ഒരുപിടി നല്ല സിനിമകള്‍ക്കൊപ്പം ഗംഭീര പ്രകടനങ്ങള്‍ കൂടി കണ്ട വര്‍ഷമാണ് 2025. മമ്മൂട്ടിയും മോഹന്‍ലാലും മുതല്‍ യുവതാരം സന്ദീപ് പ്രദീപ് വരെ അഭിനയത്തില്‍ ഞെട്ടിച്ച വര്‍ഷം. പോയ വര്‍ഷത്തെ നടന്‍മാരുടെ മികച്ച പ്രകടനങ്ങള്‍ നോക്കാം. 2025 ലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നാണ് ജോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത
നടന്‍ മോഹന്‍ലാലിനോടു ഏറ്റവും പ്രിയപ്പെട്ടത് ആരെന്ന് ചോദിച്ചാല്‍ ‘അമ്മ’യെന്നാകും ഉത്തരം. സ്‌ക്രീനില്‍ നിറഞ്ഞാടുന്ന മോഹന്‍ലാലിനെ പോലെയാണ് കുട്ടിയായ ലാലും. അതുകൊണ്ട് ആ മകനു ചുറ്റും ശാന്തകുമാരി വിശ്രമമില്ലാതെ ഓടിയിട്ടുണ്ടാകണം. അങ്ങനെ ഓടുന്ന അമ്മമാര്‍ക്കു കുസൃതിക്കാരായ മക്കളോടു ഇഷ്ടം കൂടുതലുണ്ടാകും. ലാലിന്റെ കുസൃതിയെ കുറിച്ച് ശാന്തകുമാരി അമ്മ പലപ്പോഴും
മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ലുക്ക്മാന്‍ സുപ്രധാന വേഷത്തിലെത്തും. ആസിഫ് അലി ഈ സിനിമയുടെ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആസിഫ് അലിക്ക് പകരമാണ് ലുക്ക്മാനെ തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുക. മമ്മൂട്ടിക്കൊപ്പം നസ്ലന്‍, ജോജു ജോര്‍ജ് എന്നിവരുടെ പേരുകളാണ്
2025 പൂര്‍ത്തിയാകുമ്പോള്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഏറ്റവും നേട്ടമുണ്ടാക്കിയത് മോഹന്‍ലാല്‍ ആണ്. ബോക്സ്ഓഫീസില്‍ മാത്രമല്ല പ്രകടനം കൊണ്ടും മോഹന്‍ലാല്‍ ഞെട്ടിച്ച വര്‍ഷമാണ് 2025. മോഹന്‍ലാല്‍ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ ആണ് 2025 ല്‍ മോഹന്‍ലാലിന്റെ തിരിച്ചുവരവിനു തുടക്കം കുറിച്ചത്. വേള്‍ഡ് വൈഡായി എമ്പുരാന്‍ 266 കോടി നേടി. ‘തുടരും’,
മമ്മൂട്ടിയുടെ ആദ്യ നൂറ് കോടിയാകുമെന്ന് പ്രതീക്ഷിച്ച ‘കളങ്കാവല്‍’ ഇതുവരെ നേടിയത് 83 കോടിക്കു മുകളില്‍. നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ ഇതുവരെയുള്ള വേള്‍ഡ് വൈഡ് കളക്ഷന്‍ പുറത്തുവിട്ടത്. മമ്മൂട്ടി കമ്പനി പുറത്തിറക്കിയ പോസ്റ്ററില്‍ 2025 ലെ ക്ലാസിക്ക് ബ്ലോക്ക്ബസ്റ്റര്‍ എന്നാണ് കളങ്കാവലിനെ വിശേഷിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിച്ച
തിയറ്ററില്‍ ‘ഓടാതെ’ ഫഹദിന്റെ കുതിര, ‘ബസൂക്ക’യില്‍ മമ്മൂട്ടിക്കും അടിതെറ്റി; 2025 ലെ വലിയ പരാജയങ്ങള്‍
2025 ല്‍ ബോക്‌സ്ഓഫീസില്‍ അടിതെറ്റി സൂപ്പര്‍താരങ്ങള്‍. കോവിഡാനന്തരം ബോക്‌സ്ഓഫീസില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുകള്‍ ഉണ്ടായിരുന്ന മമ്മൂട്ടിക്ക് 2025 അത്ര നല്ല വര്‍ഷമല്ല. ഫഹദ് ഫാസിലിനും ഇത്തവണ നഷ്ടകച്ചവടമാണ്. 2025 ലെ ഏറ്റവും വലിയ പരാജയചിത്രം ഫഹദ് ഫാസില്‍ നായകനായെത്തിയ ‘ഓടും കുതിര ചാടും കുതിര’ ആണ്. ഏതാണ്ട് 30 കോടിയോളം ചെലവിലാണ് ‘ഓടും കുതിര ചാടും കുതിര’
കൊച്ചി: തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി നിവിൻ പോളിയുടെ ‘സർവം മായ’. പ്രേക്ഷകരുടെ മികച്ച പ്രതികരണത്തിനൊപ്പം സിനിമാമേഖലയിൽ നിന്നും പടത്തിന്റെ അണിയറപ്രവർത്തകർക്കും അഭിനേതാക്കൾക്കും അഭിനന്ദനപ്രവാഹമാണ്. നനുത്ത കാറ്റ് പോലെ വന്ന് നമ്മുടെ ഹൃദയത്തിൽ തൊടുന്ന സിനിമയാണ് ‘സർവം മായ’ എന്ന് സംവിധായകൻ അനുരാജ് മനോഹർ പറഞ്ഞു. നിവിൻ പോളി എന്ന നടനിലെ സ്വഭാവിക അഭിനയവും
കൊച്ചി: ‘ആട് 3’ ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടൻ വിനായകൻ കൊച്ചിയിലെ ആശുപത്രി വിട്ടു. തിരിച്ചെന്തൂരിൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ വിനായകന് കഴുത്തിന് പരുക്കേറ്റിരുന്നു. വിശ്രമം നിർദേശിച്ചതിനെത്തുടർന്ന് നടൻ കൊച്ചിയിലെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങി. ‘വെയിൻ സപ്പറേറ്റഡായി, രണ്ട് ദിവസം കഴിഞ്ഞാണ് അറിഞ്ഞത് , അല്ലെങ്കിൽ ചലനശേഷി നഷ്ടപ്പെട്ടേനെ’-
‘ഉണ്ട’യ്ക്കു ശേഷം മമ്മൂട്ടിയും ഖാലിദ് റഹ്‌മാനും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ചിത്രത്തില്‍ വില്ലനായി തെന്നിന്ത്യയില്‍ നിന്നുള്ള ഒരു സൂപ്പര്‍താരം എത്തിയേക്കും. ചിയാന്‍ വിക്രം വില്ലനാകുമെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. അതേസമയം സൂപ്പര്‍താരം ആസിഫ്
ശ്രീനിവാസന്റെ നിര്യാണം മലയാള സിനിമയ്ക്കു തീരാനഷ്ടമാണ്. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ സിനിമ മേഖലയില്‍ കൈവച്ച മേഖലകളിലെല്ലാം ശ്രീനി താരമായി. സിനിമയില്‍ ഊഷ്മളമായ ഒട്ടേറെ സൗഹൃദങ്ങളും ശ്രീനിവാസനു ഉണ്ടായിരുന്നു. തന്റെ രജിസ്റ്റര്‍ വിവാഹം നടക്കാന്‍ വേണ്ടി മമ്മൂട്ടിയും ഇന്നസെന്റും സാമ്പത്തികമായി സഹായിച്ച സംഭവം പഴയൊരു അഭിമുഖത്തില്‍ ശ്രീനി വെളിപ്പെടുത്തിയിട്ടുണ്ട്.


























