Home Entertainment Archive by category TV/OTT (Page 2)
Entertainment TV/OTT

അനുമോൾക്ക് നാണമുണ്ടോയെന്ന് ലാലേട്ടൻ; പ്രേക്ഷകർ കാത്തിരുന്ന എപ്പിസോ‍ഡ്

ബി​ഗ്ബോസ് സീസൺ 7 ഈ ആഴ്ച്ചയിലെ വീക്കെന്റ് എപ്പിസോഡിനായി പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച്ചയിലെ ബി​ഗ് ബോസ് വീട്ടിൽ സംഭവ ബഹുലമായിരുന്ന കാര്യങ്ങലാണ് അരങ്ങറിയിരുന്നത്. വൈൽഡ് കാർഡായി വീട്ടിലേക്ക് വന്നവരും വീടുനുള്ളിൽ ഉണ്ടായിരുന്നവരും തമ്മിൽ അത്ര നല്ലരീതിയിലുള്ള ബന്ധമായിരുന്നില്ല. വാക്കു
Entertainment TV/OTT

‍‍ആര്യനും ജിസേലിനുമെതിരെ ​ഗുരുതര ആരോപണവുമായി അനുമോൾ; ബൂമറാങ്ങ് പോലെ തിരിച്ചടിക്കുമെന്ന് പ്രേക്ഷകർ

ബി​ഗ്ബോസ് സീസൺ 7ൽ അപ്രതീക്ഷിത സംഭവങ്ങളാണ് എന്നും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഇതിനു പുറമേയാണ് അ‍ഞ്ച് വൈൽഡ്കാർഡ് എൻട്രികളുടെ കടന്നു വരവ്. ഇപ്പോൾ വീട്ടിലുളളവരുടെ ഇടയിൽ ചർച്ചയായി മാറിയിരിക്കുന്നത് അനുമോൾ ജിസേലിനും ആര്യനുമെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളാണ്. ആര്യനും ജിസേലും പുതപ്പിനുള്ളിൽ ഉമ്മ വെക്കുന്നത് കണ്ടുവെന്നാണ് അനു അവർക്കെതിരായി ഉന്നയിച്ചിരിക്കുന്നത്. വൈൽഡ് കാർഡ്
Entertainment TV/OTT

കളി തിരിക്കുമോ വൈൽഡ് കാർഡ് എൻട്രികൾ? ബി​ഗ് ബോസിന്റെ ഈ നീക്കം ചരിത്രത്തിലാദ്യം

ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലാദ്യമായാണ് ഒരു സീസണിൽ അഞ്ച് വൈൽഡ് കാർഡ് എൻട്രികൾ ഒന്നിച്ച് ഷോയിലേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം 7ന്റെ ശനിയാഴ്ച നടന്ന എപ്പിസോഡിൽ 5 പുതിയ മത്സരാർത്ഥികൾ ഷോയുടെ ഭാഗമായി ചേർന്നു. ഇതുവരെയുള്ള ഗെയിമിന്റെ ആകെ താളം തെറ്റിക്കുന്നതാകും പുതിയ മത്സരാർത്ഥികളുടെ കടന്നുവരവെന്ന് വിലയിരുത്തപ്പെടുന്നു. ഷോ അഞ്ചാം ആഴ്ച്ചയിലേക്ക് കടക്കുമ്പോഴാണ് പുതിയ