സ്വന്തമായി ഒരു വീട് എന്നത് പലരും ജീവിത വിജയത്തിന്റെ ആത്യന്തിക ലക്ഷ്യമായി കണക്കാക്കുന്നു. സമ്പത്ത് വർധിപ്പിക്കുന്നതിനുള്ള മികച്ച വഴിയാണെന്ന് കരുതി വർഷങ്ങൾ കൊണ്ട് സമ്പാദിച്ച പണം വസ്തു വാങ്ങാനായി വിനിയോഗിക്കുന്നു. ചിലർ, ഭവന വായ്പകൾ എടുത്ത് ജീവിതത്തിന്റെ നല്ലൊരു ഭാഗവും വായ്പ അടയ്ക്കുന്നതിനായി
പൊറോട്ടയ്ക്ക് ഇനി മുതൽ നികുതി ഇല്ല; സോപ്പ് മുതൽ കാർ വരെ ജിഎസ്ടി പരിഷ്കണത്തിൽ വില കുറയുന്നത് ഇവയ്ക്ക്
ന്യൂഡൽഹി: സ്വതന്ത്ര്യദിനാഘോഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നികുതി പരിഷ്കരണത്തിന് ജിഎസ്ടി കൗൺസിൽ അംഗീകാരം ലഭിച്ചതോടെ അവശ്യവസ്തുക്കളടക്കമുള്ള ഉത്പന്നങ്ങൾക്ക് വലിയ രീതിയിൽ നികുതി ഇളവ് ലഭിക്കാൻ പോവുകയാണ്. 5, 18, 40 എന്നിങ്ങനെ മൂന്ന് സ്ലാബുകളിലായിരിക്കും ഇനി ജിഎസ്ടി ഈടാക്കുക. പുതുക്കിയ നിരക്കുകൾ സെപ്റ്റംബർ 22 മുതൽ നിലവിൽ വരും. അവശ്യവസ്തുക്കളിൽ
കൊച്ചി: ടെലികോം ഭീമന്മാരായ ജിയോയ്ക്ക് 2025 ലെ കണക്കനുസരിച്ച് കേരളത്തിൽ മാത്രം 5 ലക്ഷം ഉപഭോക്താക്കൾ. സംസ്ഥാനത്തെ 5 ലക്ഷം വീടുകളെ ഹൈ സ്പീഡ് ഫിക്സഡ് വയർലെസ്, വയർലൈൻ ബ്രോഡ്ബാൻഡ് സേവനങ്ങളിലൂടെ ബന്ധിപ്പിച്ചു. 2025 ജൂലൈയിലെ കണക്കനുസരിച്ച് ടെലികോം റെഗുലേറ്റി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറത്തിറക്കിയ റിപ്പോർട്ടാണിത്. കേരളത്തിലെ 14 ജില്ലകളിലും, എല്ലാ നഗരങ്ങളിലും, ആയിരക്കണക്കിന്
സുരക്ഷിത നിക്ഷേപങ്ങൾ ജീവിതത്തിൽ എല്ലാ സമയത്തും പ്രയോജനപ്പെടും. ജനപ്രിയ നിക്ഷേപ സ്കീമുകളിൽ ചേരുന്നതുപോലെ വിശ്വാസയോഗ്യമായ ചിട്ടികളിൽ ചേരുന്നതും ആവശ്യഘട്ടങ്ങളിൽ ഉപകാരപ്പെടും. മറ്റ് ചിട്ടികളെ അപേക്ഷിച്ച് കെഎസ്എഫ്ഇ ചിട്ടികൾ പൊതുവെ ജനപ്രിയമാണ്. ബിസിനസ് ക്ലാസ് ചിട്ടികൾ, മീഡിയം ചിട്ടികൾ, സേവിങ്സ് ചിട്ടികൾ, ഡിവിഷൻ ചിട്ടികൾ തുടങ്ങി വിവിധ ചിട്ടികൾ കെഎസ്എഫ്ഇ അവതരിപ്പിക്കുന്നുണ്ട്.
ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഘടനയിൽ വലിയ മാറ്റങ്ങൾ വരുത്തുന്നതിനിടയിൽ, വരുമാനക്കുറവ് നേരിടാൻ കേന്ദ്രം വൻ തയ്യാറെടുപ്പുകൾ നടത്തുകയാണെന്ന് ധനമന്ത്രാലയത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിച്ചു. പുതുക്കിയ ജിഎസ്ടി ചട്ടക്കൂട് വിജയദശമി (ഒക്ടോബർ 2) ആകുമ്പോഴേക്കും പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഇതോടെ 40,000 കോടി രൂപയുടെ നഷ്ടം നേരിടാൻ സർക്കാരിന് സാധിക്കും. കേന്ദ്രവും
ദീർഘകാല സമ്പാദ്യ വർധനവിന് പലരും ആശ്രയിക്കുന്നത് സ്ഥിര നിക്ഷേപങ്ങളെയാണ്. പല ബാങ്കുകളും ഉയർന്ന നിരക്കിൽ സ്ഥിര നിക്ഷേപങ്ങൾക്ക് പലിശ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ബാങ്കുകളുടേതിന് സമാനമായി ചെറുകിട ധനകാര്യ ബാങ്കുകളും ബാങ്കിങ് ഇതര ധനകാര്യ കോർപ്പറേഷനുകളും ഉയർന്ന പലിശനിരക്ക് വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒരു സ്ഥിര നിക്ഷേപ അക്കൗണ്ട് തുറക്കുന്നതിന് മുമ്പ്, ഒരേ കാലയളവിലേക്ക് വ്യത്യസ്ത
സ്റ്റോക്ക്‌ഹോം: ലോകത്തിലെ മുൻനിര ഹോം ഫർണിഷിംഗ് റീട്ടെയിലറായ സ്വീഡൻ ആസ്ഥാനമായുള്ള ഐക്കിയ ഇന്ത്യയിൽ നിന്നുള്ള സോഴ്‌സിംഗ് 50 ശതമാനമായി ഉയർത്താൻ പദ്ധതിയിടുന്നു എന്ന് സ്വീഡിഷ് വ്യാപാര മന്ത്രി ബെഞ്ചമിൻ ദൗസ ബുധനാഴ്ച പറഞ്ഞു.ഐക്കിയയുടെ സോഴ്‌സിംഗിൽ തുണിത്തരങ്ങൾ, പ്ലാസ്റ്റിക്, ലോഹങ്ങൾ എന്നിവ ഉൾപ്പെടുന്നു, കൂടാതെ കൂടുതൽ ഇനങ്ങൾ ഇതിലേക്ക് ചേർക്കാനും കമ്പനി പദ്ധതിയിടുന്നു എന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തെ മാരിടൈം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധരായ പ്രൊഫഷണലുകള്‍ക്ക് അനന്ത സാധ്യതയുള്ള വേദിയൊരുക്കി ജൂലൈ ഒന്നിന് മറൈന്‍ പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെലവപ്‌മെന്റ് അതോറിറ്റി (എംപിഇഡിഎ) യുടെ നാഷണല്‍ സ്‌കില്‍ ഒളിമ്പ്യാഡ് ചെന്നൈയില്‍ നടക്കും.സമുദ്രോത്പന്നങ്ങളുടെ മൂല്യവര്‍ദ്ധന മേഖലയില്‍ നൈപുണ്യ വികസനം, ടാലന്റ് പൂള്‍, ഗുണനില വാരത്തെ സംബന്ധിച്ച അവബോധം എന്നിവ
ആദ്യ പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന് ലാഭത്തിൽ 78.31 ശതമാനം വർധന. ലാഭം കുതിച്ചത് 26994 കോടി രൂപയിലേക്ക്. റിലയൻസ് ഇൻഡസ്ട്രീസ് മൊത്തം അറ്റാദായം 76.5 ശതമാനം വർധിച്ചു. ജിയോ പ്ലാറ്റ്ഫോംസിന് ജൂൺ പാദത്തിലെ അറ്റ ലാഭത്തിൽ 25 ശതമാനം വർധന. അറ്റാദായം 7110 കോടി രൂപ. ജിയോ കൂട്ടി ചേർത്തത് 9.9 മില്യൺ വരിക്കാരെ. മൊത്തം വരിക്കാർ 498.1 മില്യൺ കടന്നു. ജിയോ ട്രൂ 5 ജി ഉപയോക്താക്കളുടെ എണ്ണം 212