‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ തിയറ്ററുകളില്‍ തരംഗമാകുകയാണ്. ന്യൂജനറേഷന്‍ മാത്രമല്ല പ്രായഭേദമന്യേ എല്ലാ പ്രേക്ഷകരും തിയറ്ററുകളിലേക്ക് ഓടിയെത്തുകയാണ്. ഒരു പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹീറോ സീരിസാണ് മലയാളത്തില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. അനൗണ്‍സ്‌മെന്റ് തൊട്ടുതന്നെ
സത്യൻ അന്തിക്കാട് എന്ന സംവിധായകനെയും തിരക്കഥാകൃത്തിനെയും എല്ലാവർക്കും പരിചിതമാണ്. എന്നാൽ സത്യൻ എന്ന ഗാനരചയിതാവിനെ എത്രപേർക്ക് അറിയാം? മോഹൻലാലും സത്യൻ അന്തിക്കാടും ഒരിടവേളയ്ക്ക് ശഷം ഒന്നിക്കുന്ന പുതിയ ചിത്രം ഹൃദയപൂർവ്വത്തിന്റെ പ്രമോഷന്റെ ഭാഗമായി മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ. കിന്നാരം സിനിമയിലെ ഹദയസഖി നീ അരികിൽ വരൂ.. മനസ്സൊരുമയിൽ
തനിക്ക് തന്ന വാക്ക് പാലിച്ചില്ലെന്നും, അതോടെ നടൻ ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ചുവെന്നും പ്രമുഖ ജോത്സ്യനും നടനുമായ കെ.പി പണിക്കർ മാസ്റ്റർ. പറഞ്ഞ തുക തരാതെയിരുന്നുവെന്നും പിന്നീട് ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴൊന്നും കിട്ടാതെയുമിരുന്നതോടെ സ്വന്തം കൈയ്യിൽ നിന്ന് പണം നൽകുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം അനിയനെപ്പോലെ കണ്ട ഒരാൾ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ലെന്നും
ദിലീപിന് ശേഷം മിമിക്രി വേദികളിൽ നിന്നെത്തി സിനിമയിൽ തിളങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്ന പ്രധാന താരങ്ങളിലൊരാളാണ് അബി. എന്നാൽ വെള്ളിത്തിരയിൽ അത്ര വലിയ ചലനം സൃഷ്ടിക്കാൻ അബിക്ക് സാധിച്ചതുമില്ല. ഇതിന്റെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ലാൽ ജോസ്. വിചാരിച്ചത് പോലെ അബിക്ക് സിനിമയിൽ ഒന്നുമാകാൻ പറ്റാതിരുന്നത് കരിയറിൽ കാണിച്ച നിരുത്തരവാദിത്തവും കാര്യങ്ങൾ കൈകാര്യം
ബോളിവുഡ് താരജോഡികളായ ആലിയ ഭട്ടിന്റെയും റൺബീർ കപൂറിന്റെയും മുംബൈയിലെ നിർമ്മാണത്തിലിരിക്കുന്ന വീട് വാർത്തകളിൽ ഇടംപിടിക്കാൻ തുടങ്ങിയിട്ട് കുറച്ചധികം നാളുകളായി. 250 കോടി രൂപ ചെലവ് വരുന്ന വീടിന്റെ ചിത്രങ്ങളും വീഡിയോകളും പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച പാപ്പരാസികൾക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ആലിയ ഭട്ട്. മുംബൈയിലെ ബാന്ദ്രയിലാണ് ആലിയ ആറ് നിലയുള്ള പുതിയ വീട് പണിയുന്നത്.
മലയാളത്തിലെ ഏറ്റവും സക്‌സസ്ഫുള്‍ ആയ കോംബിനേഷനുകളില്‍ ഒന്നാണ് മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട്. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ‘ഹൃദയപൂര്‍വ്വ’ത്തിലൂടെ ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ വലിയ പ്രതീക്ഷയിലാണ്. ഇത്തവണത്തെ ഓണം റിലീസ് ആയി ഓഗസ്റ്റ് 28 നാണ് ഹൃദയപൂര്‍വ്വം തിയറ്ററുകളിലെത്തുന്നത്. പത്ത് വര്‍ഷത്തിനു ശേഷം ഹിറ്റ് കൂട്ടുകെട്ട് വീണ്ടും 2015 ല്‍ പുറത്തിറങ്ങിയ
ഗീതു മോഹൻദാസ് സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ടോക്സിക്. യാഷ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന കന്നഡ ചിത്രം കൂടിയാണ്. ഗീതു സംവിധാനം ചെയ്ത സിനിമകൾ എല്ലാം ഫിലിം ഫെസ്റ്റിവലുകളിൽ ശ്രദ്ധ നേടുകയും പുരസ്കാരങ്ങൾ കരസ്ഥമാക്കിയവയുമാണ്. ചിത്രത്തിന്റെ ഷൂട്ട് തുടങ്ങിയിട്ട് രണ്ട് വർഷമായി എപ്പോഴും ഷൂട്ട് നീണ്ടുപോകുകയാണ്. അതിനിടയിലാണ് കഴിഞ്ഞ ദിവസം ടോക്സിക്കിനെക്കുറിച്ച് ചില റിപ്പോർട്ടുകൾ
ഹൈദരാബാദ്: ഒരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഇത്രയധികം മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഇതാദ്യമായിരിക്കും. തെന്നിന്ത്യൻ സിനിമ പ്രേമികൾ ആഘോഷമാക്കിയ കന്നഡ ചിത്രമാണ് കാന്തര. ഈ ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി ബന്ധപ്പെട്ടിട്ടാണ് മരണ പരമ്പര തന്നെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഏറ്റവും ഒടുവിലായി ദിനേശ് മംഗളൂരുവിന്റെ മരണംകൂടി സ്ഥിരീകരിച്ച
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച ഏഴാമത്തെ ചിത്രം ‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’ തിയറ്ററുകളിലെത്തുകയാണ്. ഓഗസ്റ്റ് 28 വ്യാഴാഴ്ചയാണ് വേള്‍ഡ് വൈഡായി ‘ലോകഃ’ റിലീസ് ചെയ്യുന്നത്. ഓണത്തിനു മലയാളി പ്രേക്ഷകര്‍ ഏറ്റവും വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ‘ലോകഃ’. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ സീരിസ് നാല്
മലയാള സിനിമയിലെ ആക്ഷൻ സൂപ്പർ താരം സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്, അടുത്തിടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. താര പുത്രന്റെ ആദ്യ ചിത്രം ‘കുമ്മാട്ടിക്കളി’യായിരുന്നു. എന്നാൽ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നിരുന്നില്ല. മാത്രമല്ല ചിത്രത്തിലെ മാധവിന്റെ അഭിനയം സിനിമ പ്രേമികളെ ഏറെ നിരാശപ്പെടുത്തുകയും ചെയ്തു. കുമ്മാട്ടിക്കളി തീയറ്ററുകളിൻ വൻ പരാജയം