Home Archive by category Finance (Page 5)
Economy Finance Homepage Featured

വിരമിക്കൽ ജീവിതത്തിന് ഒരു കോടി രൂപ മതിയോ?

വിരമിക്കൽ ജീവിതം എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്. അതിനാൽതന്നെ, വിരമിക്കൽ ജീവിതം മുൻകൂട്ടി ആസൂത്രണം ചെയ്യണം. സാമ്പത്തിക നേട്ടം ഉറപ്പുള്ള നിക്ഷേപ പദ്ധതികളിൽ ചേരുന്നത് വിരമിക്കൽ ജീവിതം സുഗമമായി മുന്നോട്ടു നയിക്കാൻ സഹായിക്കും. പലരും ഒരു കോടി രൂപയുടെ വിരമിക്കൽ കോർപ്പസ് സാമ്പത്തിക സുരക്ഷ
Economy Finance Homepage Featured

5 ലക്ഷം നിക്ഷേപിച്ചാൽ 10 ലക്ഷമായി തിരികെ കിട്ടും; ഈ സ്കീമിൽ നിക്ഷേപിക്കൂ

5 ലക്ഷം നിക്ഷേപിച്ചാൽ 10 ലക്ഷമായി തിരികെ കിട്ടും; ഈ സ്കീമിൽ നിക്ഷേപിക്കൂ സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകളെയാണ് കൂടുതൽ പേരും സമീപിക്കുന്നത്. ഉറപ്പുള്ള വരുമാനത്തിനൊപ്പം നിക്ഷേപ സുരക്ഷയുമാണ് പലരെയും ബാങ്കുകളിലേക്ക് ആകർഷിക്കുന്നത്. എന്നാൽ, ബാങ്കുകളെപ്പോലെ തന്നെ സ്ഥിര നിക്ഷേപങ്ങൾക്ക് പോസ്റ്റ് ഓപീസും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സുരക്ഷിതമായ രീതിയിൽ പണം
Finance Products & Services

ഐഫോൺ 17 ന് 6,000 രൂപ ക്യാഷ്ബാക്ക്; ഫ്ലിപ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സിൽ 10% കിഴിവ്; ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്

ഓൺലൈൻ ഷോപ്പിങ്, മൊബൈൽ ഇലക്ട്രോണിക്സ്, ഫാഷൻ, യാത്ര, പലചരക്ക് സാധനങ്ങൾ, ക്വിക്ക് കൊമേഴ്‌സ്, ഫർണിച്ചർ, ഡൈനിങ് എന്നിവയിലെ പ്രമുഖ ബ്രാൻഡുകൾക്ക് ആകർഷകമായ കിഴിവുകൾ വാഗ്ദാനം ചെയ്യുന്ന ഉത്സവകാല “ഫെസ്റ്റീവ് ബൊനാൻസ” ഐസിഐസിഐ ബാങ്ക് പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, കാർഡ്‌ലെസ് ഇഎംഐ, കൺസ്യൂമർ ഫിനാൻസ് എന്നിവയിലൂടെ 50,000 രൂപ
Finance Personal Finance

സ്ഥിര നിക്ഷേപങ്ങൾക്ക് ഏറ്റവും ഉയർന്ന പലിശ നൽകുന്ന 7 ബാങ്കുകൾ

ഒരു ബാങ്കിൽ സ്ഥിര നിക്ഷേപ (എഫ്ഡി) അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, വ്യത്യസ്ത ബാങ്കുകളുടെ പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് വളരെയധികം ഗുണം ചെയ്യും. മിക്ക ബാങ്കുകളും ഏതാണ്ട് സമാനമായ പലിശ നിരക്കുകളാണ് വാഗ്‌ദാനം ചെയ്യുന്നതെങ്കിലും, പലിശ നിരക്കിലെ ചെറിയൊരു വ്യത്യാസം പോലും മൊത്തം വരുമാനത്തിൽ വലിയൊരു നേട്ടത്തിന് കാരണമാകും. ഉദാഹരണത്തിന്, മൂന്ന് വർഷത്തേക്ക് 10 ലക്ഷം രൂപയുടെ സ്ഥിര
Finance Personal Finance

20 വർഷത്തിനുള്ളിൽ 5 കോടി, എസ്ഐപിയിൽ എത്ര നിക്ഷേപിക്കണം?

ഇന്ന് വളരെയേറെ ജനപ്രിയമായ നിക്ഷേപ രീതിയാണ് സിസ്റ്റമാറ്റിക്ക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ അഥവാ എസ്ഐപി. ചെറിയ വരുമാനക്കാര്‍ക്കും മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കാനുള്ള സൗകര്യപൂര്‍വമായ മാര്‍ഗമാണിത്. പ്രതിവാരമോ പ്രതിമാസമോ എന്ന കണക്കിൽ നിശ്ചിത ഇടവേളകളില്‍ ഒരു നിശ്ചിത തുക വീതം നിശ്ചിത കാലയളവിലേക്ക് സമയ ബന്ധിതമായി ആവര്‍ത്തിച്ച് നിക്ഷേപിക്കുന്ന രീതിയാണിത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍
Economy Finance Homepage Featured

ബാങ്ക് അക്കൗണ്ടില്ലാതെ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാൻ സാധിക്കും? നൂതന പദ്ധതികളെക്കുറിച്ചറിയാം

കൊച്ചി: ആദ്യം ഒരു ബാങ്ക് അക്കൗണ്ട്, അതിനോടൊപ്പം ഡെബിറ്റ് കാർഡ് ,പിന്നൊരു ക്രെഡിറ്റ് കാർഡ്. ഇതാണ് നിലവിലെ പരമ്പരാഗത രീതി. എന്നാൽ ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ ക്രെഡിറ്റ് കാർഡ് നേടാനുള്ള വഴിയുണ്ടോ എന്നാണ് ഇക്കാലത്ത് ആളുകളുടെ അന്വേഷണം. മെച്ചപ്പെട്ട സാമ്പത്തിക സ്വാതന്ത്ര്യമാണ് എക്കാലത്തും ആളുകളുടെ ലക്ഷ്യം. ആധുനീക സാങ്കേതികവിദ്യയും നൂതന പദ്ധതികളും ബാങ്ക് അക്കൗണ്ടുമായി
Finance Personal Finance

8000 രൂപയുടെ എസ്ഐപി നിക്ഷേപം 6 ലക്ഷം എത്താൻ എത്ര സമയമെടുക്കും?

വലിയൊരു തുക നിക്ഷേപിച്ചാൽ മാത്രമാണ് മികച്ച വരുമാനം ലഭിക്കുകയെന്നാണ് ചിലർ വിശ്വസിക്കുന്നത്. അതിനാലാണ്, നിക്ഷേപിക്കാൻ വലിയൊരു മൂലധനം ഉണ്ടാകുന്നതുവരെ പലരും കാത്തിരിക്കുന്നത്. ഈ ചിന്ത അവരുടെ നിക്ഷേപ യാത്ര ആരംഭിക്കുന്നത് വൈകിപ്പിച്ചുകൊണ്ടേയിരിക്കും. ഒരു ചെറിയ നിക്ഷേപത്തിന് പോലും അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന കാര്യം ആദ്യം മനസിലാക്കുക. നിക്ഷേപ കാലയളവിൽ കോമ്പൗണ്ടിങ് ഒരു വലിയ
Business Finance

10,000 രൂപ നിക്ഷേപിക്കാനുണ്ടോ? ഇതാ നിങ്ങൾക്കും ഒരു സംരംഭം തുടങ്ങാം

സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ഒരിക്കലെങ്കിലും പറഞ്ഞിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ എന്ത് തുടങ്ങുമെന്നും എങ്ങനെ തുടങ്ങുമെന്ന കാര്യത്തിലാകും ആ പറച്ചിൽ തട്ടി നിൽക്കുക. അതിനുള്ള പ്രധാന കാരണം നിക്ഷേപമാണ്. കുറഞ്ഞ മുതൽ മുടക്കിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന ആശങ്ക. എന്നാൽ, ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് എല്ലായ്പ്പോഴും വലിയ ബജറ്റ് ആവശ്യമില്ലയെന്ന കാര്യം
Finance Personal Finance

50 വയസിന് മുമ്പ് വിരമിക്കണോ? ആ സ്വപ്നം യാഥാർത്ഥ്യമാക്കാനൊരു വഴിയുണ്ട്

വിരമിക്കൽ ജീവിതം എല്ലാവരുടെയും മുന്നിലുള്ള ഒന്നാണ്. എന്നാൽ, നേരത്തെ വിരമിക്കുകയെന്നത് വളരെ ചുരുക്കം ചിലരുടെ ജീവിതത്തിൽ മാത്രമേ സംഭവിക്കാറുള്ളൂ. മിക്ക ആളുകളെയും സംബന്ധിച്ചിടത്തോളം, 50 വയസിന് മുമ്പ് ജീവിതം സുരക്ഷിതമാക്കുകയെന്നത് അതിസമ്പന്നർക്ക് മാത്രം കഴിയുന്ന ഒന്നു മാത്രമായി കരുതുന്നുണ്ട്. വർധിച്ചുവരുന്ന ജീവിതച്ചെലവുകൾ, കുടുംബ പ്രതിബദ്ധതകൾ, ജീവിതത്തിന്റെ പ്രവചനാതീതത എന്നിവ
Finance Products & Services

ബിഎസ്എൻഎൽ ഉപയോക്താക്കളുടെ 5ജി കാത്തിരിപ്പിന് അവസാനം; ഡിസംബറോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: ഉപയോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിഎസ്എൻഎല്ലിൻറെ 5ജി സേവനം ഈ വർഷം ഡിസംബറോടെ ആരംഭിക്കുമെന്ന് റിപ്പോർട്ട്. ആദ്യഘട്ടമായി ഡൽഹിയിലും മുംബൈയിലുമായിരിക്കും എത്തുക. ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസാണ് ടെലികോം മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ഈ വിവരം റിപ്പോർട്ട് ചെയ്‌തത്. 4ജി പോലെതന്നെ ബിഎസ്എൻഎൽ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 5ജി സാങ്കേതികവിദ്യ