മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിലെത്തിയ ‘കളങ്കാവല്‍’ ബോക്‌സ്ഓഫീസില്‍ കുതിക്കുന്നു. റിലീസ് ചെയ്തു നാലാം ദിനം ചിത്രം 50 കോടി ക്ലബില്‍ കയറി. ഇന്നത്തോടെ ‘കളങ്കാവലി’ന്റെ വേള്‍ഡ് വൈഡ് കളക്ഷന്‍ 60 കോടി കടക്കും. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ചയായ ഇന്നലെ ബോക്‌സ്ഓഫീസില്‍
മമ്മൂട്ടിക്ക് ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാവില്ല. വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാലാണ് വോട്ട് ചെയ്യാൻ സാധിക്കാത്തത്. 2020ലെ തദ്ദേശ തിരഞ്ഞെടുപ്പിലും മമ്മൂട്ടിക്ക് വോട്ടു ചെയ്യാൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ മമ്മുട്ടിയും കുടുംബവും എളംകുളത്തേക്കു താമസം മാറിയിരുന്നു. ആ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്‌തില്ലെങ്കിലും 2021
മമ്മൂട്ടി, മോഹന്‍ലാല്‍, രജനികാന്ത്, സുരേഷ് ഗോപി തുടങ്ങി സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി അഭിനയിച്ച ഭാനുപ്രിയ ഇപ്പോള്‍ മറവിരോഗത്തോടു മല്ലടിക്കുകയാണ്. നൃത്തചുവടുകളില്‍ സംശയങ്ങളില്ലാത്ത അതുല്യ കലാകാരിക്ക് ഇപ്പോള്‍ കൂട്ടിനുള്ളത് ചിതറികിടക്കുന്ന ഓര്‍മകള്‍ മാത്രമാണ്. ഒന്നിനുമൊരു തെളിച്ചമില്ല, കടന്നുപോയ വഴികളെ ഓര്‍ത്തെടുക്കാന്‍ പാടുപെടുന്നു. 1992 ല്‍ മോഹന്‍ലാല്‍ ചിത്രം
ഏറെ നിഗൂഢതകള്‍ ഒളിപ്പിച്ചുവെച്ചായിരുന്നു ‘കളങ്കാവല്‍’ സിനിമയുടെ ഇതുവരെയുള്ള ഓരോ അപ്‌ഡേറ്റുകളും. എന്നാല്‍ ഇന്നലെ കൊച്ചിയില്‍ നടന്ന പ്രി റിലീസ് ഇവന്റ് പ്രേക്ഷകര്‍ക്കു മുന്നില്‍ ഒരുപാട് സസ്‌പെന്‍സുകളുടെ ചുരുളഴിക്കുന്നതായിരുന്നു. അതില്‍ പലതും വെളിപ്പെടുത്തിയത് സാക്ഷാല്‍ മമ്മൂട്ടി തന്നെ ! മമ്മൂട്ടി, വിനായകന്‍, ജിബിന്‍ ഗോപിനാഥ് എന്നിവരുടെ കഥാപാത്രങ്ങളെ മാത്രമേ
മമ്മൂട്ടി, വിനായകന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവല്‍’ ഡിസംബര്‍ അഞ്ചിനു തിയറ്ററുകളില്‍. സിനിമയുടെ പ്രൊമോഷന്‍ പരിപാടികള്‍ പുരോഗമിക്കുകയാണ്. മമ്മൂട്ടിക്കൊപ്പം വിനായകന്‍, സംവിധായകന്‍ ജിതിന്‍ കെ ജോസ് എന്നിവരും പ്രൊമോഷന്‍ പരിപാടികളുടെ ഭാഗമാണ്. കുപ്രസിദ്ധ കുറ്റവാളി സയനൈഡ് മോഹന്റെ കഥയാണ് കളങ്കാവലില്‍
Nelvin Gok ‘മുഹമ്മദ് കുട്ടി’യെന്നു വേഗത്തില്‍ ആവര്‍ത്തിച്ചു പറഞ്ഞുനോക്കിയാല്‍ മമ്മൂട്ടിയാകും. മുഹമ്മദ് കുട്ടിയെ ‘മമ്മൂട്ടി’യെന്ന കുറിയ പേരിലേക്ക് കോളേജ് സുഹൃത്തുക്കള്‍ മാറ്റിയപ്പോള്‍ അതുതന്നെയാകട്ടെ തന്റെ ഐഡന്റിറ്റിയെന്നു ആ പൊടിമീശക്കാരന്‍ കരുതിക്കാണും. അപ്പോഴും ഭാവിയില്‍ ആ പേര് നടന്‍, സൂപ്പര്‍സ്റ്റാര്‍, മെഗാസ്റ്റാര്‍, ഭരത്, പത്മശ്രീ തുടങ്ങിയ
കഴിഞ്ഞ കുറേ നാളുകളായി മലയാളം സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത് നിവിന്‍ പോളിയുടെ തിരിച്ചുവരവിനു വേണ്ടിയാണ്. 2021 ല്‍ ഒടിടിയിലൂടെ റിലീസ് ചെയ്ത ‘കനകം കാമിനി കലഹം’ ആണ് ഫുള്‍ സ്വിങ്ങിലൊരു നിവിന്‍ പോളി ഷോ കാണിച്ചുതന്ന സിനിമ. പിന്നീട് വന്ന സിനിമകളെല്ലാം ബോക്‌സ്ഓഫീസില്‍ നിരാശപ്പെടുത്തിയതിനൊപ്പം നിവിന്‍ പോളിയെന്ന പെര്‍ഫോമറെ ബഹുദൂരം പിന്നിലാക്കുകയും ചെയ്തു. 2024 ല്‍
ആദ്യ മമ്മൂട്ടിയെത്തും, പിന്നാലെ ദിലീപും നിവിനുമുണ്ട്; സിനിഫൈല്‍സിന്റെ പോക്കറ്റ് കാലിയാകും ഡിസംബറില്‍
ഒരിടവേളയ്ക്കു ശേഷം മലയാളം ബോക്‌സ്ഓഫീസില്‍ സൂപ്പര്‍താരങ്ങളുടെ പോരാട്ടം. ഡിസംബറില്‍ തിയറ്ററിലെത്തുന്ന സിനിമകളില്‍ മമ്മൂട്ടി മുതല്‍ നിവിന്‍ പോളി വരെയുള്ള താരചിത്രങ്ങളുണ്ട്. മമ്മൂട്ടിയെ നായകനാക്കി ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത ‘കളങ്കാവല്‍’ ഡിസംബര്‍ അഞ്ചിനു തിയറ്ററുകളിലെത്തും. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ സിനിമ കൂടിയാണ് കളങ്കാവല്‍. ദുല്‍ഖര്‍ സല്‍മാന്റെ
മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ‘നമ്പര്‍ 20 മദ്രാസ് മെയില്‍’. മോഹന്‍ലാല്‍ ടോണി കുരിശിങ്കല്‍ എന്ന നായകവേഷത്തെ അവതരിപ്പിച്ചപ്പോള്‍ മമ്മൂട്ടി ‘മമ്മൂട്ടി’യായി തന്നെ അഭിനയിച്ചു. ഇരുവരും ഒന്നിച്ചുള്ള സീനുകളെല്ലാം ആരാധകര്‍ വലിയ കൈയടിയോടെയാണ് തിയറ്ററുകളില്‍ സ്വീകരിച്ചത്. എന്നാല്‍ ഈ സിനിമ ചെയ്യണോ എന്ന കാര്യത്തില്‍
പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത ‘വിലായത്ത് ബുദ്ധ’ ബോക്‌സ്ഓഫീസില്‍ ഞെരുങ്ങുന്നു. ആദ്യദിനം ലഭിച്ച സമ്മിശ്ര പ്രതികരണങ്ങള്‍ക്കു പിന്നാലെ കളക്ഷന്‍ കുത്തനെ ഇടിയുകയാണ്. റിലീസിനു ശേഷമുള്ള ആദ്യ വീക്കെന്‍ഡിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ പൃഥ്വിരാജ് ചിത്രത്തിനു സാധിച്ചില്ല. റിലീസ് ചെയ്തു നാല് ദിവസം കൊണ്ട് 3.79 കോടി മാത്രമാണ് വിലായത്ത് ബുദ്ധയുടെ


























