പത്മഭൂഷണ്‍ കിട്ടിയത് മമ്മൂട്ടിക്കല്ല, മമ്മൂട്ടിയെ കിട്ടിയത് പത്മഭൂഷണിനാണ് ! ഇനിയും വൈകിയിരുന്നെങ്കില്‍ അവഗണനയ്ക്കുമപ്പുറം മമ്മൂട്ടിയോടുള്ള കടുത്ത നീതികേടാകുമായിരുന്നു അത്. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങുന്നതിനിടെയാണ് ‘മമ്മൂട്ടിക്കു പത്മഭൂഷണ്‍’ എന്ന പ്രഖ്യാപനം
ചിത്രത്തിൻ്റെ ട്രെയിലർ ലഞ്ച് കൊച്ചിയിൽ നടന്നു.. ഹിറ്റ് ചിത്രങ്ങളുടെ എഡിറ്റര്‍ ഡോണ്‍ മാക്സ് ഒരിടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘അറ്റ്’ൻ്റെ ട്രെയിലർ പുറത്ത്. കൊച്ചിയിൽ നടന്ന ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ചിൽ മലയാളത്തിലെ നിരവധി പ്രമുഖർ പങ്കെടുത്തു. പുതുമുഖം ആകാശ് സെൻ, ഷാജു ശ്രീധർ എന്നിവരാണ് ചിത്രത്തിെലെ പ്രധാന കഥാപാത്രങ്ങൾ. മലയാളത്തിലെ പതിവ് ശൈലിയിൽ
നാദിയാ മൊയ്തുവിന്റെ ചിത്രങ്ങളെല്ലാം ഹിറ്റായിക്കൊണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി ഓർമ പുതുക്കി. അന്ന് നാദിയാ മൊയ്തുവിന് ശബ്ദം കൊടുക്കുന്ന ആർട്ടിസ്റ്റ് എന്ന സ്വീകാര്യത തനിക്കും ലഭിച്ചുവെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പറയുന്നു. മോഹൻലാൽ-നാദിയാ മൊയ്തു ചിത്രമായ ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രത്തിന്റെ ഡബ്ബിങ് മുതൽ താൻ പുതിയൊരു
തലയണമന്ത്രത്തിന്റെ ഡബ്ബിങ് തീരല്ലേ എന്ന് വിചാരിച്ചിരുന്നുവെന്നും ചിത്രത്തിന്റെ സംവിധായകൻ സത്യൻ ഒരുപാട് സ്വാതന്ത്ര്യം നൽകിയിരുന്നെന്നും ഭാഗ്യലക്ഷ്മി. വീട്ടിൽ അനുഭവിക്കുന്ന ഡിപ്രഷൻ ഒക്കെ മാറുമെന്നും അന്ന് വീട്ടിൽ നിന്ന് പുറത്തു ചാടാൻ തനിക്കുള്ള ഏക പോംവഴി ഡബ്ബിങ് സ്റ്റുഡിയോ ആയിരുന്നുവെന്നും ഭാഗ്യലക്ഷ്മി പറയുന്നു. YES27 Exclussive Interview ൽ ആയിരുന്നു ഭാഗ്യലക്ഷ്മിയുടെ
Yes27 Exclussive interview –ഭാഗ്യലക്ഷ്മി: നാലാം വയസ്സിൽ അനാഥാലയത്തിൽ, പിന്നീട് ഉർവശിക്കും സുഹാസിനിക്കും ജ്യോതികയ്ക്കും ശബ്ദം നൽകിയ ഡബ്ബിങ് ആർട്ടിസ്റ്റ്… നാലാം വയസ്സിൽ അനാഥാലയത്തിലെത്തിയ ഭാഗ്യലക്ഷ്മി തന്റെ പതിനൊന്നാം വയസ്സിൽ ഡബ്ബുചെയ്ത് സിനിമാലോകത്തേക്ക് ചുവടുവെച്ചു. പിന്നീട് ഉർവശി, ശോഭന, സുഹാസിനി, പാർവതി, കാർത്തിക, രേഖ കൃഷ്ണൻ, അമല, കനക, മധുബാല, വാണി വിശ്വനാഥ്, ജ്യോതിക,
മലയാള സിനിമയുടെ മുഖശ്രീ ആയി വാഴ്ത്തപ്പെടുന്ന, നടി ശാരദയെ തേടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ജെ സി ഡാനിയേൽ പുരസ്‌കാരം എത്തിയിരിക്കുകയാണ്. ജന്മം കൊണ്ട് ആന്ധ്ര സ്വദേശിനിയാണെങ്കിലും മലയാള സിനിമ പ്രേമികൾക്ക് ശാരദാമ്മ എന്നെന്നും തനി മലയാളി തന്നെയാണ്. 1945 ജൂൺ 25 ന് ആന്ധ്രപ്രദേശിലെ തെന്നാലിയിൽ വെങ്കിടേശ്വര റാവുവിൻ്റെയും സത്യവതിദേവിയുടേയും മകളായി ജനനം. സത്യവതി ദേവിയുടെ
സാംഗ്ലി: സിനിമയിൽ നിക്ഷേപിച്ചാൽ വൻ ലാഭവിഹിതമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന് സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ഛലിനെതിരെ പരാതി. നടനും നിർമാതാവുമായ വിഗ്യാൻ മാനെ ആണ് പരാതി നൽകിയത്. തന്‍റെ പുതിയ ചിത്രമായ ‘നസാരിയ’യിൽ നിക്ഷേപിക്കാനാവശ്യപ്പെട്ടാണ് പണം തട്ടിയതെന്നാണ് പരാതി. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ വിഗ്യാൻ മാനെയിൽ നിന്ന് പലാഷ് മുച്ഛൽ 40 ലക്ഷം രൂപയാണ്
‘സർവ്വം മായ’ക്ക് ശേഷം നിവിൻ പോളി എന്ന ജനപ്രിയ താരത്തിന്റെ അടുത്ത റിലീസിനായി പ്രേക്ഷകരും കാത്തിരിക്കുന്ന സന്ദർഭത്തിലാണ് ബേബി ഗേൾ എന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ്. ഹോസ്പിറ്റൽ അറ്റൻഡന്റ് സനൽ മാത്യു എന്ന കഥാപാത്രമായാണ് നിവിൻ പോളി ചിത്രത്തിൽ എത്തുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന “ബേബി ഗേൾ, ഗരുഡന്റെ സംവിധായകൻ അരുൺ വർമ്മയാണ്
നവാഗതനായ അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’യുടെ അപ്‌ഡേറ്റില്‍ ഞെട്ടിത്തരിച്ചിരിക്കുകയാണ് മലയാള സിനിമാലോകം. കാരണം വേറൊന്നുമല്ല, മലയാളത്തിന്റെ മഹാനടന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും ഈ പ്രൊജക്ടിന്റെ ഭാഗമാകുന്നു എന്നതാണ് ‘ചത്താ പച്ച’ ടീം പുറത്തുവിട്ട പുതിയ അപ്‌ഡേറ്റ്. നേരത്തെ മമ്മൂട്ടി ഈ ചിത്രത്തില്‍ കാമിയോ വേഷത്തിലുണ്ടെന്ന കാര്യം
ചാറ്റ്ബോട്ട് സ്ത്രീകളുടെയും കുട്ടികളുടെയും ലൈംഗിക ഡീപ്ഫേക്ക് ചിത്രങ്ങൾ സൃഷ്ടിച്ചതിനെത്തുടർന്ന് എക്‌സും ഗ്രോക്ക് എഐയും കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടയിൽ കിടിലൻ മത്സരവുമായി എത്തുകയാണ് ഇലോൺ മസ്ക്. അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്‌കിന്‍റെ സോഷ്യൽ മീഡിയ കമ്പനിയായ എക്‌സ് കോണ്ടന്‍റ് ക്രിയേറ്റേഴ്‌സിനും എഴുത്തുകാർക്കുമായിട്ടാണ് മത്സരം സംഘടിപ്പിക്കുന്നത്. മികച്ച


























