വേനൽക്കാലമായാലും വ്യായാമത്തിന് ശേഷമായാലും ദാഹം മാറ്റാൻ നമ്മൾ ആദ്യം ആശ്രയിക്കുന്നത് കരിക്കിൻ വെള്ളത്തെയോ അല്ലെങ്കിൽ ഒരു ഗ്ലാസ് തണുത്ത നാരങ്ങാവെള്ളത്തെയോ ആണ്. ഇവ രണ്ടും ആരോഗ്യത്തിന് ഉത്തമമാണെങ്കിലും, ശരീരത്തിന് ജലാംശം നൽകുന്ന കാര്യത്തിൽ ഏതാണ് മുൻപന്തിയിൽ നിൽക്കുന്നത്? കരിക്കിൻ വെള്ളം: പ്രകൃതിയുടെ
നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ മാനസികാരോഗ്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. ദിവസവും ടിവി കാണുന്ന സമയം കുറയ്ക്കുന്നത് വിഷാദരോഗം വരാനുള്ള സാധ്യത ഏകദേശം 40 ശതമാനത്തോളം കുറയ്ക്കുമെന്ന് നെതർലൻഡ്സിൽ നിന്നുള്ള ഗവേഷകർ കണ്ടെത്തി. ‘യൂറോപ്യൻ സൈക്യാട്രി’ എന്ന മെഡിക്കൽ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. നെതർലൻഡ്സിലെ
മലയാളികളുടെ ഭക്ഷണശീലത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ചോറ്. എന്നാൽ ആരോഗ്യത്തെക്കുറിച്ചും ശരീരഭാരത്തെക്കുറിച്ചും ചിന്തിക്കുമ്പോൾ പലരെയും അലട്ടുന്ന പ്രധാന ചോദ്യമാണ് ഏതുതരം അരിയാണ് ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് എന്നത്. പ്രത്യേകിച്ച് ശരീര ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ബ്രൗൺ റൈസ് (മട്ടയരി), വൈറ്റ് റൈസ് (വെള്ള അരി) എന്നിവയെച്ചൊല്ലി വലിയ തർക്കങ്ങൾ നടക്കാറുണ്ട്. ഇവ
വാഴപ്പഴം രക്തസമ്മർദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ഫലമാണ്. വാഴപ്പഴത്തിൽ അടങ്ങിയ പൊട്ടാസ്യം ആണ് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുന്നത്. പൊട്ടാസ്യം അടങ്ങിയ മറ്റൊരു പഴമാണ് അവക്കാഡോ. മധുരക്കിഴങ്ങ്, ഉരുളക്കിഴങ്ങ്, ചീര, തക്കാളി, ബീറ്റ്റൂട്ട്, തേങ്ങാവെള്ളം, പയറുവർഗ്ഗങ്ങൾ, മീൻ, ഉണങ്ങിയ ആപ്രിക്കോട്ട്, സോയബീൻ എന്നിവയിൽ ധാരാളമായി പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ദിവസവും ആവശ്യത്തിന്
കരളിന്റെ ആരോഗ്യം മോശമാകുമ്പോൾ രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന പ്രോട്ടീനുകൾ ഉത്പാദിപ്പിക്കാനുള്ള അതിന്റെ ശേഷി കുറയും. ഇതിനാൽ തന്നെ കരൾ രോഗമുള്ളവരിൽ ചെറിയ മുറിവുണ്ടായാൽ പോലും നിൽക്കാതെ രക്തമൊഴുകാനുള്ള സാധ്യതയുണ്ട്. പിത്തരസം ഉത്പാദിപ്പിക്കുന്ന കരളിന്റെ പ്രവർത്തനത്തിലുണ്ടാകുന്ന കുറവ് ദഹനത്തെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ കരളിന് രോഗം ബാധിക്കുമ്പോൾ രോഗിക്ക്
പുകവലി ശ്വാസകോശത്തെ മാത്രമേ ബാധിക്കൂ എന്ന ധാരണ തിരുത്തേണ്ട സമയമായിരിക്കുന്നു. ശ്വാസകോശ അർബുദത്തെക്കുറിച്ചും ചുമയെക്കുറിച്ചുമൊക്കെ നാം വാചാലരാകാറുണ്ടെങ്കിലും, പുകയില ഹൃദയത്തിന് ഏൽപ്പിക്കുന്ന ആഘാതം പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു. പുകയിലയിലെ നികോട്ടിനും കാർബൺ മോണോക്സൈഡും രക്തക്കുഴലുകളെ നശിപ്പിക്കുകയും ഹൃദയമിടിപ്പിനെ തകിടം മറിക്കുകയും ചെയ്യുന്നു. പുകവലിക്കുന്ന ഒരാളിൽ
നമ്മളിൽ പലർക്കും എപ്പോഴെങ്കിലും അനുഭവിച്ചിട്ടുള്ള ഒന്നാണ് ചെവിക്കുള്ളിലെ പെട്ടെന്നുള്ള ആ ചെറിയ മുഴക്കം. നിശബ്ദമായി ഇരിക്കുമ്പോഴോ ജോലിക്കിടയിലോ ആയിരിക്കും ഒരു കാരണവുമില്ലാതെ സെക്കന്റുകൾ മാത്രം നീണ്ടുനിൽക്കുന്ന ഒരു ശബ്ദം ചെവിയിൽ മുഴങ്ങുന്നത്. ഇത് എന്തെങ്കിലും ആരോഗ്യപ്രശ്നത്തിന്റെ ലക്ഷണമാണോ എന്ന് പലരും ആശങ്കപ്പെടാറുണ്ട്. ഈ വിഷയത്തിൽ വ്യക്തത വരുത്തുകയാണ് അമേരിക്കയിലെ പ്രശസ്ത
നമ്മുടെ നാട്ടിൽ എവിടെയും എളുപ്പത്തിൽ ലഭ്യമാകുന്ന ഒന്നാണ് ഏത്തപ്പഴം. ഗുണങ്ങളുടെ കാര്യത്തിൽ ഇത്രയധികം മുന്നിൽ നിൽക്കുന്ന മറ്റൊരു പഴം ഉണ്ടോ എന്ന് സംശയമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാവുന്ന ഏത്തപ്പഴം ആരോഗ്യ ഗുണങ്ങളും നിറഞ്ഞതാണ്. “ദിവസവും ഒരു ആപ്പിൾ കഴിക്കുന്നത് ഡോക്ടറെ അകറ്റി നിർത്തും” എന്ന ചൊല്ല് നമ്മൾ ഏറെ കേട്ടിട്ടുണ്ട്. എന്നാൽ ആപ്പിളിന് പകരം
പ്രായം 50 കടക്കുന്നതോടെ സ്ത്രീകളുടെ ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധ അത്യാവശ്യമാണെന്ന് ആരോഗ്യവിദഗ്ധർ നിരന്തരം ഓർമ്മിപ്പിക്കാറുണ്ട്. എന്നാൽ പുതിയൊരു പഠനമനുസരിച്ച്, ഈ പ്രായത്തിൽ സ്ത്രീകൾ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് ‘മഗ്നീഷ്യത്തിന്റെ’ കുറവാണ്. ആവശ്യത്തിന് മഗ്നീഷ്യം ലഭിച്ചില്ലെങ്കിൽ ശരീരം അത് എല്ലുകളിൽ നിന്ന് വലിച്ചെടുക്കുമെന്നും ഇത് എല്ലുകളുടെ ബലക്ഷയത്തിന്
കൊച്ചി: രോഗിയുടെ ബ്രെയിൻ ഡാറ്റ ഉപയോഗിച്ച് അപസ്മാരത്തിന് കാരണമായ തലച്ചോറിലെ ഭാഗം കൃത്യമായി കണ്ടെത്തുന്ന പുതിയ രീതി വികസിപ്പിച്ച് കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടർമാർ. മരുന്നുകൊണ്ടുള്ള ചികിത്സ ഫലപ്രദമല്ലാത്ത അപസ്മാരമുള്ളവർക്ക് ശസ്ത്രക്രിയ നടത്താറുണ്ട്. പുതിയ കണ്ടെത്തൽ ശസ്ത്രക്രിയ കൂടുതൽ ഫലപ്രദമാക്കാൻ സഹായിക്കും. ‘മരുന്നുകളോട് പ്രതികരിക്കാത്ത അപസ്മാരം’


























