വേറിട്ട ആശയങ്ങളിലൂടെ നടന്നവർ ബിസിനസിൽ എന്നും വിജയിച്ചിട്ടേയുള്ളൂ. അതിനുള്ള ഉദാഹരണമാണ് അജ്മീർ സ്വദേശിയായ ഷെല്ലി ബുൽചന്ദാനി എന്ന യുവ സംരംഭക. ആരും ചിന്തിക്കാത്ത ബിസിനസ് ആശയം നടപ്പിലാക്കി വിജയം കൈവരിച്ചതിന്റെ കഥയാണ് ഈ പെൺകുട്ടിക്ക് പറയാനുള്ളത്. ഹെയർ എക്സ്റ്റൻഷൻ ബിസിനസായ ഷെൽ ഹെയർ വഴി ലക്ഷങ്ങളാണ് ഈ
വ്യക്തിഗത വായ്പകൾ സാമ്പത്തിക പ്രശ്നങ്ങൾക്കുള്ള വേഗത്തിലുള്ള പരിഹാരമാണ്. എന്നാൽ, അവയിൽ മറഞ്ഞിരിക്കുന്ന ചില ചെലവുകളുണ്ട്. അപ്രതീക്ഷിത സാമ്പത്തിക പ്രശ്നങ്ങൾ ഒഴിവാക്കാനായി കടം എടുക്കുന്നവർ ഈ കെണികൾ തിരിച്ചറിയണം. വ്യക്തിഗത വായ്പകൾ എടുക്കാനായിമുന്നോട്ട് പോകുന്നതിനുമുമ്പ്, നിബന്ധനകൾ, പലിശ നിരക്കുകൾ, തിരിച്ചടവ് കാലാവധികൾ എന്നിവയെക്കുറിച്ച് ശ്രദ്ധാപൂർവ്വം മനസിലാക്കണം. വ്യക്തിഗത
കൊച്ചി: കേരളത്തിൽ സ്വർണവിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് മാത്രം കൂടിയത് 1200 രൂപയാണ്. ഇതോടെ സംസ്ഥാനത്ത് ഒരു പവന് 76960 രൂപയായി. ഇതാദ്യമായാണ് കേരളത്തിൽ സ്വർണത്തിന് പവൻ വില 76000 രൂപ കടക്കുന്നത്. വെള്ളി വിലയിലും വർധനവ് രേഖപ്പെടുത്തി. എട്ട് ദിവസത്തിനിടെ മാത്രം 3,320 രൂപയാണ് പവൻ സ്വർണത്തിന് വർധിച്ചത്. വെളളി വിലയിലും വർധനവ്, 10 ഗ്രാമിന് 1280 രൂപയായി. 22 കാരറ്റ് സ്വര്‍ണം
ചെറുപ്രായത്തിൽതന്നെ ബിസിനസിലേക്ക് ഇറങ്ങി വിജയക്കൊടി പാറിച്ച പെൺകൊടിയാണ് നാദിയ ചൗഹാൻ. നാദിയയുടെ മുത്തച്ഛൻ പാർലെ ഗ്രൂപ്പിന് തുടക്കമിട്ട മോഹൻലാൽ ചൗഹാൻ ആണ്. 17-ാം വയസിൽ കുടുംബ ബിസിനസിന്റെ ഭാഗമായ നാദിയ ഇന്ന് പാർലെ അഗ്രോയുടെ ചീഫ് മാർക്കറ്റിങ് ഓഫീസറും, ജോയിന്റ് മാനേജിങ് ഡയറക്ടറുമാണ്. പാർലെ ആഗ്രോയുടെ ചെയർ പ്രകാശ് ചൗഹാനാണ് നാദിയയുടെ പിതാവ്. കാലിഫോർണിയയിലാണ് ജനനമെങ്കിലും മുംബൈയിലാണ്
നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ കിട്ടുന്ന ഇടത്ത് നിക്ഷേപിക്കാനാണ് പലരും ആഗ്രഹിക്കുന്നത്. ഇതിനായി കൂടുതൽ പേരും തിരഞ്ഞെടുക്കുന്നത് ബാങ്കുകളുടെ എഫ്ഡികളെയാണ്. പല ബാങ്കുകളും സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ, ബാങ്കുകളുടേതിന് സമാനമായി പോസ്റ്റ് ഓഫീസും ഉയർന്ന പലിശ നിരക്ക് നിക്ഷേപകർക്ക് നൽകുന്നുണ്ട്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി,
കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോയുടെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ) അടുത്ത വര്‍ഷം. 2026 ആദ്യ പകുതിയിലായിരിക്കും ജിയോയുടെ ഐപിഒ. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ 48ാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി ഇക്കാര്യം പറഞ്ഞത്. ‘ഇന്ന് അഭിമാനത്തോട് കൂടി ഞാന്‍ പറയുകയാണ്. ഐപിഒയ്ക്കുള്ള
കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനി മെറ്റയും ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിക്കുന്നു. ഇന്ത്യയിലെയും മറ്റ് തെരഞ്ഞെടുത്ത രാജ്യങ്ങളിലെയും കമ്പനികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യം. പുതിയ സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി ഇരുകമ്പനികളും ചേര്‍ന്ന് 855 കോടി രൂപയാണ് ആദ്യഘട്ടത്തില്‍
തേങ്ങ ചിരകിയെടുത്തശേഷം വെറുതെ വലിച്ചെറിയുന്ന ചിരട്ടകൾ കൊണ്ട് ബിസിനസിൽ വിജയം കൈവരിച്ച ഒരു മലയാളി പെൺകുട്ടിയുണ്ട്. പാലക്കാട് സ്വദേശിനിയായ മരിയ കുര്യാക്കോസ് ആണ് വേറിട്ട ആശയത്തിലൂടെ ലക്ഷങ്ങൾ മാസം സമ്പാദിക്കുന്നത്. 4,000 രൂപ നിക്ഷേപത്തിൽ മരിയ സ്ഥാപിച്ച തേങ്ങ എന്ന ബ്രാൻഡ് ഇന്ന് 1 കോടി രൂപ വിറ്റു വരവിൽ എത്തിനിൽക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒരു സംരംഭക ആവുകയെന്ന മോഹം
മാസം തോറും ഒരു നിശ്ചിത തുക മാറ്റിവയ്ക്കാൻ സാധിക്കുന്നുവെങ്കിൽ സിസ്റ്റമാറ്റിക് പ്ലാനുകൾ (എസ്ഐപി) തിരഞ്ഞെടുക്കുന്നത് വളരെ നല്ലതാണ്. എസ്ഐപി ശൈലിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്. തിരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ടില്‍ കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന രീതിയാണ് എസ്‌ഐപി. ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിടുന്ന നിക്ഷേപകര്‍ക്ക് എസ്‌ഐപി അനുയോജ്യമായ
ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് ആരുടെയും ആശ്രയമില്ലാതെ ദൈനംദിന ജീവിത ചെലവുകൾ നിറവേറ്റാനായാണ് ഏവരും ആഗ്രഹിക്കുന്നത്. ഇതിനായി നേരത്തെ തന്നെ പ്ലാൻ ചെയ്ത് തുടങ്ങണം. സുരക്ഷിതമായ നിക്ഷേപ പദ്ധതികൾ നല്ലൊരു തുക നിക്ഷേപം നടത്തുന്നത് വാർധക്യ ജീവിതം ആസ്വാദ്യകരമാക്കാൻ സഹായിക്കും. ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് മാസം തോറും ഒരു നിശ്ചിത തുക അക്കൗണ്ടിൽ എത്തുമെന്ന് പറഞ്ഞാൽ


























