ക്രെഡിറ്റ് കാർഡുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ നിത്യഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ക്രെഡിറ്റ് ഉപയോഗിക്കാത്തവരുടെ എണ്ണം വിരളമാണ്. എളുപ്പത്തിൽ ഇടപാട് നടത്താനും ഇഎംഐയില്‍ ഗാഡ്ജറ്റുകള്‍ വാങ്ങാനും ഇ-കൊമേഴ്‌സ് സൈറ്റുകളിലെ ഓഫറുകള്‍ പ്രയോജനപ്പെടുത്താനും ക്രെഡിറ്റ് കാർഡുകളാണ് പലരും ഉപയോഗിക്കുന്നത്.
വെറും 50 രൂപ കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആർക്കും പ്രയാസം തോന്നിയേക്കാം. ഇനി വിശ്വസിക്കാതിരിക്കേണ്ട. 50 രൂപ സര്‍ക്കാര്‍ പദ്ധതിയില്‍ നിക്ഷേപിച്ച് ഏതൊരു വ്യക്തിക്കും ലക്ഷങ്ങള്‍ സമ്പാദിക്കാൻ സാധിക്കും. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യ പോസ്റ്റിന്റെ ഒരു നിക്ഷേപ പദ്ധതിയെക്കുറിച്ചാണ് പറയുന്നത്. പോസ്റ്റ് ഓഫീസ് റിക്കറിങ്
കോടീശ്വരനാകാൻ സ്വപ്നം കണ്ടു നടക്കേണ്ടതില്ല. ചില നിക്ഷേപ പദ്ധതികളിൽ ശരിയായ രീതിയിൽ നിക്ഷേപിക്കുന്നതിലൂടെ ആർക്കും കോടികൾ നേടാൻ സാധിക്കും. റിസ്‌ക് ഇല്ലാതെ നിക്ഷേപിക്കാന്‍ ഇഷ്ടപ്പെടുന്നവരെ പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) കോടീശ്വരന്‍ ആക്കും. ഇതിനായി നിങ്ങൾ ’15+5+5 ഫോര്‍മുല’ പിന്തുടരേണ്ടതുണ്ട്. ഈ ഫോര്‍മുലയില്‍ 15 എന്നത് സ്‌കീമിന്റെ പ്രാരംഭ നിക്ഷേപ കാലാവധിയെ
സാധാരണക്കാർക്ക് കുറഞ്ഞ തുക നിക്ഷേപിച്ച് കൂടുതൽ വരുമാനം നേടിയെടുക്കാൻ സുരക്ഷിതമായൊരു ഇടമാണ് പോസ്റ്റ് ഓഫീസ്. ബാങ്കിനെക്കാൾ ഉയർന്ന പലിശ നിരക്കുകൾ വാഗ്‌ദാനം ചെയ്യുന്ന നിരവധി പോസ്റ്റ് ഓഫീസ് സ്കീമുകളുണ്ട്. കേന്ദ്രസർക്കാരിന്റെ പിന്തുണയോടെ പ്രവർത്തിക്കുന്നതിനാൽ ഇവയിലെ നിക്ഷേപങ്ങൾ സുരക്ഷിതമാണ്. പോസ്റ്റ് ഓഫീസ് സ്കീമുകളിൽ നിക്ഷേപകർക്ക് പ്രിയപ്പെട്ട ഒന്നാണ് പോസ്റ്റ് ഓഫീസ് ആവർത്തന
ദീർഘകാല നിക്ഷേപങ്ങളിലൂടെ മൂച്വൽ ഫണ്ടിലെ എസ്ഐപിയിലൂടെ കോടികൾ വരെ സമ്പാദിക്കാൻ സാധിക്കും. ഓഹരി വിപണിയിൽ നേരിട്ട് ഇടപെടാൻ താത്പര്യമില്ലാത്തവർക്കും, ദീർഘ കാലയളവിൽ വലിയൊരു സമ്പാദ്യം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ശൈലിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്.
ഇൻഷുറൻസ് പ്ലാനുകൾക്ക് പുറമെ നിക്ഷേപ-പെൻഷൻ പ്ലാനുകളും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എൽഐസിയുടെ ഒരു ജനപ്രിയ സ്കീമാണ് സ്മാർട് പെൻഷൻ പ്ലാൻ. രാജയത്തെ സാധാരണ ജന വിഭാഗങ്ങൾക്ക് അനുയോജ്യമായ പെൻഷൻ പ്ലാനാണിത്. സിംഗിൾ പ്രീമിയം ആന്വിറ്റി പ്ലാനാണ് എൽഐസി അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന പ്ലാനുകൾക്ക് അനുസരിച്ച്, ഒറ്റത്തവണ പ്രീമിയം അടച്ച് എല്ലാ
വെറും 50 രൂപ മാറ്റിവച്ച് ലക്ഷങ്ങൾ നേടാമെന്ന് പറഞ്ഞാൽ തമാശയായി തോന്നുന്നുണ്ടോ? എങ്കിൽ തമാശയായി തള്ളിക്കളയേണ്ട. പോസ്റ്റ് ഓഫീസ് സ്കീമിലൂടെ വെറും 50 രൂപ ഉപയോഗിച്ച് ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കും. ദിവസം വെറും 50 രൂപ നീക്കിവച്ചുകൊണ്ട് 5 വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം രൂപയിലധികം നേടാൻ കഴിയുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയില്‍
നിക്ഷേപത്തിലൂടെ ഉയർന്ന വരുമാനം ആഗ്രഹിക്കുന്നവരെല്ലാം കൂടുതലായും ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയാണ് ബാങ്കുകൾ വാഗ്‌ദാനം ചെയ്യുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ നല്ലൊരു തുക സമ്പാദ്യമായി നേടാമെന്നതിനാലാണ് പലരും എഫ്ഡികൾ തിരഞ്ഞെടുക്കുന്നത്. വിരമിക്കലിന് ശേഷം സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന
എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ആരംഭിച്ച ഒരു ആവർത്തന നിക്ഷേപ പദ്ധതിയാണ് ‘ഹർ ഘർ ലഖ്പതി’. ഈ പദ്ധതി റിക്കറിങ് ഡെപ്പോസിറ്റ് അല്ലെങ്കിൽ ആർഡി സ്കീം പോലെയാണ്. ഈ പദ്ധതിയിലൂടെ, ചെറിയ പ്രതിമാസ നിക്ഷേപം നടത്തി ഓരോ കുടുംബത്തിനും 1 ലക്ഷം രൂപയോ അതിൽ കൂടുതലോ സമ്പാദിക്കാൻ കഴിയും. മൂന്ന് മുതൽ പത്ത് വർഷം വരെയാണ് പദ്ധതിയുടെ കാലാവധി. മാസം തോറും ചെറിയ തുക നിക്ഷേപിച്ചാൽ മികച്ച റിട്ടേൺ
പ്രതിമാസം കുറഞ്ഞ തുകയിൽ സുരക്ഷിത നിക്ഷേപം തേടുന്നവർക്ക് ഏറ്റവും മികച്ച മാർഗമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ളതിനാൽ മികച്ച പലിശ വാഗ്‌ദാനം ചെയ്യുന്നതിനൊപ്പം നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വവും ഉറപ്പു നൽകുന്നു. റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പേടി കൂടാതെ പോസ്റ്റ് ഓഫീസിനെ സമീപിക്കാം. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്‌കീം