ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനിടയിൽ, വരുമാനക്കുറവ് നേരിടാൻ കേന്ദ്രം വൻ തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് ധനമന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചു. പുതുക്കിയ ജിഎസ്ടി ചട്ടക്കൂട് വിജയദശമി (ഒക്ടോബർ 2) ആകുമ്പോഴേക്കും പുറത്തിറക്കുമെന്നാണ്
ദീർഘകാല സമ്പാദ്യ വർധനവിന് പലരും ആശ്രയിക്കുന്നത് സ്ഥിര നിക്ഷേപങ്ങളെയാണ്. പല ബാങ്കുകളും ഉയർന്ന നിരക്കിൽ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബാങ്കുകളുടേതിന് സമാനമായി ചെറുകിട ധനകാര്യ ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ കോർപ്പറേഷനുകളും ഉയർന്ന പലിശനിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരു സ്ഥിര നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, ഒരേ കാലയളവിലേക്ക് വ്യത്യസ്ത
സ്റ്റോക്ക്‌ഹോം: ലോകത്തിലെ മുൻനിര ഹോം ഫർണിഷിംഗ് റീട്ടെയിലറായ സ്വീഡൻ ആസ്ഥാനമായുള്ള ഐക്കിയ ഇന്ത്യയിൽ നിന്നുള്ള സോഴ്‌സിംഗ് 50 ശതമാനമായി ഉയർത്താൻ പദ്ധതിയിടുന്നു എന്ന് സ്വീഡിഷ് വ്യാപാര മന്ത്രി ബെഞ്ചമിൻ ദൗസ ബുധനാഴ്ച പറഞ്ഞു.ഐക്കിയയുടെ സോഴ്‌സിംഗിൽ തുണിത്തരങ്ങൾ, പ്ലാസ്റ്റിക്, ലോഹങ്ങൾ എന്നിവ ഉൾപ്പെടുന്നു, കൂടാതെ കൂടുതൽ ഇനങ്ങൾ ഇതിലേക്ക് ചേർക്കാനും കമ്പനി പദ്ധതിയിടുന്നു എന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തെ മാരിടൈം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് അനന്ത സാധ്യതയുള്ള വേദിയൊരുക്കി ജൂലൈ ഒന്നിന് മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെലവപ്‌മെന്റ് അതോറിറ്റി (എംപിഇഡിഎ) യുടെ നാഷണല്‍ സ്‌കില്‍ ഒളിമ്പ്യാഡ് ചെന്നൈയില്‍ നടക്കും.സമുദ്രോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധന മേഖലയില്‍ നൈപുണ്യ വികസനം, ടാലന്റ് പൂള്‍, ഗുണനില വാരത്തെ സംബന്ധിച്ച അവബോധം എന്നിവ
ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന. ലാഭം കുതിച്ചത് 26994 കോടി രൂപയിലേക്ക്. റിലയൻസ് ഇൻഡസ്ട്രീസ് മൊത്തം അറ്റാദായം 76.5 ശതമാനം വർധിച്ചു. ജിയോ പ്ലാറ്റ്ഫോംസിന് ജൂൺ പാദത്തിലെ അറ്റ ലാഭത്തിൽ 25 ശതമാനം വർധന. അറ്റാദായം 7110 കോടി രൂപ. ജിയോ കൂട്ടി ചേർത്തത് 9.9 മില്യൺ വരിക്കാരെ. മൊത്തം വരിക്കാർ 498.1 മില്യൺ കടന്നു. ജിയോ ട്രൂ 5 ജി ഉപയോക്താക്കളുടെ എണ്ണം 212





















