Home Finance Archive by category Products & Services
Finance Products & Services

ദീപാവലി ആഘോഷമാക്കാം; ജിയോഭാരതിൽ വമ്പന്‍ ആനുകൂല്യങ്ങൾ

ഈ ദീപാവലിയോടെ വമ്പൻ ആനുകൂല്യങ്ങളാണ് ജിയോഭാരതിൽ ഒരുങ്ങുന്നത്. വെറും 699 രൂപ മുതല്‍ ജിയോഭാരത് ഫോണുകള്‍ ലഭ്യമാകും. മറ്റ് കമ്പനികളെ അപേക്ഷിച്ച് 38 ശതമാനത്തോളം ലാഭം നല്‍കുന്ന പ്ലാനുകള്‍ ജിയോഭാരതിലുണ്ടാകും. 3 മാസത്തേക്ക് റീചാര്‍ജ് ചെയ്താല്‍ ഒരു മാസം സൗജന്യ സേവനവും ഓഫറിലുണ്ട്. നിലവില്‍ 2ജി
Finance Lead News Products & Services

പിടിവിട്ട് സ്വർണവില; ഒരു ഗ്രാമിന് ഇന്ന് കൂടിയത് 110 രൂപ, സർവ്വകാല റെക്കോർഡ്

കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 87000 എന്ന സർവ്വകാല റെക്കോർഡിലെത്തിയിരിക്കുകയാണ് കേരളത്തിൽ സ്വർണത്തിന്റെ വില. ഇന്ന് മാത്രം ഗ്രാമിന് വർധിച്ചത് 110 രൂപയാണ്. ഇതോടെ ഗ്രാമിന്റെ വില 10,875 രൂപയിലെത്തി. ചരിത്രത്തിൽ മുൻപെങ്ങുമില്ലാത്ത വിധത്തിൽ സ്വർണ വില കുതിച്ചുയർന്ന മാസമായിരുന്നു സെപ്റ്റംബർ. ഓക്ടോബറിലേക്ക് എത്തുമ്പോഴും ആദ്യ ദിനം തന്നെ സ്വർണം
Finance Products & Services

ജിയോ ഉല്‍സവ്: ഐഫോണ്‍ 16ന് ഉള്‍പ്പടെ വമ്പന്‍ ഓഫറുകള്‍

കൊച്ചി: സന്തോഷത്തിന്റെയും ഒരുമയുടെയും ആഘോഷത്തിന്റെയും  ഉല്‍സവ സീസണിലേക്ക് രാജ്യം കടന്നതോടെ വമ്പന്‍ ഓഫറുകളുമായി ജിയോ ഉല്‍സവും എത്തിയിരിക്കുകയാണ്. ആഘോഷ വേളകള്‍ കൂടുതല്‍ ആനന്ദകരമാക്കുകയെന്ന ഉദ്ദേശ്യത്തിലാണ് ജിയോമാര്‍ട്ട് സെപ്റ്റംബര്‍ 22 മുതല്‍ ജിയോഉല്‍സവ് ലോഞ്ച് ചെയ്തിരിക്കുന്നത്. അസാധാരണമായ വിലകിഴിവുമായാണ് ജിയോഉല്‍സവ് ഉപഭോക്താക്കളിലേക്ക് എത്തിയിരിക്കുന്നത്. മികച്ച
Finance Products & Services

ഐഫോൺ 17 ന് 6,000 രൂപ ക്യാഷ്ബാക്ക്; ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ 10% കിഴിവ്; ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്

ഓൺലൈൻ ഷോപ്പിങ്, മൊബൈൽ ഇലക്ട്രോണിക്സ്, ഫാഷൻ, യാത്ര, പലചരക്ക് സാധനങ്ങൾ, ക്വിക്ക് കൊമേഴ്‌സ്, ഫർണിച്ചർ, ഡൈനിങ് എന്നിവയിലെ പ്രമുഖ ബ്രാൻഡുകൾക്ക് ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഉത്സവകാല “ഫെസ്റ്റീവ് ബൊനാൻസ” ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, കാർഡ്‌ലെസ് ഇഎംഐ, കൺസ്യൂമർ ഫിനാൻസ് എന്നിവയിലൂടെ 50,000 രൂപ
Finance Products & Services

ബിഎസ്എൻഎൽ ഉപയോക്താക്കളുടെ 5ജി കാത്തിരിപ്പിന് അവസാനം; ഡിസംബറോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഎസ്എൻഎല്ലിൻറെ 5ജി സേവനം ഈ വർഷം ഡിസംബറോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ആദ്യഘട്ടമായി ഡൽഹിയിലും മുംബൈയിലുമായിരിക്കും എത്തുക. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസാണ് ടെലികോം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഈ വിവരം റിപ്പോർട്ട് ചെയ്‌തത്. 4ജി പോലെതന്നെ ബിഎസ്എൻഎൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5ജി സാങ്കേതികവിദ്യ
Finance Lead News Products & Services

തൊട്ടാൽ പൊള്ളും പൊന്ന്; ഗ്രാമിന് 10,000 കടന്നു, സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണനവില കുതിക്കുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 10000 കടന്നതോടെ  റെക്കോർഡ് ഉയരത്തിലാണ് സ്വർണവില. ഗ്രാമിന് 125 രൂപ കൂടി 10110 രൂപയിലെത്തി. ഇതോടെ പവന് 1000 രൂപ വർദ്ധിച്ച് 80880 രൂപയായും ഉയർന്നും. എക്കാലത്തെയും ഉയർന്ന നിരക്കാണിത്. ഈ ആഴ്ച തന്നെ സ്വർണവില 80000 ത്തിലേക്ക് എത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. നിലവിലത്തെ
Finance Products & Services

500 ദശലക്ഷം ഉപയോക്താക്കളുമായി 9-ാം വാർഷികം; ‘സെലിബ്രേഷൻ പ്ലാൻ’ പ്രഖ്യാപിച്ച് ജിയോ

കൊച്ചി: ജിയോ 500 ദശലക്ഷം ഉപയോക്താക്കളെ പിന്നിട്ടിട്ടുകൊണ്ട് , 9-ാം വാർഷിക (സെപ്റ്റംബർ 5, 2025) ത്തിന്റെ സെലിബ്രേഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഡാറ്റ നെറ്റ്‌വർക്ക് എന്ന സ്ഥാനവും ജിയോ കരസ്ഥമാക്കി. ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത ജനസംഖ്യയെക്കാൾ കൂടുതലാണെന്നത് ശ്രദ്ധേയമാണ്. “ജിയോയുടെ 9-ാം
Finance Products & Services

സ്വർണ്ണ വിലയിൽ റെക്കോർഡ് കുതിപ്പ് തുടരുന്നു; ഇന്ന് മാത്രം കൂടിയത് 1200 രൂപ

കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം കൂടിയത് 1200 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് 76960 രൂപയായി. ഇതാദ്യമായാണ് കേരളത്തിൽ സ്വർണത്തിന് പവൻ വില 76000 രൂപ കടക്കുന്നത്. വെള്ളി വിലയിലും വർധനവ് രേഖപ്പെടുത്തി. എട്ട് ദിവസത്തിനിടെ മാത്രം 3,320 രൂപയാണ് പവൻ സ്വർണത്തിന് വർധിച്ചത്. വെളളി വിലയിലും വർധനവ്, 10 ​ഗ്രാമിന് 1280 രൂപയായി.  22 കാരറ്റ് സ്വര്‍ണം
Finance Products & Services

കുട്ടികൾക്ക് ഇന്ത്യയിലെ ഏറ്റവും വലിയ കളിയിടവുമായി ലുലു ഫൺട്യൂറ;  100 ലധികം ​ഗെയിമുകൾ

കൊച്ചി: കുട്ടികൾക്കായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ  സോഫ്റ്റ് പ്ലേ ഏരിയ ഒരുക്കി ലുലു ഫൺട്യൂറ. 30,000  ചതുരശ്ര അടി വിസ്തീർണത്തിൽ കൊച്ചി ലുലുമാളിലെ മൂന്നാം നിലയിലായി ഒരുക്കുന്ന ഫൺലാൻഡ് കുട്ടികൾക്ക് ഇനി ഇഷ്ട വിനോദ ഇടമായി മാറും. നടൻ അർജുൻ അശോകൻ ഫൺലാൻഡ്  ഉദ്ഘാടനം ചെയ്തു. ഭാര്യ നികിതയ്ക്കും മകൾ ആൻവിക്കുമൊപ്പമാണ് താരം  ഉദ്ഘാടനത്തിന്  എത്തിയത്. 
Finance Products & Services

ഏറ്റവും കുറഞ്ഞ നിരക്കിൽ പ്ലാനുകള്‍ ജിയോയ്ക്ക്; വാര്‍ഷിക പ്ലാനില്‍ പ്രതിദിനം 2.5 ജിബി ഡാറ്റ

കൊച്ചി: ഇന്ത്യയിലെ മറ്റ് ടെലികോം സേവനദാതാക്കളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞതും, എല്ലാവര്‍ക്കും താങ്ങാനാകുന്ന പ്ലാനുകളും റിലയന്‍സ് ജിയോയുടേതെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ധനകാര്യ സേവന കമ്പനിയായ ബിഎന്‍പി പാരിബ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങൾ പറയുന്നത്. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മൂന്ന് പ്രധാന ടെലികോം കമ്പനികളുടെ പ്ലാനുകള്‍ വിലയിരുത്തിയാണ് ബിഎന്‍പി പാരിബ