Home Finance Archive by category Products & Services (Page 2)
Finance Products & Services

സ്വര്‍ണവില ഇടിയുന്നു, കേരളത്തില്‍ പവന് 200 രൂപ കുറഞ്ഞു

ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അയവുണ്ടായതോടെ സ്വര്‍ണ വില ഇടിയുന്നു. സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയായി. പവന് 72,560 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ പവന് 72,760 രൂപയായിരുന്നു. മൂന്നുദിവസത്തിനിടെ പവന് 1300 രൂപയുടെ ഇടിവാണ്
Finance Products & Services

രാജ്യത്തെ ഉയര്‍ന്ന ഡൗണ്‍ലോഡ് വേഗവുമായി ജിയോ ഒന്നാമത്

ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പാലക്കാട് നടത്തിയ ഇന്‍ഡിപെന്‍ഡന്റ് ഡ്രൈവ് ടെസ്റ്റില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി ഡൗണ്‍ലോഡ് വേഗത കാഴ്ചവെച്ച് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഇന്‍ഡിപെന്‍ഡന്റ് ഡ്രൈവ് ടെസ്റ്റ് ഫലങ്ങള്‍ അനുസരിച്ച്, റിലയന്‍സ് ജിയോ പാലക്കാട് മികച്ച പ്രകടനം കാഴ്ചവെച്ചു. ട്രായിയുടെ പതിവ്
Finance Products & Services

ട്രംപിന്റെ പുതിയ താരിഫ് :സ്വർണ്ണ വില റെക്കോർഡ് ഉയരത്തിൽ

മുംബൈ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചുമത്തിയ 25 ശതമാനം താരിഫ് പ്രാബല്യത്തിൽ വരികയും ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തതോടെ വെള്ളിയാഴ്ച (ഓഗസ്റ്റ് 8) രാവിലെ ആഭ്യന്തര ഫ്യൂച്ചേഴ്സ് വിപണിയിൽ സ്വർണ്ണ വില 10 ഗ്രാമിന് 1,02,191 രൂപ എന്ന റെക്കോർഡ് ഉയരത്തിലെത്തി. ഡോളറിന്റെ ഇടിവും സ്വർണ്ണ വിലയെ പിന്തുണച്ചു എന്ന് പറയാം. കാരണം