ഒരു വ്യക്തിഗത വായ്പയ്ക്കായി അപേക്ഷിക്കുമ്പോൾ, ക്രെഡിറ്റ് സ്കോർ മാത്രമാണ് വായ്പാദാതാക്കൾ പരിഗണിക്കുന്നതെന്ന് കരുതിയെങ്കിൽ, അത് തെറ്റാണ്. ബാങ്കിന്റെ ക്രെഡിറ്റ് വിഭാഗം ക്രെഡിറ്റ് സ്കോറിന് പുറമേ നിരവധി ഘടകങ്ങൾ പരിഗണിക്കും. ഉദാഹരണത്തിന്, കുറഞ്ഞ പ്രതിമാസ വരുമാനവും ഉയർന്ന ക്രെഡിറ്റ് സ്കോറും ഉള്ള
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാങ്ങലുകൾ രാജ്യത്ത് വളരെയധികം ഉയർന്നിട്ടുണ്ട്. കൂടുതൽ ബാങ്കുകൾ ആജീവനാന്ത സൗജന്യ കാർഡുകൾ നൽകുന്നത് ക്രെഡിറ്റ് കാർഡ് ഉപയോക്താക്കളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. അത്യാവശ്യ സാഹചര്യങ്ങളിൽ കടം വാങ്ങാതെ ഉത്പന്നങ്ങൾ വാങ്ങിക്കാമെന്നതും പണം തിരിച്ചടയ്ക്കാൻ 45 ദിവസം സാവകാശം ലഭിക്കുന്നുവെന്നതും പലരെയും ആകർഷിക്കുന്നു. എന്നാൽ, ക്രെഡിറ്റ് കാർഡുകളുടെ അമിത
അത്യാവശ്യ ഘട്ടങ്ങളിൽ മറ്റുള്ളവരെ ആശ്രയിക്കാതെ കടം വാങ്ങുന്നതിന് വ്യക്തിഗത വായ്പകൾ സൗകര്യപ്രദമായ ഒരു മാർഗമാണ്. വ്യക്തികളുടെ അടിയന്തര പണ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഇവ ഉപയോഗിക്കുന്നത്. കുറഞ്ഞ ഡോക്യുമെന്റേഷൻ, വേഗത്തിലുള്ള വിതരണം, അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള സൗകര്യം എന്നിവയാണ് വ്യക്തിഗത വായ്പകളുടെ പ്രധാന നേട്ടങ്ങൾ. എന്നിരുന്നാലും, വിവിധ കാരണങ്ങളാൽ വ്യക്തിഗത വായ്പാ
ഡൽഹി: ഇന്ത്യയിൽ 1500 കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുകയാണ് ഗൂഗിൾ. യുഎസിനു പുറത്തുള്ള ഏറ്റവും വലിയ എഐ ഹബ്ബാണ് ഗൂഗിൾ ഒരുക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇതിനായി ഭീമൻ ഡാറ്റ സെന്ററാണ് തയ്യാറാക്കുക. ഒരു ഗിഗാവാട്ട് ശേഷിയുള്ളതാണ് ഈ ഡാറ്റസെന്റർ. എഐ ഇന്‍ഫ്രാസ്ട്രക്ചര്‍, വലിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകത. സുഗമമായ പ്രവർത്തനത്തിന് വിപുലീകരിച്ച
ദീപാവലിയി അടുക്കുന്തോറും ബാങ്കിങ് സ്ഥാപനങ്ങളും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളും പുതിയ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി ആകർഷകമായ ക്രെഡിറ്റ് കാർഡ് ഓഫറുകളും ഡീലുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഓഫറുകൾക്കുപിന്നിൽ ചില അപകടങ്ങളും മറഞ്ഞിരിപ്പുണ്ട്. ദീപാവലി ഷോപ്പിങ്ങിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവരാണ് നിങ്ങളെങ്കിൽ ക്രെഡിറ്റ് കാർഡ് കെണികളെക്കുറിച്ച്
അടിയന്തര ആവശ്യങ്ങൾ നിറവേറ്റാനായി പലരും പേഴ്സണൽ ലോണുകളെയാണ് ആശ്രയിക്കുന്നത്. വ്യക്തി വായ്പയ്ക്കു പുറമേ മറ്റു നിരവധി വായ്പാ ഓപ്ഷനുകളും ഉണ്ട്. അവയിലൊന്ന് പിപിഎഫ് അധിഷ്ഠിത വായ്പകളാണ്. പിപിഎഫ് അധിഷ്ഠിത വായ്പകൾ സുരക്ഷിതവും കുറഞ്ഞ പലിശ നിരക്കുള്ളതും പിപിഎഫ് ബാലൻസിന്റെ 25% ആയി പരിമിതപ്പെടുത്തിയതുമാണ്. എന്നാൽ, ഒരു വ്യക്തിഗത വായ്പ സുരക്ഷിതമല്ലാത്തതും കടം വാങ്ങുന്നയാളുടെ ക്രെഡിറ്റ്
ദീർഘകാല സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഏറ്റവും സുഗമമായ മാർഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്‌മെന്റ് പ്ലാനുകൾ (എസ്ഐപികൾ) വഴി മ്യൂച്വൽ ഫണ്ടുകളിൽ പണം നിക്ഷേപിക്കുന്നത്. എല്ലാ മാസവും ഒരു നിശ്ചിത തുക എസ്ഐപിയിൽ നിക്ഷേപിക്കുന്നത് സാമ്പത്തിക ഭദ്രതയ്ക്കുള്ള നല്ലൊരു മാർഗമാണ്. കോമ്പൗണ്ടിംഗിന്റെ ശക്തിയിലൂടെയാണ് എസ്ഐപി സമ്പത്ത് വർധിപ്പിക്കുന്നത്. 1 കോടിയെന്ന ലക്ഷ്യം
ദീപാവലി അടുത്തതോടെ പലരും ട്രിപ്പിനുള്ള പ്ലാനിങ്ങിലാകും. അടുപ്പിച്ച് അവധി ലഭിക്കുന്നതിനാൽ തങ്ങൾക്ക് ഇഷ്ടമുള്ളൊരു സ്ഥലത്തേക്ക് യാത്ര ചെയ്യാനുള്ള അവസരം പാഴാക്കാൻ ആരും ഇഷ്ടപ്പെടില്ല. നിങ്ങളും യാത്ര ചെയ്യാനുള്ള ഒരുക്കത്തിലാണെങ്കിൽ ടിക്കറ്റുകൾ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ബുക്ക് ചെയ്യുക. ഇന്ത്യയിലെ മുൻനിര ഓൺലൈൻ ട്രാവൽ-ടെക് പ്ലാറ്റ്‌ഫോമുകളിലൊന്നായ ഈസ്മൈട്രിപ് (EaseMyTrip)
സ്ഥിരനിക്ഷേപങ്ങൾ സമ്പത്ത് വർധിപ്പിക്കുന്നതിനുള്ള മികച്ച മാർഗമാണ്. ഉയർന്ന പലിശ നിരക്കും സുരക്ഷിതത്വവുമാണ് ബാങ്ക് സ്ഥിര നിക്ഷേപങ്ങളെ ജനപ്രിയമാക്കി മാറ്റുന്നത്. ഒരു ഫിക്സഡ് ഡെപ്പോസിറ്റ് (FD) അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, വ്യത്യസ്ത ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യണം. അതുവഴി നിങ്ങൾക്ക് ഏറ്റവും ഉയർന്ന വരുമാനം നൽകുന്ന ഒന്ന് തിരഞ്ഞെടുക്കാൻ സാധിക്കും.
ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ഈ സമയത്ത് മുൻനിര ഉത്പന്നങ്ങളുടെ ബ്രാൻഡുകളെല്ലാം ആകർഷകമായ ഓഫറുകൾ ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യാറുണ്ട്. ദീപാവലി ഷോപ്പിങ്ങിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ നിരവധിയാണ്. ഇത് മുന്നിൽ കണ്ട് നിരവധി ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ ആകർഷിക്കാനായി വലിയ ഓഫറുകൾ പ്രഖ്യാപിക്കാറുണ്ട്. ഇത്തവണയും ദീപാവലി ഷോപ്പിങ്ങിന് നിങ്ങളുടെ


























