Home Finance Archive by category Personal Finance
Finance Personal Finance

പേഴ്സണൽ ലോൺ ടോപ്പ്-അപ്പ് ചെയ്യുന്നതോ അതോ പുതിയ വായ്പ എടുക്കുന്നതോ? ഏതാണ് നല്ലത്?

പലവിധ ആവശ്യങ്ങൾക്കായി വ്യക്തഗത വായ്പ എടുക്കുന്നവരുണ്ട്. ഒരു വ്യക്തിഗത വായ്പ ഇതിനകം എടുത്ത് പതിവ് ഇഎംഐകൾ അടയ്ക്കുന്ന ഒരാൾക്ക് ഒരു അടിയന്തര സാഹചര്യത്തിനായി കൂടുതൽ പണം ആവശ്യമായി വന്നേക്കാം. അത്തരമൊരു സാഹചര്യത്തിൽ, ആ വ്യക്തിയുടെ മുന്നിൽ രണ്ട് വഴികളാണുള്ളത്. ഒന്നുകിൽ നിലവിലുള്ള വായ്പ ടോപ്പ്-അപ്പ്
Finance Homepage Featured Personal Finance

2 വർഷത്തേക്ക് 2 ലക്ഷം നിക്ഷേപിക്കാമോ? 31000 രൂപ പലിശയായി കയ്യിൽ വാങ്ങാം

ചുരുങ്ങിയ കാലയളവിനുള്ളിൽ ഉയർന്ന വരുമാനം തേടുന്നവർക്കുള്ള മികച്ച ഓപ്ഷനാണ് ബാങ്ക് എഫ്‌ഡികൾ. 5 ലക്ഷത്തില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കു യാതൊരു റിസ്‌കും ഇല്ലെന്നതാണ് മറ്റൌരു സവിശേഷത. കാരണം 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. കുറഞ്ഞ തുകയിൽ എഫ്ഡികൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് തിരഞ്ഞെടുക്കാം. നിക്ഷേപകരുടെ മനം കവരുന്ന
Finance Homepage Featured Personal Finance

പേഴ്സണൽ ലോൺ ചെലവേറിയതാക്കും, ഈ 5 കെണികൾ അറിഞ്ഞിരിക്കൂ

വ്യക്തിഗത വായ്പകൾ സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള വേഗത്തിലുള്ള പരിഹാരമാണ്. എന്നാൽ, അവയിൽ മറഞ്ഞിരിക്കുന്ന ചില ചെലവുകളുണ്ട്. അപ്രതീക്ഷിത സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കാനായി കടം എടുക്കുന്നവർ ഈ കെണികൾ തിരിച്ചറിയണം. വ്യക്തിഗത വായ്പകൾ എടുക്കാനായിമുന്നോട്ട് പോകുന്നതിനുമുമ്പ്, നിബന്ധനകൾ, പലിശ നിരക്കുകൾ, തിരിച്ചടവ് കാലാവധികൾ എന്നിവയെക്കുറിച്ച് ശ്രദ്ധാപൂർവ്വം മനസിലാക്കണം. വ്യക്തിഗത
Finance Personal Finance

200 രൂപ മാറ്റിവച്ചാൽ 10 ലക്ഷമായി അക്കൗണ്ടിൽ എത്തും; ഈ പദ്ധതിയിൽ മടിക്കാതെ ചേർന്നോളൂ

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ കിട്ടുന്ന ഇടത്ത് നിക്ഷേപിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. ഇതിനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് ബാങ്കുകളുടെ എഫ്ഡികളെയാണ്. പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ബാങ്കുകളുടേതിന് സമാനമായി പോസ്റ്റ് ഓഫീസും ഉയർന്ന പലിശ നിരക്ക് നിക്ഷേപകർക്ക് നൽകുന്നുണ്ട്. പോസ്​റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി,
Finance Personal Finance

എസ്ഐപിയിൽ 500 രൂപ നിക്ഷേപിച്ചോളൂ, 21 ലക്ഷം കൈയിൽ കിട്ടും

മാസം തോറും ഒരു നിശ്ചിത തുക മാറ്റിവയ്ക്കാൻ സാധിക്കുന്നുവെങ്കിൽ സിസ്റ്റമാറ്റിക് പ്ലാനുകൾ (എസ്ഐപി) തിരഞ്ഞെടുക്കുന്നത് വളരെ നല്ലതാണ്. എസ്ഐപി ശൈലിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്. തിരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ടില്‍ കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് എസ്‌ഐപി അനുയോജ്യമായ
Finance Personal Finance

മാസം 20,500 രൂപ അക്കൗണ്ടിൽ എത്തും; പോസ്റ്റ് ഓഫീസിന്റെ ഈ നിക്ഷേപ പദ്ധതിയിൽ ചേരൂ

ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് ആരുടെയും ആശ്രയമില്ലാതെ ദൈനംദിന ജീവിത ചെലവുകൾ നിറവേറ്റാനായാണ് ഏവരും ആഗ്രഹിക്കുന്നത്. ഇതിനായി നേരത്തെ തന്നെ പ്ലാൻ ചെയ്ത് തുടങ്ങണം. സുരക്ഷിതമായ നിക്ഷേപ പദ്ധതികൾ നല്ലൊരു തുക നിക്ഷേപം നടത്തുന്നത് വാർധക്യ ജീവിതം ആസ്വാദ്യകരമാക്കാൻ സഹായിക്കും.  ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് മാസം തോറും ഒരു നിശ്ചിത തുക അക്കൗണ്ടിൽ എത്തുമെന്ന് പറഞ്ഞാൽ
Finance Homepage Featured Personal Finance

1000 രൂപ നിക്ഷേപിച്ചാൽ ഒന്നര ലക്ഷമായി തിരികെ കിട്ടും; ഭാവി സുരക്ഷിതമാക്കാനൊരു കിടിലൻ സ്കീം

പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ സാധാരണക്കാർക്ക് സുരക്ഷിതത്വം ഉറപ്പു നൽകുന്നവയാണ്. വളരെ കുറഞ്ഞ നിക്ഷേപങ്ങളിലൂടെ വലിയൊരു തുക നൽകുന്നവയാണ് തപാൽ വകുപ്പിന്റെ സ്കീമുകൾ. കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പണം നഷ്ടമാകുമെന്ന ആശങ്കയും വേണ്ട. പോസ്റ്റ് ഓഫീസിന്റെ സുരക്ഷിതമായൊരു നിക്ഷേപ പദ്ധതിയാണ് റെക്കറിങ് ഡെപ്പോസി​റ്റ് അല്ലെങ്കിൽ അർഡി. വെറും 100 രൂപ നിക്ഷേപിച്ച് ഈ പദ്ധതിയിൽ
Finance Personal Finance

166 രൂപ മാറ്റിവച്ച് പോസ്റ്റ് ഓഫീസിൽ നിക്ഷേപിക്കൂ; 8 ലക്ഷം കൈയിൽ കിട്ടും

കൃത്യമായ അച്ചടക്കത്തോടെ കുറഞ്ഞ തുകയിൽ നിക്ഷേപം നടത്തിയാലും വലിയൊരു സമ്പാദ്യം നേടിയെടുക്കാനാകും. ഇത്തരത്തിൽ കുറഞ്ഞ തുകയിൽ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഇടമാണ് പോസ്റ്റ് ഓഫീസ്. ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസിലുണ്ട്. അത്തരത്തിലുള്ളൊരു മികച്ച നിക്ഷേപപദ്ധതിയാണ് പോസ്​റ്റ് ഓഫീസ് ആർഡി അല്ലെങ്കിൽ റെക്കറിങ്
Finance Personal Finance

ദിവസം 50 രൂപ മാറ്റിവച്ചാൽ 35 ലക്ഷം സമ്പാദിക്കാം; പോസ്റ്റ് ഓഫീസിന്റെ സുരക്ഷിത സ്കീം

സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ തപാൽ വകുപ്പ് നിരവധി സ്കീമുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. സുരക്ഷിത നിക്ഷേപത്തിനൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പു നൽകുന്നൊരു സ്കീമും പോസ്റ്റ് ഓഫീസ് നൽകുന്നുണ്ട്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെയും സെമി- അർബൻ പ്രദേശങ്ങളിലെയും ആളുകളെ ലക്ഷ്യം വെച്ചു കൊണ്ടാണ് ഗ്രാമ സുരക്ഷാ യോജന എന്ന പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്താണ് ഗ്രാമ സുരക്ഷാ
Finance Personal Finance

മാസം 500 രൂപ വീതം മാറ്റിവയ്ക്കാം, റിട്ടയർമെന്റിൽ 1.65 കോടി നേടാം

റിട്ടയർമെന്റ് ജീവിതത്തിനായി നേരത്തെ ആസൂത്രണം ചെയ്യണമെന്ന് പറയുന്നത് വെറുതെയല്ല. വാർധക്യത്തിൽ ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഈ ആസൂത്രണം നിങ്ങളെ സഹായിക്കും. ജോലി ചെയ്യുന്ന സമയത്തുതന്നെ ദീർഘകാല നിക്ഷേപ പദ്ധതികളിൽ ചേരുന്നത് റിട്ടയർമെന്റ് സമയത്ത് നല്ലൊരു സമ്പാദ്യം കയ്യിൽ കിട്ടാൻ സഹായിക്കും. മരുന്നിനും