് കഴിക്കുന്നതാണ് കൂടുതൽ ആശ്വാസം നൽകുക. അതേസമയം, ഗോതമ്പ്