മാസം തോറും ഒരു നിശ്ചിത തുക മാറ്റിവയ്ക്കാൻ സാധിക്കുന്നുവെങ്കിൽ സിസ്റ്റമാറ്റിക് പ്ലാനുകൾ (എസ്ഐപി) തിരഞ്ഞെടുക്കുന്നത് വളരെ നല്ലതാണ്. എസ്ഐപി ശൈലിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്. തിരഞ്ഞെടുത്ത മ്യൂച്വല്‍ ഫണ്ടില്‍ കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക നിക്ഷേപിക്കുന്ന
ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് ആരുടെയും ആശ്രയമില്ലാതെ ദൈനംദിന ജീവിത ചെലവുകൾ നിറവേറ്റാനായാണ് ഏവരും ആഗ്രഹിക്കുന്നത്. ഇതിനായി നേരത്തെ തന്നെ പ്ലാൻ ചെയ്ത് തുടങ്ങണം. സുരക്ഷിതമായ നിക്ഷേപ പദ്ധതികൾ നല്ലൊരു തുക നിക്ഷേപം നടത്തുന്നത് വാർധക്യ ജീവിതം ആസ്വാദ്യകരമാക്കാൻ സഹായിക്കും. ജോലിയിൽനിന്നും വിരമിക്കുന്ന സമയത്ത് മാസം തോറും ഒരു നിശ്ചിത തുക അക്കൗണ്ടിൽ എത്തുമെന്ന് പറഞ്ഞാൽ
കൃഷിയോടുള്ള സ്നേഹം മാത്തുക്കുട്ടി ടോം എന്ന ചെറുപ്പക്കാരന് സ്വന്തം കുടുംബത്തിൽനിന്നും കിട്ടിയതാണ്. കൃഷിക്കാരായ മാതാപിതാക്കളെ കണ്ടാണ് ടോം വളർന്നത്. ഒരു മൾട്ടി നാഷണൽ കാർ നിർമ്മാണ കമ്പനിയിൽ ജോലി ലഭിച്ചപ്പോഴും മനസിൽ കൃഷിയോടുള്ള സ്നേഹം മറന്നില്ല. മൂന്നുവർഷം ജോലി ചെയ്തപ്പോൾ തന്നെ നാട്ടിലേക്ക് മടങ്ങി കൃഷിക്കാരനാകണമെന്ന മോഹം അടക്കാനായില്ല. ഒടുവിൽ ജോലി രാജിവച്ച് സ്വന്തം നാടായ
പൂക്കൾ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. പൂക്കളുടെ വിപണി മൂല്യം മനസിലാക്കി അവയെ ഒരു ബിസിനസാക്കി മാറ്റി ലാഭം കൊയ്യുന്നവർ കേരളത്തിൽ നിരവധിയുണ്ട്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ ലഭ്യത വളരെ കുറഞ്ഞ താമരയും ആമ്പലും കൊണ്ട് ബിസിനസിൽ ചുവടുറപ്പിച്ച വനിതയാണ് തൃശൂർ സ്വദേശിനിയായ ലതിക സുദൻ. ഗാർഡനിങ്ങിലെ തന്റെ താൽപര്യമാണ് ഇത്തരമൊരു ബിസിനസ് ആശയത്തിലേക്ക് അധ്യാപിക കൂടിയായ ലതികയെ
പോസ്റ്റ് ഓഫീസ് നിക്ഷേപ പദ്ധതികൾ സാധാരണക്കാർക്ക് സുരക്ഷിതത്വം ഉറപ്പു നൽകുന്നവയാണ്. വളരെ കുറഞ്ഞ നിക്ഷേപങ്ങളിലൂടെ വലിയൊരു തുക നൽകുന്നവയാണ് തപാൽ വകുപ്പിന്റെ സ്കീമുകൾ. കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ളതിനാൽ പണം നഷ്ടമാകുമെന്ന ആശങ്കയും വേണ്ട. പോസ്റ്റ് ഓഫീസിന്റെ സുരക്ഷിതമായൊരു നിക്ഷേപ പദ്ധതിയാണ് റെക്കറിങ് ഡെപ്പോസിറ്റ് അല്ലെങ്കിൽ അർഡി. വെറും 100 രൂപ നിക്ഷേപിച്ച് ഈ പദ്ധതിയിൽ
മരണക്കിടയിലെ തന്റെ ഭർത്താവിന്റെ അവസാന ആഗ്രഹമാണ് 67 കാരിയായ ഫിലോ തോമസിനെ ഒരു ബിസിനസുകാരിയാക്കി മാറ്റിയത്. തന്റെ ഭാര്യ അച്ചാർ ബിസിനസ് നടത്തി പ്രശസ്തയാവണമെന്നതായിരുന്നു ഫിലോ തോമസിന്റെ ഭർത്താവ് കെ.ജെ.തോമസിന്റെ അവസാനത്തെ ആഗ്രഹം. ഇന്ന് തന്റെ ഭർത്താവിന്റെ ആഗ്രഹം പോലെ ഫിലോ തോമസ് അച്ചാർ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. ആലപ്പുഴക്കാരിയായ ഫിലോ തോമസിന് പാചകം എന്നു
കൃത്യമായ അച്ചടക്കത്തോടെ കുറഞ്ഞ തുകയിൽ നിക്ഷേപം നടത്തിയാലും വലിയൊരു സമ്പാദ്യം നേടിയെടുക്കാനാകും. ഇത്തരത്തിൽ കുറഞ്ഞ തുകയിൽ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കുള്ള മികച്ച ഇടമാണ് പോസ്റ്റ് ഓഫീസ്. ഉയർന്ന പലിശ നിരക്ക് വാഗ്‌ദാനം ചെയ്യുന്ന നിരവധി നിക്ഷേപ പദ്ധതികൾ പോസ്റ്റ് ഓഫീസിലുണ്ട്. അത്തരത്തിലുള്ളൊരു മികച്ച നിക്ഷേപപദ്ധതിയാണ് പോസ്റ്റ് ഓഫീസ് ആർഡി അല്ലെങ്കിൽ റെക്കറിങ്
ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനിടയിൽ, വരുമാനക്കുറവ് നേരിടാൻ കേന്ദ്രം വൻ തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് ധനമന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചു. പുതുക്കിയ ജിഎസ്ടി ചട്ടക്കൂട് വിജയദശമി (ഒക്ടോബർ 2) ആകുമ്പോഴേക്കും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ 40,000 കോടി രൂപയുടെ നഷ്ടം നേരിടാൻ സർക്കാരിന് സാധിക്കും. കേന്ദ്രവും
2016-ൽ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന പൂജ കൗൾ, മഹാരാഷ്ട്രയിലെ സോളാപൂരിലൂടെ സർക്കാർ ബസിൽ സഞ്ചരിക്കുകയായിരുന്നു. അവളുടെ മനസ് മുഴുവൻ തന്റെ കരിയറിനെ രൂപപ്പെടുത്തുന്ന കോളേജ് പ്രോജക്ടിനെക്കുറിച്ചായിരുന്നു. ആ സമയത്താണ്, റോഡരികിൽ കിടന്നുറങ്ങുന്ന ഒരു കൂട്ടം കഴുതകൾ അവളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവൾ ബസിൽ
സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവർക്കായി ഇന്ത്യൻ തപാൽ വകുപ്പ് നിരവധി സ്കീമുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. സുരക്ഷിത നിക്ഷേപത്തിനൊപ്പം ആരോഗ്യ സുരക്ഷയും ഉറപ്പു നൽകുന്നൊരു സ്കീമും പോസ്റ്റ് ഓഫീസ് നൽകുന്നുണ്ട്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെയും സെമി- അർബൻ പ്രദേശങ്ങളിലെയും ആളുകളെ ലക്ഷ്യം വെച്ചു കൊണ്ടാണ് ഗ്രാമ സുരക്ഷാ യോജന എന്ന പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്താണ് ഗ്രാമ സുരക്ഷാ