Home Archive by category Entertainment (Page 5)
Cinema Entertainment Homepage Featured

‘ജനനായകൻ’ വൈകും; റിലീസിന് മുമ്പ് ചിത്രം നേരിട്ടത് സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ

ചെന്നൈ: വിജയ് തന്റെ സിനിമാ കരിയറിലെ അവസാന ചിത്രമെന്ന് വിശേഷിപ്പിച്ച ജനനായകൻ വെള്ളിയാഴ്ച റിലീസ് ചെയ്യില്ല. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് സിനിമയെ സിനിമയെ വെല്ലുന്ന ട്വിസ്റ്റുകൾ ഉണ്ടായെന്നാണ് സിനിമാ മേഖലയിലുള്ളവർ പറയുന്നത്. ജനനായകൻ സിനിമയുടെ സെൻസർ സർട്ടിഫിക്കറ്റ് നൽകുന്ന വിഷയം കോടതിയുടെ
Entertainment Features Homepage Featured

കൂട്ടത്തിലൊരുത്തന്‍ വില്ലനാകും’; രജനിക്കെതിരെ നില്‍ക്കാന്‍ മോഹന്‍ലാലോ?

രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ‘ജയിലര്‍ 2’ പാന്‍ ഇന്ത്യന്‍ തലത്തില്‍ ആരാധകര്‍ പ്രതീക്ഷിച്ചിരിക്കുന്ന ചിത്രമാണ്. മലയാളത്തില്‍ നിന്ന് മോഹന്‍ലാലും ജയിലര്‍ 2 ന്റെ ഭാഗമാണ്. ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായാണ് ലാല്‍ രണ്ടാം ഭാഗത്തിനും എത്തുക. അതേസമയം ‘ജയിലര്‍ 2’ വുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പുറത്തുവരുന്ന
Entertainment Features Homepage Featured

ഷണ്‍മുഖന്‍ റീലോഡഡ്; എട്ട് വര്‍ഷങ്ങള്‍ക്കു ശേഷം രഞ്ജിത്ത് എത്തുമ്പോള്‍ കൈപിടിച്ച് മമ്മൂട്ടിയും

മമ്മൂട്ടിയുടെ അണ്ടര്‍റേറ്റഡ് മാസ് കഥാപാത്രങ്ങളിലൊന്നാണ് ബ്ലാക്കിലെ കാരിക്കാമുറി ഷണ്‍മുഖന്‍. 2002 ല്‍ പുറത്തിറങ്ങിയ ഈ ചിത്രം ബോക്‌സ്ഓഫീസില്‍ അത്ര വലിയ വിജയമായില്ലെങ്കിലും മിനിസ്‌ക്രീനിലേക്ക് എത്തിയപ്പോള്‍ വലിയ രീതിയില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തു. മമ്മൂട്ടിയുടെ കാരിക്കാമുറി ഷണ്‍മുഖന്‍ എന്ന കഥാപാത്രത്തിനു ഇപ്പോഴും വലിയ ഫാന്‍ബേസ് ഉണ്ട്. കൊച്ചി സ്ലാങ്ങിലുള്ള മമ്മൂട്ടിയുടെ ഡയലോഗ്
Cinema Entertainment Homepage Featured

തിരിച്ചുവരവ് ഇങ്ങനെ വേണം; ആദ്യ നൂറ് കോടിയില്‍ നിവിന്‍, മമ്മൂട്ടിയും ദുല്‍ഖറും പിന്നില്‍

ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്തിയ നിവിന്‍ പോളിയുടെ ‘സര്‍വ്വം മായ’ 100 കോടി ക്ലബില്‍ കയറി. ഹൊറര്‍-കോമഡി ഴോണറിലുള്ള ചിത്രത്തിനു കുടുംബപ്രേക്ഷകരില്‍ നിന്ന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഇതോടെ ക്രിസ്മസ് വിന്നറുമായി. നിവിന്‍ പോളിയുടെ ആദ്യ നൂറ് കോടിയാണ് ‘സര്‍വ്വം മായ’. തുടര്‍ പരാജയങ്ങള്‍ക്കു ശേഷം നിവിനു
Cinema Entertainment Homepage Featured

അനശ്വര രാജൻ തനി നാടൻ വേഷത്തിലെത്തുന്ന ചിത്രം; ‘ചാമ്പ്യൻ’ കുതിക്കുന്നു, ഒരാഴ്ച പിന്നിടുമ്പോൾ നേടിയത് 15 കോടി രൂപ

അനശ്വര രാജൻ തനി നാടൻ വേഷത്തിലെത്തുന്ന തെലുങ്ക് ചിത്രം ‘ചാമ്പ്യൻ’ കുതിക്കുന്നു. സ്പോട്സ് ആക്ഷൻ ഡ്രാമ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രം ക്രിസ്മസ് റിലീസായി ഡിസംബർ 25-നായിരുന്നു തിയറ്ററുകളിൽ എത്തിയത്. റിലീസായി ഒരാഴ്ച പിന്നിടുമ്പോൾ 15 കോടി രൂപയാണ് അനശ്വര ചിത്രം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് മാത്രം 12.75 കോടി രൂപയുടെ നെറ്റ് കളക്ഷനാണ് ചിത്രത്തിന് ലഭിച്ചത്. റിലീസ്
Cinema Entertainment Homepage Featured

ഞെട്ടിക്കാന്‍ ദൃശ്യം 3, ജയ്‌ലര്‍ അടക്കം മൂന്ന് കാമിയോ; ബോക്‌സ്ഓഫീസില്‍ ‘ലാല്‍ തൂക്ക്’ ഉറപ്പ്

സൂപ്പര്‍താരം മോഹന്‍ലാലിനു ഒരുപിടി ഗംഭീര പ്രൊജക്ടുകളാണ് 2026 ലുള്ളത്. അതില്‍ മൂന്ന് സിനിമകളില്‍ കാമിയോ വേഷങ്ങളുണ്ട്. ഇതുവരെ ഉറപ്പിച്ചിരിക്കുന്ന എല്ലാ പ്രൊജക്ടുകളും ബോക്‌സ്ഓഫീസില്‍ വന്‍ നേട്ടം കൊയ്യുമെന്ന് ഉറപ്പാണ്. മോഹന്‍ലാലിന്റേതായി 2026 ല്‍ ആദ്യം തിയറ്ററുകളിലെത്തുക ‘പാട്രിയോട്ട്’ ആണ്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍.
Cinema Entertainment Homepage Featured

നിവിന്‍ ഈസ് ബാക്ക്; ‘പ്രേമം’ തീര്‍ത്ത് ‘സര്‍വ്വം മായ’, മമ്മൂട്ടിക്കില്ലാത്ത നേട്ടത്തിലേക്ക് !

നിവിന്‍ പോളിയെ നായകനാക്കി അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ‘സര്‍വ്വം മായ’ ബ്ലോക്ക്ബസ്റ്റര്‍ സ്റ്റാറ്റസിലേക്ക്. ചിത്രത്തിന്റെ ആഗോള ബോക്‌സ്ഓഫീസ് കളക്ഷന്‍ 75 കോടി കടന്നു. നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരിക്കുകയാണ് ‘സര്‍വ്വം മായ’. റിലീസ് ചെയ്തു എട്ട് ദിവസം കൊണ്ടാണ് ചിത്രം 75 കോടിയിലേക്ക് എത്തിയത്. ക്രിസ്മസ് അവധിക്ക് മറ്റു സിനിമകളൊന്നും
Entertainment Homepage Featured News

ട്രാക്ക് മാറ്റാന്‍ മമ്മൂട്ടി; 2026 ല്‍ വരാനിരിക്കുന്നത് തട്ടുപൊളിപ്പന്‍ പ്രൊജക്ടുകളും

മുന്‍ വര്‍ഷങ്ങളിലെ പോലെ പ്രകടനത്തിനു പ്രാധാന്യം നല്‍കുന്നതിനൊപ്പം ആരാധകര്‍ക്കു കൂടി ആഘോഷിക്കാനുള്ള വക 2026 ല്‍ നല്‍കാനുള്ള ഒരുക്കത്തിലാണ് മമ്മൂട്ടി. ഈ വര്‍ഷം മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന പ്രൊജക്ടുകളില്‍ കൊമേഴ്‌സ്യല്‍ ചേരുവകള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കിയുള്ള സിനിമകളുമുണ്ട്. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ‘പാട്രിയോട്ടി’ല്‍ ആണ് മമ്മൂട്ടി ഇപ്പോള്‍
Entertainment Homepage Featured News

‘മാലിദ്വീപിലോ ദുബായിലോ പോകാം’; സന അല്‍ത്താഫിനെ ഡേറ്റിങ്ങിനു ക്ഷണിച്ച് വ്യവസായി

സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമാണ് നടിയും മോഡലുമായ സന അല്‍ത്താഫ്. സനയുടെ റീല്‍സുകളും ഡാന്‍സും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഈയിടെ തനിക്കു ലഭിച്ചൊരു ഡേറ്റിങ് റിക്വസ്റ്റ് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് സന ഇപ്പോള്‍. ഇ-മെയില്‍ വഴിയാണ് സനയ്ക്കു ഡേറ്റിങ് റിക്വസ്റ്റ് എത്തിയത്. ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം താരം പങ്കുവെച്ചിട്ടുണ്ട്. ‘പ്രാഫഷണല്‍ ആന്റ് റൊമാന്റിക്
Entertainment Features Homepage Featured

മമ്മൂട്ടിയുടെ സ്റ്റാര്‍ഡം ക്യൂബ്‌സിനു അറിയാം; ന്യൂ ഇയര്‍ ആശംസ ഏറ്റെടുത്ത് ആരാധകര്‍

മികച്ച കഥാപാത്രങ്ങളിലൂടെ ഞെട്ടിക്കുമ്പോഴും മമ്മൂട്ടിയുടെ ബോക്‌സ്ഓഫീസ് പ്രകടനം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമാകാറുണ്ട്. മമ്മൂട്ടിയുടെ താരമൂല്യത്തെ മനസിലാക്കി ഒരു കംപ്ലീറ്റ് എന്റര്‍ടെയ്‌നര്‍ സിനിമ ആരും ചെയ്യുന്നില്ല എന്നതാണ് അദ്ദേഹത്തിന്റെ ആരാധകരുടെ വലിയ പരാതി. ഒടുവില്‍ ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വന്നതോടെ