Home Archive by category Featured
Featured Homepage Featured News World

ജെഫ്രേയ് എപ്സ്റ്റെയ്നും ആ​ഗോള ബന്ധങ്ങളും; എപ്സ്റ്റെയ്ൻ ഫയൽ കഥ ഇതുവരെ

അമേരിക്കക്കാരനായ ധനകാര്യ വിദ​ഗ്ധനായിരുന്നു ജെഫ്രേയ് എപ്സ്റ്റെയ്ൻ. 1953 ജനുവരി 20 ന് അമേരിക്കയിലെ ന്യൂയോർക്കിൽ ജനിച്ച ജെഫ്രേയ് അന്തരിച്ചത് 2019 ഓ​ഗസ്റ്റ് 10 ന് ജയിലിൽ വെച്ചായിരുന്നു. 1988 ൽ എപ്സ്റ്റെയ്ൻ ഒരു ധനകാര്യ സ്ഥാപനം ആരംഭിച്ചു. ജെ എപ്സ്റ്റെയ്ൻ ആന്റ് കമ്പനി എന്നായിരുന്നു സ്ഥാപനത്തിന്റെ
Featured Homepage Featured

കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചരിത്രം ഒറ്റനോട്ടത്തിൽ

1957 ഫെബ്രുവരി 28 മുതൽ മാർച്ച് 11 വരെയാണ് ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട കേരളത്തിലെ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. ഒരേ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾക്കൊള്ളിച്ച് 1956 നവംബർ ഒന്നിന് കേരളം രൂപീകൃതമായ ശേഷമുള്ള തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പിൽ 126 മണ്ഡലങ്ങളിൽ നിന്നുള്ള എംഎൽഎമാർ കേരള നിയമസഭയിലെത്തി. 65.49 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയ അന്നത്തെ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി
Featured Homepage Featured

62 വയസ്സുള്ള സ്ത്രീയ്ക്ക് ഐവിഎഫിലൂടെ ഗർഭധാരണം; കുഞ്ഞ്, മരിച്ചുപോയ മകന്റെ പുനർജന്മമെന്ന് !

ചൈനയിൽ നിന്നാണ് കൗതുകകരമായ വാർത്ത എത്തിയിരിക്കുന്നത്. ഐവിഎഫിലൂടെ ഗർഭം ധരിച്ച, ചൈനയിൽ നിന്നുള്ള 62 -കാരി തന്റെ വയറ്റിലുള്ള കുഞ്ഞ് മരിച്ചുപോയ മകന്റെ പുനർജന്മമാണ് എന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ്. ചൈനയിലെ ജിലിൻ പ്രവിശ്യയിലെ സോങ്‌യുവാനിൽ നിന്നുള്ള സ്ത്രീ ഇപ്പോൾ ആറുമാസം ഗർഭിണിയാണത്രെ. അവരുടെ ഇളയ സഹോദരിയാണ് ചൈനയിലെ സോഷ്യൽ മീഡിയയിൽ ഇതേക്കുറിച്ചുള്ള പോസ്റ്റുകൾ ഷെയർ
Featured Homepage Featured

സ്ത്രീ എന്ന നിലയിൽ അപമാനിക്കപ്പെട്ടോ?; അറിഞ്ഞിരിക്കാം നിയമപരിരക്ഷയെക്കുറിച്ച്

സമൂഹത്തിൽ സ്ത്രീകൾക്കെതിരെ പല തരത്തിലുള്ള ആക്രമണങ്ങൾ നടക്കാറുണ്ട്. സമൂഹമാധ്യമങ്ങളിലൂടെയോ നേരിട്ടോ അധിക്ഷേപിക്കുന്നവരുണ്ട്. ജോലിസ്ഥലത്തോ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ വെച്ച് സ്ത്രീകൾ അപമാനിക്കപ്പെടാറുമുണ്ട്. സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നത് സ്ത്രീകൾക്കെതിരെയുള്ള മറ്റൊരു തരത്തിലുള്ള ആക്രമണമാണ്. ഇത്തരം സാഹചര്യങ്ങളിൽ എന്തുചെയ്യണം എന്ന് പലപ്പോഴും നമുക്ക് അറിയില്ല.
Featured Features Homepage Featured News

സർവദോഷങ്ങളും അകറ്റാൻ മാളികപ്പുറത്തെ പറകൊട്ടിപ്പാട്ട് വഴിപാട്

ശബരിമല മാളികപ്പുറത്തെ ചിത്രകൂടത്തിനടുത്തെത്തുമ്പോൾ ശരണം വിളിയ്ക്കൊപ്പം മുഴങ്ങുന്നത് പറകൊട്ടിപ്പാട്ടിന്റെ ഈണത്തിലുള്ള പറച്ചിലാണ്. ഭക്തരുടെ സർവദോഷങ്ങളും അകറ്റാൻ മാളികപ്പുറത്ത് നടത്തുന്ന വഴിപാടാണ് പറകൊട്ടിപ്പാട്ട്. തുകൽ വാദ്യ അകമ്പടിയോടെ അയ്യപ്പനെ പാടി പുകഴ്ത്തുന്നതോടെ ഭക്തരുടെ സർവദോഷങ്ങളും മാറിക്കിട്ടും എന്നാണ് വിശ്വാസം. പാലാഴി മഥനം കഴിഞ്ഞ് മോഹിനി രൂപത്തിൽ എത്തിയ