ഓൺലൈൻ മാർക്കറ്റ് യുഗത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. എല്ലാ ദിവസവും ലക്ഷക്കണക്കിന് പേർ ഓൺലൈനിൽ ഉത്പന്നങ്ങൾ ഓർഡർ ചെയ്യുന്നു. എന്നാൽ ഈ ഉത്പന്നങ്ങളുടെ ഡെലിവറികൾ കൈകാര്യം ചെയ്യുന്ന കമ്പനികളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവ എത്രത്തോളം ലാഭകരമാണ്?. ഈ ഡിജിറ്റൽ യുഗത്തിൽ
പണപ്പെരുപ്പം ഓരോ കുടുംബത്തിന്റെയും ബജറ്റിനെ താളം തെറ്റിക്കുന്ന സമയത്ത്, ഫ്ലോർ മിൽ ബിസിനസ് ചെറുതെങ്കിലും നല്ലൊരു വരുമാന ഓപ്ഷനായി ഉയർന്നുവരുന്നുണ്ട്. ഗ്രാമങ്ങളിലെ മാത്രമല്ല, നഗരങ്ങളിലെയും ആളുകളുടെ ദൈനംദിന ആവശ്യങ്ങളുമായി ഈ ബിസിനസ് ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് പ്രത്യേകത. കുറഞ്ഞ ചെലവിൽ തുടങ്ങാൻ കഴിയുന്ന ഈ ബിസിനസ്, ദീർഘകാലത്തേക്ക് സ്ഥിരമായ വരുമാനം നൽകുന്നതാണ് കർഷകരും ചെറുകിട
അബുദബി: ചൈനയിൽ നിന്നുള്ള വ്യാപാര- വാണിജ്യ സഹകരണം ശക്തമാക്കുന്നതിനായി ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ കൂടുതൽ വിപണി ലഭ്യമാക്കി. ഇതിന്റെ ഭാഗമായി യിവു മുനിസിപ്പൽ പീപ്പിൾസ് ഗവണ്മെന്റ് വൈസ് മേയർ ഷാവോ ചുൻഹോങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ലുലു ഗ്രൂപ്പ് ആസ്ഥാനവും ഹൈപ്പർ മാർക്കെറ്റുകളും സന്ദർശിച്ചു.ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ്
വെള്ളിത്തിരയിലെ ജീവിതം ആസ്വദിക്കുന്നവരാണ് സിനിമാ താരങ്ങൾ. സ്വപ്നം പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയ ചിലർ ഇടയ്ക്കു വച്ച് പല കാരണങ്ങൾ കൊണ്ടും അഭിനയ ജീവിതം ഉപേക്ഷിച്ചു പോയിട്ടുണ്ട്. കരിയറിന്റെ ഉയർച്ചയിൽ നിൽക്കുന്ന സമയത്ത് അഭിനയം ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്ക് കടന്നൊരു പ്രമുഖ നടിയുണ്ട്. ആഷ്ക ഗൊറാഡിയ എന്ന നടിയെക്കുറിച്ചാണ് പറയുന്നത്. അഭിനയം ഉപേക്ഷിച്ച് ബിസിനസ് ലോകത്തെ
വേറിട്ട ആശയങ്ങളിലൂടെ നടന്നവർ ബിസിനസിൽ എന്നും വിജയിച്ചിട്ടേയുള്ളൂ. അതിനുള്ള ഉദാഹരണമാണ് അജ്മീർ സ്വദേശിയായ ഷെല്ലി ബുൽചന്ദാനി എന്ന യുവ സംരംഭക. ആരും ചിന്തിക്കാത്ത ബിസിനസ് ആശയം നടപ്പിലാക്കി വിജയം കൈവരിച്ചതിന്റെ കഥയാണ് ഈ പെൺകുട്ടിക്ക് പറയാനുള്ളത്. ഹെയർ എക്സ്റ്റൻഷൻ ബിസിനസായ ഷെൽ ഹെയർ വഴി ലക്ഷങ്ങളാണ് ഈ പെൺകുട്ടി ഇന്ന് സമ്പാദിക്കുന്നത്. 20-ാം വയസിൽ ജയ്പൂരിലെ ഒരു കച്ചവടക്കാരനിൽനിന്ന്
ചെറുപ്രായത്തിൽതന്നെ ബിസിനസിലേക്ക് ഇറങ്ങി വിജയക്കൊടി പാറിച്ച പെൺകൊടിയാണ് നാദിയ ചൗഹാൻ. നാദിയയുടെ മുത്തച്ഛൻ പാർലെ ഗ്രൂപ്പിന് തുടക്കമിട്ട മോഹൻലാൽ ചൗഹാൻ ആണ്. 17-ാം വയസിൽ കുടുംബ ബിസിനസിന്റെ ഭാഗമായ നാദിയ ഇന്ന് പാർലെ അഗ്രോയുടെ ചീഫ് മാർക്കറ്റിങ് ഓഫീസറും, ജോയിന്റ് മാനേജിങ് ഡയറക്ടറുമാണ്. പാർലെ ആഗ്രോയുടെ ചെയർ പ്രകാശ് ചൗഹാനാണ് നാദിയയുടെ പിതാവ്. കാലിഫോർണിയയിലാണ് ജനനമെങ്കിലും മുംബൈയിലാണ്
കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഫെയ്‌സ്ബുക്കിന്റെ മാതൃ കമ്പനി മെറ്റയും ചേര്‍ന്ന് സംയുക്ത സംരംഭം രൂപീകരിക്കുന്നു. ഇന്ത്യയിലെയും മറ്റ് തെരഞ്ഞെടുത്ത രാജ്യങ്ങളിലെയും കമ്പനികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സേവനങ്ങള്‍ നല്‍കുകയാണ് പുതിയ കമ്പനിയുടെ ലക്ഷ്യം. പുതിയ സംയുക്ത സംരംഭം ആരംഭിക്കുന്നതിനായി ഇരുകമ്പനികളും ചേര്‍ന്ന് 855 കോടി രൂപയാണ് ആദ്യഘട്ടത്തില്‍
തേങ്ങ ചിരകിയെടുത്തശേഷം വെറുതെ വലിച്ചെറിയുന്ന ചിരട്ടകൾ കൊണ്ട് ബിസിനസിൽ വിജയം കൈവരിച്ച ഒരു മലയാളി പെൺകുട്ടിയുണ്ട്. പാലക്കാട് സ്വദേശിനിയായ മരിയ കുര്യാക്കോസ് ആണ് വേറിട്ട ആശയത്തിലൂടെ ലക്ഷങ്ങൾ മാസം സമ്പാദിക്കുന്നത്. 4,000 രൂപ നിക്ഷേപത്തിൽ മരിയ സ്ഥാപിച്ച തേങ്ങ എന്ന ബ്രാൻഡ് ഇന്ന് 1 കോടി രൂപ വിറ്റു വരവിൽ എത്തിനിൽക്കുകയാണ്. സ്കൂളിൽ പഠിക്കുന്ന കാലം മുതൽ ഒരു സംരംഭക ആവുകയെന്ന മോഹം
കൃഷിയോടുള്ള സ്നേഹം മാത്തുക്കുട്ടി ടോം എന്ന ചെറുപ്പക്കാരന് സ്വന്തം കുടുംബത്തിൽനിന്നും കിട്ടിയതാണ്. കൃഷിക്കാരായ മാതാപിതാക്കളെ കണ്ടാണ് ടോം വളർന്നത്. ഒരു മൾട്ടി നാഷണൽ കാർ നിർമ്മാണ കമ്പനിയിൽ ജോലി ലഭിച്ചപ്പോഴും മനസിൽ കൃഷിയോടുള്ള സ്നേഹം മറന്നില്ല. മൂന്നുവർഷം ജോലി ചെയ്തപ്പോൾ തന്നെ നാട്ടിലേക്ക് മടങ്ങി കൃഷിക്കാരനാകണമെന്ന മോഹം അടക്കാനായില്ല. ഒടുവിൽ ജോലി രാജിവച്ച് സ്വന്തം നാടായ
പൂക്കൾ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. പൂക്കളുടെ വിപണി മൂല്യം മനസിലാക്കി അവയെ ഒരു ബിസിനസാക്കി മാറ്റി ലാഭം കൊയ്യുന്നവർ കേരളത്തിൽ നിരവധിയുണ്ട്. എന്നാൽ, വാണിജ്യാടിസ്ഥാനത്തിൽ ലഭ്യത വളരെ കുറഞ്ഞ താമരയും ആമ്പലും കൊണ്ട് ബിസിനസിൽ ചുവടുറപ്പിച്ച വനിതയാണ് തൃശൂർ സ്വദേശിനിയായ ലതിക സുദൻ. ഗാർഡനിങ്ങിലെ തന്റെ താൽപര്യമാണ് ഇത്തരമൊരു ബിസിനസ് ആശയത്തിലേക്ക് അധ്യാപിക കൂടിയായ ലതികയെ