ഓണം സീസണ്‍ മലയാള സിനിമ ബോക്‌സ്ഓഫീസിനു ചാകര കാലമാണ്. സൂപ്പര്‍താരങ്ങളുടെ സിനിമയുണ്ടെങ്കില്‍ തിയറ്ററുകളില്‍ ഉത്സവപ്രതീതിയായിരിക്കും. ഇത്തവണയും ഓണത്തിനു മലയാളികള്‍ക്കു ആഘോഷിക്കാനുള്ള സിനിമകള്‍ തിയറ്ററിലെത്തും. ‘മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം’ എന്നൊരു ടാഗ് ലൈന്‍ മാത്രം മതി