കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനി മെറ്റയും ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിക്കുന്നു. ഇന്ത്യയിലെയും മറ്റ് തെരഞ്ഞെടുത്ത രാജ്യങ്ങളിലെയും കമ്പനികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യം. പുതിയ സംയുക്ത
തേങ്ങ ചിരകിയെടുത്തശേഷം വെറുതെ വലിച്ചെറിയുന്ന ചിരട്ടകൾ കൊണ്ട് ബിസിനസിൽ വിജയം കൈവരിച്ച ഒരു മലയാളി പെൺകുട്ടിയുണ്ട്. പാലക്കാട് സ്വദേശിനിയായ മരിയ കുര്യാക്കോസ് ആണ് വേറിട്ട ആശയത്തിലൂടെ ലക്ഷങ്ങൾ മാസം സമ്പാദിക്കുന്നത്. 4,000 രൂപ നിക്ഷേപത്തിൽ മരിയ സ്ഥാപിച്ച തേങ്ങ എന്ന ബ്രാൻഡ് ഇന്ന് 1 കോടി രൂപ വിറ്റു വരവിൽ എത്തിനിൽക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒരു സംരംഭക ആവുകയെന്ന മോഹം
കൃഷിയോടുള്ള സ്നേഹം മാത്തുക്കുട്ടി ടോം എന്ന ചെറുപ്പക്കാരന് സ്വന്തം കുടുംബത്തിൽനിന്നും കിട്ടിയതാണ്. കൃഷിക്കാരായ മാതാപിതാക്കളെ കണ്ടാണ് ടോം വളർന്നത്. ഒരു മൾട്ടി നാഷണൽ കാർ നിർമ്മാണ കമ്പനിയിൽ ജോലി ലഭിച്ചപ്പോഴും മനസിൽ കൃഷിയോടുള്ള സ്നേഹം മറന്നില്ല. മൂന്നുവർഷം ജോലി ചെയ്തപ്പോൾ തന്നെ നാട്ടിലേക്ക് മടങ്ങി കൃഷിക്കാരനാകണമെന്ന മോഹം അടക്കാനായില്ല. ഒടുവിൽ ജോലി രാജിവച്ച് സ്വന്തം നാടായ
പൂക്കൾ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. പൂക്കളുടെ വിപണി മൂല്യം മനസിലാക്കി അവയെ ഒരു ബിസിനസാക്കി മാറ്റി ലാഭം കൊയ്യുന്നവർ കേരളത്തിൽ നിരവധിയുണ്ട്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ ലഭ്യത വളരെ കുറഞ്ഞ താമരയും ആമ്പലും കൊണ്ട് ബിസിനസിൽ ചുവടുറപ്പിച്ച വനിതയാണ് തൃശൂർ സ്വദേശിനിയായ ലതിക സുദൻ. ഗാർഡനിങ്ങിലെ തന്റെ താൽപര്യമാണ് ഇത്തരമൊരു ബിസിനസ് ആശയത്തിലേക്ക് അധ്യാപിക കൂടിയായ ലതികയെ
മരണക്കിടയിലെ തന്റെ ഭർത്താവിന്റെ അവസാന ആഗ്രഹമാണ് 67 കാരിയായ ഫിലോ തോമസിനെ ഒരു ബിസിനസുകാരിയാക്കി മാറ്റിയത്. തന്റെ ഭാര്യ അച്ചാർ ബിസിനസ് നടത്തി പ്രശസ്തയാവണമെന്നതായിരുന്നു ഫിലോ തോമസിന്റെ ഭർത്താവ് കെ.ജെ.തോമസിന്റെ അവസാനത്തെ ആഗ്രഹം. ഇന്ന് തന്റെ ഭർത്താവിന്റെ ആഗ്രഹം പോലെ ഫിലോ തോമസ് അച്ചാർ രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വമാണ്. ആലപ്പുഴക്കാരിയായ ഫിലോ തോമസിന് പാചകം എന്നു
2016-ൽ, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിൽ (TISS) ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്ന പൂജ കൗൾ, മഹാരാഷ്ട്രയിലെ സോളാപൂരിലൂടെ സർക്കാർ ബസിൽ സഞ്ചരിക്കുകയായിരുന്നു. അവളുടെ മനസ് മുഴുവൻ തന്റെ കരിയറിനെ രൂപപ്പെടുത്തുന്ന കോളേജ് പ്രോജക്ടിനെക്കുറിച്ചായിരുന്നു. ആ സമയത്താണ്, റോഡരികിൽ കിടന്നുറങ്ങുന്ന ഒരു കൂട്ടം കഴുതകൾ അവളുടെ ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അവൾ ബസിൽ
കൊച്ചി: ഗുണമേന്മയുള്ള ഉത്പ്പന്നങ്ങൾ ഒരു കുടക്കീഴിൽ ഷോപ്പ് ചെയ്യാൻ അവസരമൊരുക്കി മരട് ഫോറം മാളിലെ ലുലു ഡെയ്ലിക്ക് രണ്ട് വയസ്. രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നിരവധി ഓഫറുകളും ലുലു ഡെയിലിയിൽ ഒരുക്കിയിട്ടുണ്ട്. ഓരോ മണിക്കൂറിലും ഷോപ്പിങ്ങിലൂടെ നിരവധി സമ്മാനങ്ങളും സ്വന്തമാക്കാം. രണ്ട് വർഷത്തിനുള്ളിൽ 26 ലക്ഷം സന്ദർശകരാണ് ഫോറം മാളിലെ ലുലു ഡെയ്ലിയിലേക്ക് എത്തിയത്.
പാവകളോടുള്ള മകളുടെ പ്രിയമാണ് വീണ പീറ്റർ എന്ന വീട്ടമ്മയെ ഒരു ബിസിനസ് സംരംഭകയാക്കി മാറ്റിയത്. വീണയുടെ മകൾ താര വളർന്നപ്പോൾ പാവകളോടുള്ള അവളുടെ ഇഷ്ടവും വളർന്നു. പക്ഷേ, അവൾക്കുണ്ടായിരുന്ന മിക്ക പാവകളും പ്ലാസ്റ്റിക്, സിന്തറ്റിക് ആയിരുന്നു. അവ അധികകാലം നീണ്ടുനിന്നില്ല. വീണയുടെ മുടി മുഖത്തേക്ക് വച്ച് ഉറങ്ങുന്ന ശീലം മകൾക്കുണ്ടായിരുന്നു. അങ്ങനെയുള്ള ഒരു ദിവസം രാത്രിയാണ് വീണയുടെ
ഇടുക്കി ജില്ലക്കാരിയായ റാണി സണ്ണിയുടെ വീടിനു സമീപത്തെ 4.5 ഏക്കർ നിറയെ ഏലത്തോട്ടമാണ്. ഏലത്തോട്ടത്തിൽ നിറയെ പ്ലാവുമുണ്ട്. ഏലത്തോട്ടങ്ങളുടെയും പ്ലാവിന്റെയും പച്ചപ്പിന് നടുവിലാണ് അവർ ജീവിക്കുന്നത്. ഏലം വിളവെടുക്കുമ്പോൾ, തങ്ങൾ നട്ടു വളർത്തിയ പ്ലാവിൽനിന്നും ലക്ഷങ്ങൾ സമ്പാദിക്കാനാകുമെന്ന് റാണി സണ്ണി ഒരിക്കലും വിചാരിച്ചിരുന്നില്ല. “ഞങ്ങളുടെ പ്രദേശം ഏലം കൃഷിക്ക്
എക്സ്ചേഞ്ച് ഫെസ്റ്റിവൽ എല്ലാ സ്റ്റോറുകളിലും ജൂലൈ 20 വരെ ലഭ്യമാണ്. കൂടുതൽ സ്റ്റൈലിഷാവാൻ ഫാഷൻ ഫാക്ടറിയുടെ ബ്രാൻഡഡ് എക്സ്ചേഞ്ച് ഫെസ്റ്റിവൽ അവസരമൊരുക്കുന്നു. ബ്രാൻഡ് ചെയ്യാത്ത ഫാഷൻ മികച്ച ബ്രാൻഡുകൾക്കായി എക്സ്ചേഞ്ച് ചെയ്യുക എന്ന ഓഫറാണ് ഫാഷൻ ഫാക്ടറി ഉപഭോക്താക്കൾക്കായി നൽകുന്നത്. പഴഞ്ചൻ വേഷവിധാനങ്ങൾ ഒഴിവാക്കി ബ്രാൻഡഡ് തുണിത്തരങ്ങളിലേക്കു മാറാനുള്ള സുവർണാവസരമാണ് വലിയ


























