ഡൽഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ 100 ശതമാനം വരെ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) അനുവദിക്കാനുള്ള ഇന്‍ഷുറന്‍സ് നിയമ ഭേദഗതി ബില്‍ 2025 ലോക്‌സഭ പാസാക്കി. ഇന്‍ഷുറന്‍സ് മേഖലയില്‍ നിലവില്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് 74 ശതമാനമാണ് പരിധി. ഇത് 100 ശതമാനമായി ഉയര്‍ത്തുമെന്നതാണ് ഭേദഗതി ബില്ലിൽ
മുംബൈ: ഗൂഗിളിനു പിന്നാലെ എഐയിൽ നിക്ഷേപിക്കാൻ ഗൂഗിളും നിർമിതബുദ്ധിയിൽ നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്ത്യയിൽ 98000 കോടിയുടെ നിക്ഷേപത്തിനാണ് റിലയൻസ് ഒരുങ്ങുന്നത്. ഒരു ജിഗാവാട്ട് ശേഷിയില്‍ ഡേറ്റ സെന്ററൊരുക്കാനാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പദ്ധതി. അഞ്ചു വര്‍ഷംകൊണ്ട് ആന്ധ്രപ്രദേശിലാകും പദ്ധതി ഒരുങ്ങുക. കനേഡിയന്‍ ബഹുരാഷ്ട്ര കമ്പനിയായ ബ്രൂക്ക്ഫീല്‍ഡ് കോര്‍പ്പറേഷന്‍, അമേരിക്കന്‍
ഡൽഹി: ഇന്ത്യയിൽ 1500 കോടി ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുകയാണ് ഗൂഗിൾ. യുഎസിനു പുറത്തുള്ള ഏറ്റവും വലിയ എഐ ഹബ്ബാണ് ഗൂഗിൾ ഒരുക്കുന്നത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഇതിനായി ഭീമൻ ഡാറ്റ സെന്ററാണ് തയ്യാറാക്കുക. ഒരു ഗിഗാവാട്ട് ശേഷിയുള്ളതാണ് ഈ ഡാറ്റസെന്റർ. എഐ ഇന്‍ഫ്രാസ്ട്രക്ചര്‍, വലിയ ഊര്‍ജ്ജ സ്രോതസ്സുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകത. സുഗമമായ പ്രവർത്തനത്തിന് വിപുലീകരിച്ച
സ്വന്തമായി എന്തെങ്കിലുമൊക്കെ ചെയ്യണമെന്ന് ഒരിക്കലെങ്കിലും പറഞ്ഞിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ എന്ത് തുടങ്ങുമെന്നും എങ്ങനെ തുടങ്ങുമെന്ന കാര്യത്തിലാകും ആ പറച്ചിൽ തട്ടി നിൽക്കുക. അതിനുള്ള പ്രധാന കാരണം നിക്ഷേപമാണ്. കുറഞ്ഞ മുതൽ മുടക്കിൽ എന്ത് ചെയ്യാൻ സാധിക്കുമെന്ന ആശങ്ക. എന്നാൽ, ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് എല്ലായ്പ്പോഴും വലിയ ബജറ്റ് ആവശ്യമില്ലയെന്ന കാര്യം
ഓൺലൈൻ മാർക്കറ്റ് യുഗത്തിലാണ് നമ്മൾ ഇന്ന് ജീവിക്കുന്നത്. എല്ലാ ദിവസവും ലക്ഷക്കണക്കിന് പേർ ഓൺലൈനിൽ ഉത്പന്നങ്ങൾ ഓർഡർ ചെയ്യുന്നു. എന്നാൽ ഈ ഉത്പന്നങ്ങളുടെ ഡെലിവറികൾ കൈകാര്യം ചെയ്യുന്ന കമ്പനികളെക്കുറിച്ച് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവ എത്രത്തോളം ലാഭകരമാണ്?. ഈ ഡിജിറ്റൽ യുഗത്തിൽ ശരിയായ ബിസിനസ് രീതിയിലൂടെ കൊറിയർ, ലോജിസ്റ്റിക്സ് കമ്പനികൾ വലിയ വരുമാനം
പണപ്പെരുപ്പം ഓരോ കുടുംബത്തിന്റെയും ബജറ്റിനെ താളം തെറ്റിക്കുന്ന സമയത്ത്, ഫ്ലോർ മിൽ ബിസിനസ് ചെറുതെങ്കിലും നല്ലൊരു വരുമാന ഓപ്ഷനായി ഉയർന്നുവരുന്നുണ്ട്. ഗ്രാമങ്ങളിലെ മാത്രമല്ല, നഗരങ്ങളിലെയും ആളുകളുടെ ദൈനംദിന ആവശ്യങ്ങളുമായി ഈ ബിസിനസ് ബന്ധപ്പെട്ടിരിക്കുന്നുവെന്നതാണ് പ്രത്യേകത. കുറഞ്ഞ ചെലവിൽ തുടങ്ങാൻ കഴിയുന്ന ഈ ബിസിനസ്, ദീർഘകാലത്തേക്ക് സ്ഥിരമായ വരുമാനം നൽകുന്നതാണ് കർഷകരും ചെറുകിട
അബുദബി: ചൈനയിൽ നിന്നുള്ള വ്യാപാര- വാണിജ്യ സഹകരണം ശക്തമാക്കുന്നതിനായി ചൈനീസ് ഉത്പന്നങ്ങൾക്ക് യുഎഇയിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ കൂടുതൽ വിപണി ലഭ്യമാക്കി. ഇതിന്റെ ഭാഗമായി യിവു മുനിസിപ്പൽ പീപ്പിൾസ് ഗവണ്മെന്റ് വൈസ് മേയർ ഷാവോ ചുൻഹോങ്ങിന്റെ നേതൃത്വത്തിലുള്ള ഉന്നതതല പ്രതിനിധി സംഘം ലുലു ഗ്രൂപ്പ് ആസ്ഥാനവും ഹൈപ്പർ മാർക്കെറ്റുകളും സന്ദർശിച്ചു.ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ്
വെള്ളിത്തിരയിലെ ജീവിതം ആസ്വദിക്കുന്നവരാണ് സിനിമാ താരങ്ങൾ. സ്വപ്നം പിന്തുടർന്ന് അഭിനയത്തിലേക്ക് എത്തിയ ചിലർ ഇടയ്ക്കു വച്ച് പല കാരണങ്ങൾ കൊണ്ടും അഭിനയ ജീവിതം ഉപേക്ഷിച്ചു പോയിട്ടുണ്ട്. കരിയറിന്റെ ഉയർച്ചയിൽ നിൽക്കുന്ന സമയത്ത് അഭിനയം ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്ക് കടന്നൊരു പ്രമുഖ നടിയുണ്ട്. ആഷ്ക ഗൊറാഡിയ എന്ന നടിയെക്കുറിച്ചാണ് പറയുന്നത്. അഭിനയം ഉപേക്ഷിച്ച് ബിസിനസ് ലോകത്തെ
വേറിട്ട ആശയങ്ങളിലൂടെ നടന്നവർ ബിസിനസിൽ എന്നും വിജയിച്ചിട്ടേയുള്ളൂ. അതിനുള്ള ഉദാഹരണമാണ് അജ്മീർ സ്വദേശിയായ ഷെല്ലി ബുൽചന്ദാനി എന്ന യുവ സംരംഭക. ആരും ചിന്തിക്കാത്ത ബിസിനസ് ആശയം നടപ്പിലാക്കി വിജയം കൈവരിച്ചതിന്റെ കഥയാണ് ഈ പെൺകുട്ടിക്ക് പറയാനുള്ളത്. ഹെയർ എക്സ്റ്റൻഷൻ ബിസിനസായ ഷെൽ ഹെയർ വഴി ലക്ഷങ്ങളാണ് ഈ പെൺകുട്ടി ഇന്ന് സമ്പാദിക്കുന്നത്. 20-ാം വയസിൽ ജയ്പൂരിലെ ഒരു കച്ചവടക്കാരനിൽനിന്ന്
ചെറുപ്രായത്തിൽതന്നെ ബിസിനസിലേക്ക് ഇറങ്ങി വിജയക്കൊടി പാറിച്ച പെൺകൊടിയാണ് നാദിയ ചൗഹാൻ. നാദിയയുടെ മുത്തച്ഛൻ പാർലെ ഗ്രൂപ്പിന് തുടക്കമിട്ട മോഹൻലാൽ ചൗഹാൻ ആണ്. 17-ാം വയസിൽ കുടുംബ ബിസിനസിന്റെ ഭാഗമായ നാദിയ ഇന്ന് പാർലെ അഗ്രോയുടെ ചീഫ് മാർക്കറ്റിങ് ഓഫീസറും, ജോയിന്റ് മാനേജിങ് ഡയറക്ടറുമാണ്. പാർലെ ആഗ്രോയുടെ ചെയർ പ്രകാശ് ചൗഹാനാണ് നാദിയയുടെ പിതാവ്. കാലിഫോർണിയയിലാണ് ജനനമെങ്കിലും മുംബൈയിലാണ്

























