Home Archive by category Entertainment (Page 9)
Cinema Entertainment Homepage Featured News

പെൺകുട്ടികൾ വീണ്ടുമൊരു യാത്രയ്ക്കായി ഒന്നിക്കുന്നു; ‘ഗേൾസ് ട്രിപ്പ് 2’ സംഭവിക്കും!

2017 ലെ ഹിറ്റ് കോമഡി ചിത്രമായ “ഗേൾസ് ട്രിപ്പ് ” രണ്ടാം ഭാഗം ഒരുങ്ങുന്നു. നടി ടിഫാനി ഹാഡിഷ് ആണ് ആരാധകർക്കായി ആ സന്തോഷം നിറഞ്ഞ വിവരം പങ്കു വെച്ചത്. “നമ്മൾ എവിടേക്കാണ് പോകുന്നതെന്ന് കൃത്യമായി എനിക്കറിയില്ല, പക്ഷേ അത് എവിടെയോ അസാധാരണമാണെന്നും നമ്മൾ സാധാരണയായി പോകാത്ത എവിടെയോ
Entertainment Features Homepage Featured

രവിയെ പ്രണയിക്കുന്നത് ഈ രണ്ട് പേരില്‍ ഒരാള്‍; ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’ വീണ്ടുമെത്തുമ്പോള്‍

27 വര്‍ഷങ്ങള്‍ക്കു ശേഷം മലയാളത്തിലെ എവര്‍ഗ്രീന്‍ സിനിമകളിലൊന്നായ സമ്മര്‍ ഇന്‍ ബെത്‌ലഹേം വീണ്ടും തിയറ്ററുകളിലെത്തുകയാണ്. എത്ര തവണ കണ്ടാലും ഫ്രഷ്‌നെസ് നഷ്ടപ്പെടാത്ത ഇമോഷണലി പ്രേക്ഷകരെ കണക്ട് ചെയ്യുന്ന എന്തോ ഒരു മാജിക്ക് ഈ സിനിമയ്ക്കുണ്ട്. 1998 ല്‍ റിലീസ് ചെയ്ത സമ്മര്‍ ഇന്‍ ബെത്‌ലഹേം വീണ്ടും തിയറ്ററുകളിലെത്തുമ്പോള്‍ ഉത്തരം കിട്ടാത്ത ഒരു ചോദ്യം ബാക്കിയാണ്. സിനിമയില്‍ ജയറാം
Cinema Entertainment Homepage Featured News

പ്രൊമോഷന്‍ മന്ദഗതിയില്‍, റിലീസ് നീട്ടുമെന്നും അഭ്യൂഹം; മമ്മൂട്ടി കമ്പനിക്കെതിരെ ആരാധകര്‍

ഉള്ളടക്കം കൊണ്ട് ശ്രദ്ധേയമായ സിനിമകള്‍ മലയാളത്തിനു സമ്മാനിച്ച നിര്‍മാണ കമ്പനിയാണ് ‘മമ്മൂട്ടി കമ്പനി’. അതേസമയം ബോക്‌സ്ഓഫീസില്‍ ‘മമ്മൂട്ടി കമ്പനി’ സിനിമകള്‍ക്കു വലിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കാത്തത് പോരായ്മയുമാണ്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമയായ ‘കളങ്കാവല്‍’ നവംബര്‍ 27 നു തിയറ്ററുകളിലെത്തുമെന്ന് നേരത്തെ
Entertainment Homepage Featured News

ജനപ്രീതിയില്‍‌ മുന്നിൽ സാമന്ത; പട്ടികയിൽ മലയാള നടിയും; ആലിയ ഭട്ട് രണ്ടാമതായി തുടരുന്നു

മുംബൈ: പ്രമുഖ മീഡിയ കണ്‍സല്‍ട്ട് സ്ഥാപനമായ ഓര്‍മാക്സ് മീഡിയ ഇന്ത്യയില്‍ ജനപ്രീതിയില്‍‌ മുന്നിലുള്ള ഇന്ത്യൻ നായികാ താരങ്ങളുടെ പുതിയ പട്ടിക പുറത്തുവിട്ടു. ഒന്നാം സ്ഥാനം തെന്നിന്ത്യൻ താരം സാമന്തയാണ് രണ്ടാമതായി ആലിയ ഭട്ട് തുടരുന്നു. മൂന്നാം സ്ഥാനത്തും പട്ടികയില്‍ ഇടംനേടിയിരിക്കുന്നത് തെന്നിന്ത്യൻ താരമായ കാജല്‍ അഗര്‍വാളാണ്. നാലാം സ്ഥാനത്ത് രശ്‍മിക മന്ദാനയാണ്. അഞ്ചാമത് തമിഴ്
Cinema Entertainment Homepage Featured

ഞാന്‍ നോക്കുമ്പോള്‍ വാപ്പിച്ചിയും കരയുന്നു; മനസുതുറന്ന് ദുല്‍ഖര്‍

‘കാന്ത’ സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്ന നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആരാധകര്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന തന്റെ സ്വകാര്യ വിശേഷങ്ങളും പങ്കുവയ്ക്കുകയാണ്. തന്റെ വാപ്പിച്ചിയും മലയാളത്തിന്റെ പ്രിയനടനുമായ മമ്മൂട്ടിയ്‌ക്കൊപ്പം ‘ലയണ്‍ കിങ്’ സിനിമ കണ്ട അനുഭവം ദുല്‍ഖര്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. ‘ആണുങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍
Cinema Entertainment Homepage Featured

അനന്തരം അവര്‍ വീണ്ടും..! അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍

മലയാള സിനിമയ്ക്കു പ്രാദേശിക അതിര്‍ത്തികള്‍ക്കപ്പുറം പേരും പെരുമയും നേടിത്തന്ന ആദ്യകാല സംവിധായകരില്‍ ഒരാളായ അടൂര്‍ ഗോപാലകൃഷ്ണന്‍ ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും സിനിമ ചെയ്യുന്നു. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയായിരിക്കും അടൂരിന്റെ അടുത്ത ചിത്രത്തില്‍ നായകന്‍. ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയായിരിക്കും ഇത്. 2016 ല്‍ ദിലീപിനെയും കാവ്യ മാധവനെയും പ്രധാന
Cinema Entertainment Homepage Featured

വിസ്മയയും ആശിഷും ഒന്നിക്കുന്ന തുടക്കം; ചിത്രീകരണം കുട്ടിക്കാനത്ത്

വിസ്മയ മോഹൻലാലും ആശിഷ് ജോ ആന്റണിയും ഒന്നിക്കുന്ന തുടക്കം ചിത്രീകരണം ആരംഭിച്ചു. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനത്താണ് നടക്കുന്നത്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗ് കഴിഞ്ഞ ഒക്ടോബർ മുപ്പതിന് കൊച്ചിയിൽ അരങ്ങേറിയിരുന്നു. എമ്പുരാൻ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് തുടക്കം
Entertainment Homepage Featured Interviews

പി പത്മരാജനെക്കുറിച്ച് ‘മകന്റെ കുറിപ്പുകൾ’ ഒരു എക്സ്ക്ലൂസീവ് ഇന്റർവ്യൂ

അച്ഛൻ വിളിച്ചിട്ടാണ് ഞാൻ തൂവാനത്തുമ്പികളുടെ സെറ്റിലെത്തുന്നത്. വടക്കുന്നാഥന്റെ പടിഞ്ഞാറേ നടയിലാണെന്നു തോന്നുന്നു. പാർവതിയോടൊപ്പം എന്തോ പറഞ്ഞുകൊണ്ട് മോഹൻലാൽ ഇറങ്ങി വരുന്നു. “ആദ്യം നമ്മൾ മീറ്റു ചെയ്തപ്പോളും മഴ പെയ്തു.” മോഹൻലാൽ പറഞ്ഞു.പാർവതി ചോദിച്ചു ” എന്താ ആ കുട്ടിയുടെ പേര്?”“ക്ലാര”എന്നും മനസ്സിലോർക്കുന്ന ജയകൃഷ്ണന്റെയും രാധയുടേയും മുഖങ്ങൾ
Cinema Entertainment Homepage Featured TV/OTT

ഏറെ സ്വപ്‌നങ്ങളോടെ പ്രവേശിച്ച ആ ബന്ധവും അവസാനിപ്പിച്ചു; ഇനി മുതല്‍ സിംഗിള്‍ ആണെന്ന് മീര വാസുദേവ്

ഛായാഗ്രഹകന്‍ വിപിന്‍ പുതിയങ്കവുമായുള്ള ദാമ്പത്യബന്ധം അവസാനിപ്പിച്ച് നടി മീര വാസുദേവ്. സമൂഹമാധ്യമങ്ങളിലൂടെയാണ് താരം ഡിവോഴ്‌സ് വാര്‍ത്ത അറിയിച്ചത്. 2025 ഓഗസ്റ്റ് മുതല്‍ താന്‍ സിംഗിളാണെന്ന് മീര പറഞ്ഞു. ‘ഞാന്‍, നടി മീര വാസുദേവന്‍, 2025 ഓഗസ്റ്റ് മുതല്‍ ഞാന്‍ സിംഗിളാണെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഞാന്‍ എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും സമാധാനപരവുമായ ഒരു
Cinema Entertainment Homepage Featured

നെപ്പോ കിഡില്‍ നിന്ന് നടിപ്പ് ചക്രവര്‍ത്തിയിലേക്ക്; രാകിമിനുക്കാന്‍ മടിക്കാത്ത ദുല്‍ഖര്‍

Nelvin Gok നെപ്പോ കിഡില്‍ നിന്ന് താരത്തിലേക്കും അവിടെ നിന്ന് ഇരുത്തം വന്ന നടനിലേക്കുമുള്ള ദൂരമാണ് ദുല്‍ഖര്‍ സല്‍മാന്റെ ‘കാന്ത’. ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സെന്ന നിലയില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെടുകയും പ്രശംസിക്കുകയും ചെയ്യേണ്ട കഥാപാത്രമാണ് ‘കാന്ത’യിലെ ടി.കെ.മഹാദേവന്‍. ഒന്നുമില്ലാത്തിടത്തു നിന്ന് നടനാകുകയും അവിടെ നിന്ന് സൂപ്പര്‍