രാജ്യത്തെ മുന്‍ നിര ധനകാര്യ സേവന സ്ഥാപനങ്ങളിലൊന്നായ ജെഎം ഫിനാന്‍ഷ്യലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് പുതിയ ഇക്വിറ്റി സ്‌കീം ‘ജെഎം ലാര്‍ജ് ആന്റ് മിഡ് കാപ് ഫണ്ട്’ എന്ന പേരില്‍ അവതരിപ്പിച്ചു. പുതിയ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) 2025 ജൂലൈ 4 മുതല്‍ 18 വരെ
ന്യൂയോര്‍ക്ക്: വിപണി മൂല്യം നാലു ലക്ഷം കോടി ഡോളര്‍ മറികടന്ന ഏക കമ്പനി എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ചിപ്പ് നിര്‍മ്മാതാക്കളായ എന്‍വിഡിയ.കമ്പനിയുടെ ഓഹരിവില ഇന്നലെ 2.5 ശതമാനം ഉയര്‍ന്നതോടെയാണ് വിപണിമൂല്യത്തില്‍ ചരിത്രത്തിലെ ഒരേടായി എന്‍വിഡിയ മാറിയത് . ലോകത്ത് വിപണി മൂല്യം ആദ്യമായി മൂന്നു ലക്ഷം കോടി ഡോളര്‍ കടന്ന


















