Home Archive by category Finance (Page 12)
Economy Finance

കുതിച്ചു കയറി റിലയൻസ് ; ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന

ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന. ലാഭം കുതിച്ചത് 26994 കോടി രൂപയിലേക്ക്. റിലയൻസ് ഇൻഡസ്ട്രീസ് മൊത്തം അറ്റാദായം 76.5 ശതമാനം വർധിച്ചു. ജിയോ പ്ലാറ്റ്ഫോംസിന് ജൂൺ പാദത്തിലെ അറ്റ ലാഭത്തിൽ 25 ശതമാനം വർധന. അറ്റാദായം 7110 കോടി രൂപ. ജിയോ കൂട്ടി ചേർത്തത് 9.9 മില്യൺ വരിക്കാരെ.
Finance Personal Finance

99 രൂപ നിക്ഷേപിച്ച് എസ്ഐപി തുടങ്ങാം, 3 മികച്ച ഫണ്ടുകൾ അറിയാം

ദീർഘകാല നിക്ഷേപങ്ങളിലൂടെ മൂച്വൽ ഫണ്ടിലെ എസ്ഐപിയിലൂടെ കോടികൾ വരെ സമ്പാദിക്കാൻ സാധിക്കും. ഓഹരി വിപണിയിൽ നേരിട്ട് ഇടപെടാൻ താത്പര്യമില്ലാത്തവർക്കും, ദീർഘ കാലയളവിൽ വലിയൊരു സമ്പാദ്യം വേണമെന്ന് ആഗ്രഹിക്കുന്നവർക്കും ഏറ്റവും അനുയോജ്യമായ നിക്ഷേപ മാർഗമാണ് മ്യൂച്വൽ ഫണ്ടുകൾ. എസ്ഐപി (സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ) ശൈലിയിലുള്ള മ്യൂച്വൽ ഫണ്ട് നിക്ഷേപം ഇന്ന് ഏറെ ജനകീയമായിട്ടുണ്ട്.
Finance Personal Finance

എൽഐസിയിൽ ഒറ്റത്തവണ നിക്ഷേപിക്കൂ, എല്ലാ മാസവും പെൻഷൻ കിട്ടും

ഇൻഷുറൻസ് പ്ലാനുകൾക്ക് പുറമെ നിക്ഷേപ-പെൻഷൻ പ്ലാനുകളും ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എൽഐസിയുടെ ഒരു ജനപ്രിയ സ്കീമാണ് സ്മാർട് പെൻഷൻ പ്ലാൻ. രാജയത്തെ സാധാരണ ജന വിഭാഗങ്ങൾക്ക് അനുയോജ്യമായ പെൻഷൻ പ്ലാനാണിത്. സിംഗിൾ പ്രീമിയം ആന്വിറ്റി പ്ലാനാണ് എൽഐസി അവതരിപ്പിച്ചിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന പ്ലാനുകൾക്ക് അനുസരിച്ച്, ഒറ്റത്തവണ പ്രീമിയം അടച്ച് എല്ലാ
Finance Personal Finance

50 രൂപ നീക്കിവച്ചോളൂ, 5 വര്‍ഷം കൊണ്ട് 1 ലക്ഷം നേടാം

വെറും 50 രൂപ മാറ്റിവച്ച് ലക്ഷങ്ങൾ നേടാമെന്ന് പറഞ്ഞാൽ തമാശയായി തോന്നുന്നുണ്ടോ? എങ്കിൽ തമാശയായി തള്ളിക്കളയേണ്ട. പോസ്റ്റ് ഓഫീസ് സ്കീമിലൂടെ വെറും 50 രൂപ ഉപയോഗിച്ച് ലക്ഷങ്ങൾ സമ്പാദിക്കാൻ സാധിക്കും. ദിവസം വെറും 50 രൂപ നീക്കിവച്ചുകൊണ്ട് 5 വര്‍ഷത്തിനുള്ളില്‍ 1 ലക്ഷം രൂപയിലധികം നേടാൻ കഴിയുന്ന പദ്ധതിയാണ് പോസ്റ്റ് ഓഫീസ് സേവിങ്സ് സ്കീം. കേന്ദ്ര സര്‍ക്കാര്‍ പിന്തുണയില്‍
Finance Personal Finance

5 വര്‍ഷത്തേയ്ക്ക് നിക്ഷേപിച്ചാൽ പലിശയായി 2.5 ലക്ഷം നേടാം; കിടിലൻ സ്കീം

നിക്ഷേപത്തിലൂടെ ഉയർന്ന വരുമാനം ആഗ്രഹിക്കുന്നവരെല്ലാം കൂടുതലായും ബാങ്കുകളെയാണ് ആശ്രയിക്കുന്നത്. സ്ഥിര നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയാണ് ബാങ്കുകൾ വാഗ്‌ദാനം ചെയ്യുന്നത്. കുറഞ്ഞ കാലയളവിനുള്ളിൽ നല്ലൊരു തുക സമ്പാദ്യമായി നേടാമെന്നതിനാലാണ് പലരും എഫ്ഡികൾ തിരഞ്ഞെടുക്കുന്നത്. വിരമിക്കലിന് ശേഷം സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്ന മുതിർന്ന പൗരന്മാർ ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്ന
Finance Personal Finance

591 രൂപ നിക്ഷേപിച്ചാൽ 1 ലക്ഷം തിരികെ നൽകും; എസ്ബിഐയുടെ ‘ഹർ ഘർ ലഖ്പതി’ സ്കീം

എസ്ബിഐ (സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ) ആരംഭിച്ച ഒരു ആവർത്തന നിക്ഷേപ പദ്ധതിയാണ് ‘ഹർ ഘർ ലഖ്പതി’. ഈ പദ്ധതി റിക്കറിങ് ഡെപ്പോസി​റ്റ് അല്ലെങ്കിൽ ആർഡി സ്കീം പോലെയാണ്. ഈ പദ്ധതിയിലൂടെ, ചെറിയ പ്രതിമാസ നിക്ഷേപം നടത്തി ഓരോ കുടുംബത്തിനും 1 ലക്ഷം രൂപയോ അതിൽ കൂടുതലോ സമ്പാദിക്കാൻ കഴിയും. മൂന്ന് മുതൽ പത്ത് വർഷം വരെയാണ് പദ്ധതിയുടെ കാലാവധി. മാസം തോറും ചെറിയ തുക നിക്ഷേപിച്ചാൽ മികച്ച റിട്ടേൺ
Finance Personal Finance

മാസം പലിശയായി 9,250 രൂപ കയ്യിൽ കിട്ടും; പോസ്റ്റ് ഓഫീസിന്റെ ഈ സ്കീമിൽ നിക്ഷേപിക്കൂ

പ്രതിമാസം കുറഞ്ഞ തുകയിൽ സുരക്ഷിത നിക്ഷേപം തേടുന്നവർക്ക് ഏറ്റവും മികച്ച മാർഗമാണ് പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ. കേന്ദ്ര സർക്കാരിന്റെ പിന്തുണയുള്ളതിനാൽ മികച്ച പലിശ വാഗ്‌ദാനം ചെയ്യുന്നതിനൊപ്പം നിക്ഷേപങ്ങൾക്ക് സുരക്ഷിതത്വവും ഉറപ്പു നൽകുന്നു. റിട്ടയർമെന്റ് ജീവിതം സുരക്ഷിതമാക്കാൻ ആഗ്രഹിക്കുന്നവർക്ക് പേടി കൂടാതെ പോസ്റ്റ് ഓഫീസിനെ സമീപിക്കാം. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന സ്‌കീം
Finance Personal Finance

തുടക്കക്കാരാണോ? ക്രെഡിറ്റ് സ്കോർ വർധിപ്പിക്കാനുള്ള 4 സ്മാർട്ട് വഴികൾ

പുതുതായി ജോലിയിൽ ചേർന്നയാളാണോ? വ്യക്തിഗത വായ്പയ്‌ക്കോ ക്രെഡിറ്റ് കാർഡിനോ അപേക്ഷിക്കുകയും ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തതിനാൽ നിരസിക്കപ്പെടുകയും ചെയ്‌തിട്ടുണ്ടോ?. പുതുതായി ജോലിയിൽ ചേർന്ന വ്യക്തികൾക്ക്, ക്രെഡിറ്റ് സ്‌കോർ ഇല്ലാത്തത് വായ്പയും ക്രെഡിറ്റ് കാർഡും ലഭിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കും. ഇത്തരക്കാർക്ക് അവരുടെ ക്രെഡിറ്റ് സ്കോറും പ്രൊഫൈലും മെച്ചപ്പെടുത്തുന്നതിന് ചില
Finance Personal Finance

ദിവസം 7 രൂപ മാറ്റിവച്ചാൽ മാസം 5,000 പെൻഷൻ വാങ്ങാം, സർക്കാരിന്റെ കിടിലൻ പദ്ധതി

റിട്ടയർമെന്റ് ജീവിതം ഓരോരുത്തരും മുന്നിൽ കണ്ടാണ് ജീവിക്കേണ്ടത്. വാർധക്യ സമയത്ത് സ്ഥിര വരുമാനം ഇല്ലാത്തത് ജീവിത ചെലവുകൾ നടത്താൻ ബുദ്ധിമുട്ടുണ്ടാക്കും. ഇതിനായി നേരത്തെ തന്നെ പ്ലാൻ ചെയ്ത് തുടങ്ങണം. റിട്ടയർമെന്റ് ജീവിതം മുന്നിൽ കണ്ട് നേരത്തെ നിക്ഷേപം നടത്തുന്നത്, ആസ്വാദ്യകരമായ വാർധക്യ ജീവിതം സമ്മാനിക്കും.  സാധാരണക്കാർക്ക് വേണ്ടി സർക്കാരിന്റെ നിരവധി നിക്ഷേപ പദ്ധതികളുണ്ട്.
Finance Personal Finance

വ്യക്തിഗത വായ്പ എടുക്കാൻ പ്ലാനുണ്ടോ? ഒഴിവാക്കാം ഈ 5 തെറ്റുകൾ

വിദ്യാഭ്യാസം, ആശുപത്രി ചെലവുകൾ, വീടിന്റെ അറ്റകുറ്റപ്പണികൾ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി പലരും പേഴ്‌സണൽ ലോണുകൾ എടുക്കാറുണ്ട്. വളരെ പെട്ടെന്ന് കിട്ടുന്നതിനാണ് പലരും പേഴ്സണൽ ലോണുകളെ കൂടുതലായി ആശ്രയിക്കുന്നത്. ഈ വായ്പകൾ ബാങ്കിങ് സ്ഥാപനങ്ങളും എൻ‌ബി‌എഫ്‌സികളും വളരെ കുറഞ്ഞ സമയത്തിനുള്ളിലോ അല്ലെങ്കിൽ രേഖകൾ ഒന്നും തന്നെ സമർപ്പിക്കാതെയും പെട്ടെന്ന് നൽകുന്നു. അപേക്ഷിച്ച് 24 മുതൽ 48