കൊച്ചി: ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ ഒരു കുടക്കീഴിൽ ഷോപ്പ് ചെയ്യാൻ അവസരമൊരുക്കി മരട് ഫോറം മാളിലെ ലുലു ഡെയ്ലിക്ക് രണ്ട് വയസ്. രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും ലുലു ഡെയിലിയിൽ ഒരുക്കിയിട്ടുണ്ട്. ഓരോ മണിക്കൂറിലും ഷോപ്പിങ്ങിലൂടെ നിരവധി സമ്മാനങ്ങളും സ്വന്തമാക്കാം. രണ്ട്
പാവകളോടുള്ള മകളുടെ പ്രിയമാണ് വീണ പീറ്റർ എന്ന വീട്ടമ്മയെ ഒരു ബിസിനസ് സംരംഭകയാക്കി മാറ്റിയത്. വീണയുടെ മകൾ താര വളർന്നപ്പോൾ പാവകളോടുള്ള അവളുടെ ഇഷ്ടവും വളർന്നു. പക്ഷേ, അവൾക്കുണ്ടായിരുന്ന മിക്ക പാവകളും പ്ലാസ്റ്റിക്, സിന്തറ്റിക് ആയിരുന്നു. അവ അധികകാലം നീണ്ടുനിന്നില്ല. വീണയുടെ മുടി മുഖത്തേക്ക് വച്ച് ഉറങ്ങുന്ന ശീലം മകൾക്കുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു ദിവസം രാത്രിയാണ് വീണയുടെ
റിട്ടയർമെന്റ് ജീവിതത്തിനായി നേരത്തെ ആസൂത്രണം ചെയ്യണമെന്ന് പറയുന്നത് വെറുതെയല്ല. വാർധക്യത്തിൽ ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് ദൈനംദിന ആവശ്യങ്ങൾ നിറവേറ്റാൻ മറ്റുള്ളവരെ ആശ്രയിക്കുന്നത് ഒഴിവാക്കാൻ ഈ ആസൂത്രണം നിങ്ങളെ സഹായിക്കും. ജോലി ചെയ്യുന്ന സമയത്തുതന്നെ ദീർഘകാല നിക്ഷേപ പദ്ധതികളിൽ ചേരുന്നത് റിട്ടയർമെന്റ് സമയത്ത് നല്ലൊരു സമ്പാദ്യം കയ്യിൽ കിട്ടാൻ സഹായിക്കും. മരുന്നിനും
കൊച്ചി: കുട്ടികൾക്കായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സോഫ്റ്റ് പ്ലേ ഏരിയ ഒരുക്കി ലുലു ഫൺട്യൂറ. 30,000 ചതുരശ്ര അടി വിസ്തീർണത്തിൽ കൊച്ചി ലുലുമാളിലെ മൂന്നാം നിലയിലായി ഒരുക്കുന്ന ഫൺലാൻഡ് കുട്ടികൾക്ക് ഇനി ഇഷ്ട വിനോദ ഇടമായി മാറും. നടൻ അർജുൻ അശോകൻ ഫൺലാൻഡ് ഉദ്ഘാടനം ചെയ്തു. ഭാര്യ നികിതയ്ക്കും മകൾ ആൻവിക്കുമൊപ്പമാണ് താരം ഉദ്ഘാടനത്തിന് എത്തിയത്.
കൊച്ചി: ഇന്ത്യയിലെ മറ്റ് ടെലികോം സേവനദാതാക്കളെ അപേക്ഷിച്ച് ഏറ്റവും ചെലവ് കുറഞ്ഞതും, എല്ലാവര്‍ക്കും താങ്ങാനാകുന്ന പ്ലാനുകളും റിലയന്‍സ് ജിയോയുടേതെന്ന് റിപ്പോര്‍ട്ട്. പ്രമുഖ ധനകാര്യ സേവന കമ്പനിയായ ബിഎന്‍പി പാരിബ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് വിവരങ്ങൾ പറയുന്നത്. ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ മൂന്ന് പ്രധാന ടെലികോം കമ്പനികളുടെ പ്ലാനുകള്‍ വിലയിരുത്തിയാണ് ബിഎന്‍പി പാരിബ
ഇടുക്കി ജില്ലക്കാരിയായ റാണി സണ്ണിയുടെ വീടിനു സമീപത്തെ 4.5 ഏക്കർ നിറയെ ഏലത്തോട്ടമാണ്. ഏലത്തോട്ടത്തിൽ നിറയെ പ്ലാവുമുണ്ട്. ഏലത്തോട്ടങ്ങളുടെയും പ്ലാവിന്റെയും പച്ചപ്പിന് നടുവിലാണ് അവർ ജീവിക്കുന്നത്. ഏലം വിളവെടുക്കുമ്പോൾ, തങ്ങൾ നട്ടു വളർത്തിയ പ്ലാവിൽനിന്നും ലക്ഷങ്ങൾ സമ്പാദിക്കാനാകുമെന്ന് റാണി സണ്ണി ഒരിക്കലും വിചാരിച്ചിരുന്നില്ല. “ഞങ്ങളുടെ പ്രദേശം ഏലം കൃഷിക്ക്
ദീർഘകാല സമ്പാദ്യ വർധനവിന് പലരും ആശ്രയിക്കുന്നത് സ്ഥിര നിക്ഷേപങ്ങളെയാണ്. പല ബാങ്കുകളും ഉയർന്ന നിരക്കിൽ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബാങ്കുകളുടേതിന് സമാനമായി ചെറുകിട ധനകാര്യ ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ കോർപ്പറേഷനുകളും ഉയർന്ന പലിശനിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരു സ്ഥിര നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, ഒരേ കാലയളവിലേക്ക് വ്യത്യസ്ത
ക്രെഡിറ്റ് കാർഡുകൾ ഇന്ന് നമ്മുടെ ജീവിതത്തിന്റെ നിത്യഭാഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ക്രെഡിറ്റ് ഉപയോഗിക്കാത്തവരുടെ എണ്ണം വിരളമാണ്. എളുപ്പത്തിൽ ഇടപാട് നടത്താനും ഇഎംഐയില്‍ ഗാഡ്ജറ്റുകള്‍ വാങ്ങാനും ഇ-കൊമേഴ്‌സ് സൈറ്റുകളിലെ ഓഫറുകള്‍ പ്രയോജനപ്പെടുത്താനും ക്രെഡിറ്റ് കാർഡുകളാണ് പലരും ഉപയോഗിക്കുന്നത്. ക്രെഡിറ്റ് കാർഡുമായി ബന്ധപ്പെട്ട നിരക്കുകളിൽ പ്രധാനപ്പെട്ടതാണ് വാർഷിക ഫീസ്. നിരവധി
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ അയവുണ്ടായതോടെ സ്വര്‍ണ വില ഇടിയുന്നു. സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 9070 രൂപയായി. പവന് 72,560 രൂപയാണ് ഇന്നത്തെ വിപണി വില. ഇന്നലെ പവന് 72,760 രൂപയായിരുന്നു. മൂന്നുദിവസത്തിനിടെ പവന് 1300 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്.ഇന്നലെ രണ്ട് ഘട്ടങ്ങളിലായി 1080 രൂപയാണ് സ്വര്‍ണവിലയില്‍ കുറഞ്ഞത്. അതോടെ
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ പാലക്കാട് നടത്തിയ ഇന്‍ഡിപെന്‍ഡന്റ് ഡ്രൈവ് ടെസ്റ്റില്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ശരാശരി ഡൗണ്‍ലോഡ് വേഗത കാഴ്ചവെച്ച് ജിയോ. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഇന്‍ഡിപെന്‍ഡന്റ് ഡ്രൈവ് ടെസ്റ്റ് ഫലങ്ങള്‍ അനുസരിച്ച്, റിലയന്‍സ് ജിയോ പാലക്കാട് മികച്ച പ്രകടനം കാഴ്ചവെച്ചു. ട്രായിയുടെ പതിവ്