Home Archive by category Finance (Page 7)
Economy Finance Homepage Featured

വീട് വാങ്ങുന്നതോ ഓഹരിയിൽ നിക്ഷേപിക്കുന്നതോ? സമ്പത്ത് വർധിപ്പിക്കാൻ ഏതാണ് മികച്ചത്

സ്വന്തമായി ഒരു വീട് എന്നത് പലരും ജീവിത വിജയത്തിന്റെ ആത്യന്തിക ലക്ഷ്യമായി കണക്കാക്കുന്നു. സമ്പത്ത് വർധിപ്പിക്കുന്നതിനുള്ള മികച്ച വഴിയാണെന്ന് കരുതി വർഷങ്ങൾ കൊണ്ട് സമ്പാദിച്ച പണം വസ്തു വാങ്ങാനായി വിനിയോഗിക്കുന്നു. ചിലർ, ഭവന വായ്പകൾ എടുത്ത് ജീവിതത്തിന്റെ നല്ലൊരു ഭാഗവും വായ്പ അടയ്ക്കുന്നതിനായി
Business Finance

2.5 ലക്ഷം കയ്യിലുണ്ടോ? ഈ ബിസിനസ് തുടങ്ങൂ, മാസം 50,000 രൂപ സമ്പാദിക്കാം

ഓൺലൈൻ മാർക്കറ്റ് യുഗത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. എല്ലാ ദിവസവും ലക്ഷക്കണക്കിന് പേർ ഓൺലൈനിൽ ഉത്പന്നങ്ങൾ ഓർഡർ ചെയ്യുന്നു. എന്നാൽ ഈ ഉത്പന്നങ്ങളുടെ ഡെലിവറികൾ കൈകാര്യം ചെയ്യുന്ന കമ്പനികളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവ എത്രത്തോളം ലാഭകരമാണ്?.  ഈ ഡിജിറ്റൽ യുഗത്തിൽ ശരിയായ ബിസിനസ് രീതിയിലൂടെ കൊറിയർ, ലോജിസ്റ്റിക്സ് കമ്പനികൾ വലിയ വരുമാനം
Finance Lead News Products & Services

തൊട്ടാൽ പൊള്ളും പൊന്ന്; ഗ്രാമിന് 10,000 കടന്നു, സർവ്വകാല റെക്കോർഡിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണനവില കുതിക്കുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ നിരക്ക് 10000 കടന്നതോടെ  റെക്കോർഡ് ഉയരത്തിലാണ് സ്വർണവില. ഗ്രാമിന് 125 രൂപ കൂടി 10110 രൂപയിലെത്തി. ഇതോടെ പവന് 1000 രൂപ വർദ്ധിച്ച് 80880 രൂപയായും ഉയർന്നും. എക്കാലത്തെയും ഉയർന്ന നിരക്കാണിത്. ഈ ആഴ്ച തന്നെ സ്വർണവില 80000 ത്തിലേക്ക് എത്തുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. നിലവിലത്തെ
Economy Finance Homepage Featured

പൊറോട്ടയ്ക്ക് ഇനി മുതൽ നികുതി ഇല്ല; സോപ്പ് മുതൽ കാർ വരെ ജിഎസ്ടി പരിഷ്കണത്തിൽ വില കുറയുന്നത് ഇവയ്ക്ക്

ന്യൂഡൽഹി: സ്വതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നികുതി പരിഷ്കരണത്തിന് ജിഎസ്ടി കൗൺസിൽ അംഗീകാരം ലഭിച്ചതോടെ അവശ്യവസ്തുക്കളടക്കമുള്ള ഉത്പന്നങ്ങൾക്ക് വലിയ രീതിയിൽ നികുതി ഇളവ് ലഭിക്കാൻ പോവുകയാണ്. 5, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളിലായിരിക്കും ഇനി ജിഎസ്ടി ഈടാക്കുക. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ നിലവിൽ വരും.  അവശ്യവസ്തുക്കളിൽ
Finance Products & Services

500 ദശലക്ഷം ഉപയോക്താക്കളുമായി 9-ാം വാർഷികം; ‘സെലിബ്രേഷൻ പ്ലാൻ’ പ്രഖ്യാപിച്ച് ജിയോ

കൊച്ചി: ജിയോ 500 ദശലക്ഷം ഉപയോക്താക്കളെ പിന്നിട്ടിട്ടുകൊണ്ട് , 9-ാം വാർഷിക (സെപ്റ്റംബർ 5, 2025) ത്തിന്റെ സെലിബ്രേഷൻ പ്ലാനുകൾ പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ മൊബൈൽ ഡാറ്റ നെറ്റ്‌വർക്ക് എന്ന സ്ഥാനവും ജിയോ കരസ്ഥമാക്കി. ജിയോയുടെ ഉപഭോക്താക്കളുടെ എണ്ണം അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത ജനസംഖ്യയെക്കാൾ കൂടുതലാണെന്നത് ശ്രദ്ധേയമാണ്. “ജിയോയുടെ 9-ാം
Economy Finance

ജിയോയ്ക്ക് കേരളത്തിൽ മാത്രം 5 ലക്ഷം ഹോം ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ

കൊച്ചി: ടെലികോം ഭീമന്മാരായ ജിയോയ്ക്ക് 2025 ലെ കണക്കനുസരിച്ച് കേരളത്തിൽ മാത്രം 5 ലക്ഷം ഉപഭോക്താക്കൾ. സംസ്ഥാനത്തെ 5 ലക്ഷം വീടുകളെ ഹൈ സ്പീഡ് ഫിക്സഡ് വയർലെസ്, വയർലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങളിലൂടെ ബന്ധിപ്പിച്ചു. 2025 ജൂലൈയിലെ കണക്കനുസരിച്ച് ടെലികോം റെ​ഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തിറക്കിയ റിപ്പോർട്ടാണിത്. കേരളത്തിലെ 14 ജില്ലകളിലും, എല്ലാ നഗരങ്ങളിലും, ആയിരക്കണക്കിന്
Business Finance

കുറഞ്ഞ മുതൽ മുടക്കിൽ പണം സമ്പാദിക്കാം, ഈ ബിസിനസ് തുടങ്ങൂ

പണപ്പെരുപ്പം ഓരോ കുടുംബത്തിന്റെയും ബജറ്റിനെ താളം തെറ്റിക്കുന്ന സമയത്ത്, ഫ്ലോർ മിൽ ബിസിനസ് ചെറുതെങ്കിലും നല്ലൊരു വരുമാന ഓപ്ഷനായി ഉയർന്നുവരുന്നുണ്ട്. ഗ്രാമങ്ങളിലെ മാത്രമല്ല, നഗരങ്ങളിലെയും ആളുകളുടെ ദൈനംദിന ആവശ്യങ്ങളുമായി ഈ ബിസിനസ് ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് പ്രത്യേകത. കുറഞ്ഞ ചെലവിൽ തുടങ്ങാൻ കഴിയുന്ന ഈ ബിസിനസ്, ദീർഘകാലത്തേക്ക് സ്ഥിരമായ വരുമാനം നൽകുന്നതാണ് കർഷകരും ചെറുകിട
Business Finance Homepage Featured

ചൈനീസ് ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു; ധാരണാപത്രം ഒപ്പുവച്ചു

അബുദബി: ചൈനയിൽ നിന്നുള്ള വ്യാപാര- വാണിജ്യ സഹകരണം ശക്തമാക്കുന്നതിനായി ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ കൂടുതൽ വിപണി ലഭ്യമാക്കി. ഇതിന്റെ ഭാഗമായി യിവു മുനിസിപ്പൽ പീപ്പിൾസ് ഗവണ്മെന്റ് വൈസ് മേയർ ഷാവോ ചുൻഹോങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ലുലു ഗ്രൂപ്പ്‌ ആസ്ഥാനവും ഹൈപ്പർ മാർക്കെറ്റുകളും സന്ദർശിച്ചു.ലുലു ഗ്രൂപ്പ്‌ ചെയർമാൻ എം എ യൂസഫ്
Business Finance Homepage Featured

അഭിനയം ഉപേക്ഷിച്ച് ബിസിനസിലേക്ക്; ഇന്ന് 1,200 കോടിയുടെ കമ്പനി ഉടമയായി പ്രമുഖ നടി

വെള്ളിത്തിരയിലെ ജീവിതം ആസ്വദിക്കുന്നവരാണ് സിനിമാ താരങ്ങൾ. സ്വപ്നം പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയ ചിലർ ഇടയ്ക്കു വച്ച് പല കാരണങ്ങൾ കൊണ്ടും അഭിനയ ജീവിതം ഉപേക്ഷിച്ചു പോയിട്ടുണ്ട്. കരിയറിന്റെ ഉയർച്ചയിൽ നിൽക്കുന്ന സമയത്ത് അഭിനയം ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്ക് കടന്നൊരു പ്രമുഖ നടിയുണ്ട്. ആഷ്ക ഗൊറാഡിയ എന്ന നടിയെക്കുറിച്ചാണ് പറയുന്നത്. അഭിനയം ഉപേക്ഷിച്ച് ബിസിനസ് ലോകത്തെ
Economy Finance

ഭവന വായ്പ ക്ലോസ് ചെയ്യണോ? കെഎസ്എഫ്ഇ ചിട്ടിയില്‍ ചേര്‍ന്നോളൂ

സുരക്ഷിത നിക്ഷേപങ്ങൾ ജീവിതത്തിൽ എല്ലാ സമയത്തും പ്രയോജനപ്പെടും. ജനപ്രിയ നിക്ഷേപ സ്കീമുകളിൽ ചേരുന്നതുപോലെ വിശ്വാസയോഗ്യമായ ചിട്ടികളിൽ ചേരുന്നതും ആവശ്യഘട്ടങ്ങളിൽ ഉപകാരപ്പെടും. മറ്റ് ചിട്ടികളെ അപേക്ഷിച്ച് കെഎസ്എഫ്ഇ ചിട്ടികൾ പൊതുവെ ജനപ്രിയമാണ്. ബിസിനസ് ക്ലാസ് ചിട്ടികൾ, മീഡിയം ചിട്ടികൾ, സേവിങ്സ് ചിട്ടികൾ, ഡിവിഷൻ ചിട്ടികൾ തുടങ്ങി വിവിധ ചിട്ടികൾ കെഎസ്എഫ്ഇ അവതരിപ്പിക്കുന്നുണ്ട്.