കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോയുടെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) അടുത്ത വര്‍ഷം. 2026 ആദ്യ പകുതിയിലായിരിക്കും ജിയോയുടെ ഐപിഒ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 48ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി
മുംബൈ: വിദേശ വിപണികളിലെ പിന്നാക്ക പ്രവണതയും യുഎസ് പണപ്പെരുപ്പത്തിലെ വർധനവിനെയും തുടർന്ന് നിക്ഷേപകർ കൂടുതൽ ജാഗ്രത പുലർത്തിയതു നിമിത്തം ബുധനാഴ്ച ഓഹരി വിപണികൾ മാന്ദ്യത്തോടെയാണ് തുറന്നത്. നിർദ്ദിഷ്ട താരിഫുകളെക്കുറിച്ചുള്ള അനിശ്ചിതത്വം വ്യാപാരികളെ മാറിനിൽക്കാൻ പ്രേരിപ്പിച്ചു എന്ന് വേണം കരുതാൻ . ബിഎസ്ഇ സെൻസെക്സ് 103.16 പോയിന്റ് താഴ്ന്ന് 82,467.75 എന്ന നിലയിലും എൻഎസ്ഇ നിഫ്റ്റി
ന്യൂഡൽഹി: ജിയോ പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 17.8 ശതമാനം ഓഹരികൾ 104.54 കോടി രൂപയ്ക്ക് ഏറ്റെടുത്തതായി ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (ജെഎഫ്‌എസ്‌എൽ) ബുധനാഴ്ച അറിയിച്ചു.ഓഹരി വാങ്ങിയതിലൂടെ , ജിയോ പേയ്‌മെന്റ്‌സ് ബാങ്ക് ജെഎഫ്‌എസ്‌എല്ലിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറി സ്ഥാപനമായി മാറും . റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് ജൂൺ 4 ന് ലഭിച്ച
പശ്ചിമേഷ്യയില്‍ യുദ്ധഭീതി ഒഴിഞ്ഞതോടെ മൂന്നാമത്തെ ദിവസവും കുതിച്ച് ഓഹരി വിപണി. ക്രൂഡ് ഓയില്‍ വിലയിലുണ്ടായ തിരുത്തലും ഡോളര്‍ സൂചികയിലെ ദുര്‍ബലാവസ്ഥയും ഓഹരി വിപണിക്ക് കരുത്തായി. വിദേശ നിക്ഷേപ പ്രതീക്ഷകൂടിയായപ്പോള്‍ വിപണിയില്‍ മികച്ച നേട്ടമാണ് മൂന്ന് ദിവസവും ഉണ്ടായത്.വ്യാഴാഴ്ചയിലെ വ്യാപാരത്തിനിടെ നിഫ്റ്റി 304 പോയന്റ് നേട്ടത്തില്‍ ഒമ്പത് മാസത്തെ ഉയര്‍ന്ന നിലവാരമായ 25,549ലെത്തി.