Home Finance Archive by category Economy (Page 2)
Economy Finance

ദീപാവലി ഷോപ്പിങ്ങിന് ഈ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കൂ, ആകർഷകമായ ഓഫറുകൾ

ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ദീപാവലി. ഈ സമയത്ത് മുൻനിര ഉത്പന്നങ്ങളുടെ ബ്രാൻഡുകളെല്ലാം ആകർഷകമായ ഓഫറുകൾ ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യാറുണ്ട്. ദീപാവലി ഷോപ്പിങ്ങിനായി ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ നിരവധിയാണ്. ഇത് മുന്നിൽ കണ്ട് നിരവധി ബാങ്കുകൾ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളെ
Economy Finance Homepage Featured

വിരമിക്കൽ ജീവിതത്തിന് ഒരു കോടി രൂപ മതിയോ?

വിരമിക്കൽ ജീവിതം എല്ലാവരുടെയും ജീവിതത്തിന്റെ ഒരു ഭാഗമാണ്. അതിനാൽതന്നെ, വിരമിക്കൽ ജീവിതം മുൻകൂട്ടി ആസൂത്രണം ചെയ്യണം. സാമ്പത്തിക നേട്ടം ഉറപ്പുള്ള നിക്ഷേപ പദ്ധതികളിൽ ചേരുന്നത് വിരമിക്കൽ ജീവിതം സുഗമമായി മുന്നോട്ടു നയിക്കാൻ സഹായിക്കും. പലരും ഒരു കോടി രൂപയുടെ വിരമിക്കൽ കോർപ്പസ് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുമെന്ന് കരുതുന്നു. എന്നാൽ, ഈ തുക 25 വർഷത്തെ വിരമിക്കൽ കാലയളവിന്
Economy Finance Homepage Featured

5 ലക്ഷം നിക്ഷേപിച്ചാൽ 10 ലക്ഷമായി തിരികെ കിട്ടും; ഈ സ്കീമിൽ നിക്ഷേപിക്കൂ

5 ലക്ഷം നിക്ഷേപിച്ചാൽ 10 ലക്ഷമായി തിരികെ കിട്ടും; ഈ സ്കീമിൽ നിക്ഷേപിക്കൂ സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകളെയാണ് കൂടുതൽ പേരും സമീപിക്കുന്നത്. ഉറപ്പുള്ള വരുമാനത്തിനൊപ്പം നിക്ഷേപ സുരക്ഷയുമാണ് പലരെയും ബാങ്കുകളിലേക്ക് ആകർഷിക്കുന്നത്. എന്നാൽ, ബാങ്കുകളെപ്പോലെ തന്നെ സ്ഥിര നിക്ഷേപങ്ങൾക്ക് പോസ്റ്റ് ഓപീസും ഉയർന്ന പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത്തരത്തിൽ സുരക്ഷിതമായ രീതിയിൽ പണം
Economy Finance Homepage Featured

ബാങ്ക് അക്കൗണ്ടില്ലാതെ ക്രെഡിറ്റ് കാർഡ് സ്വന്തമാക്കാൻ സാധിക്കും? നൂതന പദ്ധതികളെക്കുറിച്ചറിയാം

കൊച്ചി: ആദ്യം ഒരു ബാങ്ക് അക്കൗണ്ട്, അതിനോടൊപ്പം ഡെബിറ്റ് കാർഡ് ,പിന്നൊരു ക്രെഡിറ്റ് കാർഡ്. ഇതാണ് നിലവിലെ പരമ്പരാഗത രീതി. എന്നാൽ ബാങ്ക് അക്കൗണ്ട് തുറക്കാതെ തന്നെ ക്രെഡിറ്റ് കാർഡ് നേടാനുള്ള വഴിയുണ്ടോ എന്നാണ് ഇക്കാലത്ത് ആളുകളുടെ അന്വേഷണം. മെച്ചപ്പെട്ട സാമ്പത്തിക സ്വാതന്ത്ര്യമാണ് എക്കാലത്തും ആളുകളുടെ ലക്ഷ്യം. ആധുനീക സാങ്കേതികവിദ്യയും നൂതന പദ്ധതികളും ബാങ്ക് അക്കൗണ്ടുമായി
Economy Finance Homepage Featured

10 വർഷം കൊണ്ട് 8 ലക്ഷം കിട്ടും, ലോൺ സൗകര്യവും; പോസ്റ്റ് ഓഫീസ് സ്കീം

നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ നൽകുന്ന നിരവധി നിക്ഷേപ പദ്ധതികൾ നിലവിലുണ്ട്. ബാങ്കുകൾക്ക് പുറമേ പോസ്റ്റ് ഓഫീസും നിക്ഷേപങ്ങൾക്ക് ഉയർന്ന പലിശ വാഗ്‌ദാനം ചെയ്യുന്നുണ്ട്. അത്തരത്തിൽ തപാൽ വകുപ്പിന്റെ കീഴിലുളള മികച്ച നിക്ഷേപപദ്ധതിയാണ് പോസ്​റ്റ് ഓഫീസ് ആർ ഡി അല്ലെങ്കിൽ റെക്കറിംഗ് ഡെപ്പോസി​റ്റ്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ ഏറെ പ്രിയപ്പെട്ട ഒന്നാണ് പോസ്റ്റ് ഓഫീസ് റിക്കറിംഗ്
Economy Finance Homepage Featured

യുപിഐ പരിധികൾ ഇന്ന് മുതൽ മാറും; പ്രധാന മാറ്റങ്ങൾ എന്തൊക്കെ?

ന്യൂഡൽഹി: ഇന്ന് മുതൽ യുപിഐ പരിധികൾ മാറുകയാണ്. നാഷണല്‍ പേയ്മെന്റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് യുപിഐ ഇടപാടുകളുടെ പരിധി ഉയര്‍ത്തിയിരിക്കുന്നത്. പുതിയ പരിധി അനുസരിച്ച്, തിരഞ്ഞെടുത്ത വ്യാപാരികള്‍ക്ക് ഒരു ദിവസം 10 ലക്ഷം രൂപ വരെ യുപിഐ വഴി കൈകാര്യം ചെയ്യാനാകും. വ്യക്തികള്‍ തമ്മിലുള്ള ഇടപാടുകളുടെ പരിധി 1 ലക്ഷമായി തുടരും. ബാങ്കുകള്‍ക്ക് അവരുടെ റിസ്‌ക് മാനേജ്മന്റ് നയങ്ങള്‍
Economy Finance Homepage Featured

വീട് വാങ്ങുന്നതോ ഓഹരിയിൽ നിക്ഷേപിക്കുന്നതോ? സമ്പത്ത് വർധിപ്പിക്കാൻ ഏതാണ് മികച്ചത്

സ്വന്തമായി ഒരു വീട് എന്നത് പലരും ജീവിത വിജയത്തിന്റെ ആത്യന്തിക ലക്ഷ്യമായി കണക്കാക്കുന്നു. സമ്പത്ത് വർധിപ്പിക്കുന്നതിനുള്ള മികച്ച വഴിയാണെന്ന് കരുതി വർഷങ്ങൾ കൊണ്ട് സമ്പാദിച്ച പണം വസ്തു വാങ്ങാനായി വിനിയോഗിക്കുന്നു. ചിലർ, ഭവന വായ്പകൾ എടുത്ത് ജീവിതത്തിന്റെ നല്ലൊരു ഭാഗവും വായ്പ അടയ്ക്കുന്നതിനായി ചെലവഴിക്കുന്നു. എന്നാൽ, ഈ ആശയം എപ്പോഴും നല്ലതായിരിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധർ
Economy Finance Homepage Featured

പൊറോട്ടയ്ക്ക് ഇനി മുതൽ നികുതി ഇല്ല; സോപ്പ് മുതൽ കാർ വരെ ജിഎസ്ടി പരിഷ്കണത്തിൽ വില കുറയുന്നത് ഇവയ്ക്ക്

ന്യൂഡൽഹി: സ്വതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നികുതി പരിഷ്കരണത്തിന് ജിഎസ്ടി കൗൺസിൽ അംഗീകാരം ലഭിച്ചതോടെ അവശ്യവസ്തുക്കളടക്കമുള്ള ഉത്പന്നങ്ങൾക്ക് വലിയ രീതിയിൽ നികുതി ഇളവ് ലഭിക്കാൻ പോവുകയാണ്. 5, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളിലായിരിക്കും ഇനി ജിഎസ്ടി ഈടാക്കുക. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ നിലവിൽ വരും.  അവശ്യവസ്തുക്കളിൽ
Economy Finance

ജിയോയ്ക്ക് കേരളത്തിൽ മാത്രം 5 ലക്ഷം ഹോം ബ്രോഡ്ബാൻഡ് ഉപഭോക്താക്കൾ

കൊച്ചി: ടെലികോം ഭീമന്മാരായ ജിയോയ്ക്ക് 2025 ലെ കണക്കനുസരിച്ച് കേരളത്തിൽ മാത്രം 5 ലക്ഷം ഉപഭോക്താക്കൾ. സംസ്ഥാനത്തെ 5 ലക്ഷം വീടുകളെ ഹൈ സ്പീഡ് ഫിക്സഡ് വയർലെസ്, വയർലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങളിലൂടെ ബന്ധിപ്പിച്ചു. 2025 ജൂലൈയിലെ കണക്കനുസരിച്ച് ടെലികോം റെ​ഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തിറക്കിയ റിപ്പോർട്ടാണിത്. കേരളത്തിലെ 14 ജില്ലകളിലും, എല്ലാ നഗരങ്ങളിലും, ആയിരക്കണക്കിന്
Economy Finance

ഭവന വായ്പ ക്ലോസ് ചെയ്യണോ? കെഎസ്എഫ്ഇ ചിട്ടിയില്‍ ചേര്‍ന്നോളൂ

സുരക്ഷിത നിക്ഷേപങ്ങൾ ജീവിതത്തിൽ എല്ലാ സമയത്തും പ്രയോജനപ്പെടും. ജനപ്രിയ നിക്ഷേപ സ്കീമുകളിൽ ചേരുന്നതുപോലെ വിശ്വാസയോഗ്യമായ ചിട്ടികളിൽ ചേരുന്നതും ആവശ്യഘട്ടങ്ങളിൽ ഉപകാരപ്പെടും. മറ്റ് ചിട്ടികളെ അപേക്ഷിച്ച് കെഎസ്എഫ്ഇ ചിട്ടികൾ പൊതുവെ ജനപ്രിയമാണ്. ബിസിനസ് ക്ലാസ് ചിട്ടികൾ, മീഡിയം ചിട്ടികൾ, സേവിങ്സ് ചിട്ടികൾ, ഡിവിഷൻ ചിട്ടികൾ തുടങ്ങി വിവിധ ചിട്ടികൾ കെഎസ്എഫ്ഇ അവതരിപ്പിക്കുന്നുണ്ട്.