Home Entertainment Archive by category TV/OTT
Cinema Entertainment Homepage Featured TV/OTT

ഏറെ സ്വപ്‌നങ്ങളോടെ പ്രവേശിച്ച ആ ബന്ധവും അവസാനിപ്പിച്ചു; ഇനി മുതല്‍ സിംഗിള്‍ ആണെന്ന് മീര വാസുദേവ്

ഛായാഗ്രഹകന്‍ വിപിന്‍ പുതിയങ്കവുമായുള്ള ദാമ്പത്യബന്ധം അവസാനിപ്പിച്ച് നടി മീര വാസുദേവ്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഡിവോഴ്‌സ് വാര്‍ത്ത അറിയിച്ചത്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്ന് മീര പറഞ്ഞു. ‘ഞാന്‍, നടി മീര വാസുദേവന്‍, 2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി
Entertainment Homepage Featured TV/OTT

‘ഉടുമ്പ് വിഴുങ്ങിയ പോലെ’, ‘തവളയെ പോലെ’; ബോഡി ഷെയ്മിങ് കമന്റുകളില്‍ പ്രതികരിച്ച് ബിഗ് ബോസ് താരം

ബിഗ് ബോസ് മലയാളത്തിലൂടെ സമൂഹമാധ്യമങ്ങള്‍ ശ്രദ്ധ നേടിയ ഇന്‍ഫ്‌ളുവന്‍സര്‍ ആണ് നോറ മസ്‌കാന്‍. തന്റെ അഭിപ്രായങ്ങള്‍ ഏത് വേദിയില്‍ ആണെങ്കിലും തുറന്നുപറയാന്‍ മടിയില്ലാത്ത താരം. ഈയിടെയായി താന്‍ നേരിടുന്ന ബോഡി ഷെയ്മിങ്ങിനെതിരെയും നോറ ശക്തമായി പ്രതികരിക്കുകയാണ്. തടി കൂടിയെന്നു പറഞ്ഞ് വളരെ മോശം കമന്റുകള്‍ അടക്കം താന്‍ നേരിടുകയാണെന്ന് നോറ പറഞ്ഞു. കഴിഞ്ഞ ആറേഴ് മാസമായി എന്തെങ്കിലും
Entertainment Homepage Featured TV/OTT

മലയാളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് ” ട്രെയിലർ പുറത്തിറങ്ങി

സീ 5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് “നവംബർ 14 മുതൽ പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ നടൻ ദിലീപ് പുറത്തിറക്കി. സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി വെബ് സീരീസ്സിൽ നായകനായി എത്തുന്നത് ശബരീഷ് വർമ്മയാണ്. വീണ നായർ പ്രൊഡക്ഷൻസ് ബാനറിൽ, വീണ നായർ നിർമ്മിക്കുന്ന സീരീസിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സുനീഷ്
Entertainment Homepage Featured TV/OTT

ഷാനവാസ് വിഷയം വിടാതെ നെവിന്‍; ജിസേലും ആര്യനും ലൗ ട്രാക്കെന്ന് ബിന്നി

ഏഴ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ കൂടുതല്‍ ചൂടുപിടിക്കുകയാണ്. ആര്യന്‍-ജിസേല്‍ കോംബോ തന്നെയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മുന്‍ സീസണുകളിലെ പോലെ ആര്യനും ജിസേലും ലൗ ട്രാക്ക് പിടിക്കുകയാണെന്ന് ബിന്നി പറഞ്ഞു. ലൗ ട്രാക്കാണെന്ന് സമ്മതിക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ട്. എന്നാല്‍ മുന്‍ സീസണുകള്‍ കണ്ടതില്‍ നിന്നാണ് ഇങ്ങനെയൊരു ട്രാക്കില്‍ അവര്‍
Entertainment TV/OTT

‘സ്‌ത്രൈണതയുള്ള പുരുഷന്‍’ സ്വത്വം വെളിപ്പെടുത്തി നെവിന്‍, ആരോപണത്തില്‍ നിന്ന് പിന്‍വലിഞ്ഞ് ആദില; നാടകീയ രംഗങ്ങള്‍

ബിഗ് ബോസ് മലയാളം സീസണ്‍ സെവനിലെ വളരെ ട്രിക്കിയായുള്ള ക്യാരക്ടറാണ് നെവിന്റേത്. എല്‍ജിബിടിക്യു വിഭാഗത്തെയാണോ നെവിന്‍ റെപ്രസന്റ് ചെയ്യുന്നതെന്ന സംശയം ബിഗ് ബോസ് പ്രേക്ഷകര്‍ക്കു ഉണ്ടായിരുന്നു. തന്റെ സ്വത്വം വെളിപ്പെടുത്താനും നെവിന്‍ തയ്യാറാകാത്തതിനാല്‍ പ്രേക്ഷകരുടെ ആ കണ്‍ഫ്യൂഷനും അവിടെ അവശേഷിച്ചു. ഒടുവില്‍ നെവിന്‍ തന്നെ ഇക്കാര്യത്തില്‍ ക്ലാരിറ്റി വരുത്തിയിരിക്കുകയാണ്. നെവിന്റെ
Entertainment TV/OTT

റിയാസിന്റെ ചൂണ്ടയില്‍ ഷാനവാസ് കുടുങ്ങി; തനിനിറം പുറത്തെടുത്ത് ആദില

ബിബി ഹോട്ടല്‍ ടാസ്‌ക്കിന്റെ നാലാം ദിനം സംഭവബഹുലമായിരുന്നു. അതിഥിയായി ബിബി ഹോട്ടലിലെത്തിയ റിയാസ് സലിം ഷാനവാസിനെതിരെ നടത്തിയ നീക്കങ്ങള്‍ കഴിഞ്ഞ എപ്പിസോഡിനെ ലൈവാക്കി നിര്‍ത്തി.രാവിലെ എഴുന്നേറ്റ ഉടനെ ക്ലീനിങ് സ്റ്റാഫായ ഷാനവാസിനോടു തന്റെ ബെഡ് ഷീറ്റ് മാറ്റാന്‍ റിയാസ് സലിം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ താന്‍ ബിബി ഹോട്ടലിലെ സ്റ്റാഫായി യൂണിഫോം ധരിച്ചിട്ടില്ലെന്നും പ്രഭാതകൃത്യങ്ങള്‍
Entertainment TV/OTT

റിയാസിന്റെയും ലക്ഷ്യം ലക്ഷ്മി തന്നെ; വിവേകപൂര്‍വ്വം കളിച്ച് സാബുമാന്‍

ബിഗ് ബോസില്‍ ബിബി ഹോട്ടല്‍ ടാസ്‌ക് തുടരുകയാണ്. ആദ്യദിനം അതിഥികളായി എത്തിയ ശോഭ വിശ്വനാഥും ഷിയാസ് കരീമും തിരിച്ചുപോയി. പുതിയ അതിഥിയായി എത്തിയിരിക്കുന്നത് മുന്‍ സീസണിലെ മത്സരാര്‍ഥിയായ റിയാസ് സലിം ആണ്. ആര്യനു ഒരു ബോംബ് പൊട്ടിച്ചാണ് ഷിയാസ് കരീം ബിബി ഹോട്ടല്‍ വിട്ടത്. ജിസേലിന്റെ കളിപ്പാവയാണ് ആര്യനെന്ന് നേരത്തെ പരിഹാസമുയര്‍ന്നതാണ്. ഇതുമായി ബന്ധപ്പെട്ടാണ് ഷിയാസ് കരീം ആര്യനെതിരെ
Entertainment TV/OTT

ലക്ഷ്മിയെ ‘കുളിപ്പിച്ച്’ ശോഭ; ഹോട്ടല്‍ ടാസ്‌ക്കില്‍ ബോറടിച്ച് പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളത്തില്‍ പ്രേക്ഷകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് ഹോട്ടല്‍ ടാസ്‌ക്. ബിബി ഹൗസ് ഒരു ഹോട്ടല്‍ ആകുകയും മത്സരാര്‍ഥികള്‍ക്കു ഓരോ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. പിന്നീട് ഹൗസിലേക്ക് ചില അതിഥികള്‍ എത്തും. ഈ അതിഥികളില്‍ നിന്ന് പോയിന്റുകള്‍ കരസ്ഥമാക്കുകയാണ് ഓരോ മത്സരാര്‍ഥികളും ചെയ്യേണ്ടത്. ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ ഹോട്ടല്‍ ടാസ്‌ക്കിനു ഇന്നലെ തുടക്കമായി.
Entertainment TV/OTT

സമൂഹത്തിലിറങ്ങി ജീവിക്കാൻ ഇവർക്കൊന്നും പറ്റത്തില്ല; ആദിലക്കും നൂറയ്ക്കുമെതിരെ ലക്ഷ്മി

ബി​ഗ് ബോസ് സീസൺ 7 മുപ്പത്തിയേഴാം ദിവസത്തിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാണ്, വാക്കേറ്റങ്ങളും ഉയർന്നുകൊണ്ടിരക്കുന്ന സാഹചര്യത്തിലാണ് ഈയാഴ്ച്ചയിൽ ഓർഡർ പ്രകാരം ചെരിപ്പുകൾ നിർമ്മിച്ചു നൽക്കുകയെന്ന വീക്ക്ലി ടാസ്ക് മത്സരാർഥികൾക്കായി നൽകുന്നത്. നൂദില എന്നാണ് ചെരുപ്പു കമ്പനിയു‍ടെ പേര്, നൂറയാണ് മുതലാളി. അസിസ്റ്റന്റായി ജിഷിനെയും നിയമിച്ചു. അക്ബറാണ് തൊഴിലാളികളുടെ യൂണിയൻ നേതാവ്. ആദില,
Entertainment TV/OTT

വാ വിട്ട് മസ്താനി; കടുത്ത നടപടിയുമായി മോഹൻലാൽ

ബി​ഗ് ബോസ് സീസൺ 7 വീട്ടിലേക്ക് വൈൽഡ് കാർഡായി എത്തിയ മത്സരാർഥികളിലൊരാളാണ് സെലിബ്രറ്റി അവതാരികയായ മസ്താനി. വന്ന ദിവസം തന്നെ വീട്ടിലുള്ള ആളുകളെ കുറിച്ച് അഭിപ്രായം പറയാൻ പറഞ്ഞപ്പാൾ രേണു സുധിയെക്കുറിച്ചാണ് പറഞ്ഞത്. രേണു സുധി ബി​ഗ് ബോസിൽ വിധവ കാർഡ് ഇറക്കിയാണ് കളിക്കുന്നതെന്നാണ് മസ്താനി പറഞ്ഞത്. അന്നു മുതൽ തന്നെ മസ്താനിയും വീടിനുള്ളിലുള്ള മറ്റ് മത്സരാർഥികളും തമ്മിൽ