Home Archive by category Entertainment (Page 26)
Entertainment News

ചരിത്രമെഴുതി, ഇനി കടമ്പകളേറെ; ശ്വേതയെയും കുക്കുവിനെയും കാത്തിരിക്കുന്നത് ചക്രവ്യൂഹമോ?

കൊച്ചി: വിവാദങ്ങളുടെയും ആരോപണങ്ങളുടെയും നടുവിൽ ശ്വേത മേനോനും കുക്കു പരമേശ്വരനും അമ്മയുടെ താക്കോൽ സ്ഥാനങ്ങളിലേക്ക് നേടിയ വിജയം, മലയാള സിനിമയുടെ ചരിത്രത്തിലെ പുതിയ ചുവടുവയ്പ്പാണ്. ഏറെക്കാലമായി വനിതകൾ നേതൃനിരയിലേക്ക് വരണമെന്ന് ആവശ്യപ്പെട്ടിരുന്ന അമ്മയിൽ പുതിയ നേതൃത്വത്തെ ഏറെ പ്രതീക്ഷയോടെയാണ് സിനിമ
Entertainment

ബുർജ് ഖലീഫയിൽ 3.5 കോടിയുടെ അപ്പാർട്ട്മെന്റ്, 5 കോടിയുടെ റേഞ്ച് റോവർ; മോഹൻലാലിന്റെ ആസ്തി അറിയാം

അഭിനയത്തിൽ മോഹൻലാലിന് എന്ന നടന് പകരം വയ്ക്കാൻ മറ്റൊരാളില്ല. യുഗങ്ങൾ എത്ര കഴിഞ്ഞാലും ആ മഹാനടൻ അഭ്രപാളികളിൽ എന്നും നിറഞ്ഞുനിൽക്കും. നിരവധി ചിത്രങ്ങളിൽ വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനസിൽ നിറഞ്ഞുനിൽക്കുകയാണ് മോഹൻലാൽ. ആരാധകരുടെ എണ്ണത്തിൽ എന്ന പോലെ സമ്പാദ്യത്തിന്റെ കാര്യത്തിലും നടന്മാരിലും മുന്നിലാണ് മോഹൻലാൽ. ചെന്നൈ, തിരുവനന്തപുരം, കൊച്ചി എന്നിങ്ങനെ വിവിധ നഗരങ്ങളിൽ
Entertainment

നടൻ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ

കൊ​ച്ചി: നടൻ ബാലചന്ദ്രമേനോനെ ഭീഷണിപ്പെടുത്തി പണം തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ. കൊ​ല്ലം സ്വ​ദേ​ശി അ​ഡ്വ​ക്കേ​റ്റ് സം​ഗീ​ത് ലൂ​യി​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ബാലചന്ദ്രമേനോന്റെ പരാതിയിൽ കാ​ക്ക​നാ​ട് സൈ​ബ​ർ പോ​ലീ​സാണ് പ്രതിയെ പിടികൂടിയത്. സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കുകയും അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി. കേസിലെ ഒന്നാം പ്രതി മീനു മുനീറിനെ നേരത്തെ അറസ്റ്റ് രേഖപ്പെടുത്തി
Entertainment

ജഗദീഷിന് പിന്നാലെ പത്രിക പിൻവലിക്കാൻ കൂടുതൽ താരങ്ങൾ; അമ്മയിലെ മത്സരചിത്രം തെളിയുന്നു

താര സംഘടനയായ അമ്മയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അന്തിമ മത്സര ചിത്രം നാളെ അറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം വ്യാഴാഴ്ച വൈകിട്ട് 3 മണിയോടെ അവസാനിക്കും. 4 മണിയോടെ അന്തിമ സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കും. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനാണ് മുൻ‌തൂക്കം. ദേവൻ, അനൂപ് ചന്ദ്രൻ എന്നിവരാണ് മത്സരിക്കുന്ന മറ്റ്‌ രണ്ടുപേർ. പത്രിക നൽകിയെങ്കിലും ജഗദീഷും, ജയൻ
Features

ശ്രീ​വി​ദ്യ​ പഞ്ചപാവമായിരുന്നു… വിശ്വസിച്ചവർ അവരെ ചതിച്ചു!

ഒരുകാലത്തു തെന്നിന്ത്യ അടക്കിവാണ താരറാണിയായിരുന്നു ശ്രീവിദ്യ. ആ സൗന്ദര്യത്തിടന്പിനു മുന്നിൽ ആരാധനയോടെ നിൽക്കാത്തവർ ചലച്ചിത്രലോകത്ത് അപൂർവം! നിരവധി പ്രണയകഥയിലെ നായികയായിരുന്ന ശ്രീവിദ്യയെ എല്ലാവരും ചതിച്ചുവെന്നാണ് അടുപ്പമുള്ളവർ പറയുന്നത്. ശ്രീവിദ്യ-കമൽഹാസൻ പ്രണയം വിവാഹം വരെ എത്തിയതാണ്. പക്ഷേ ഇരുവരും പിരിയുകയായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ സംവിധായകനും അവരുടെ മനസിൽ ഇടം
Features

സഹസംവിധായകനില്‍ നിന്ന് തുടക്കം, ഇന്ന് സാക്ഷാല്‍ രജിനിയുടെ വില്ലന്‍; സൗബിന്റെ വരവും വളര്‍ച്ചയും

ഗൂഗിളില്‍ തപ്പിയാല്‍ സൗബിന്‍ ഷാഹിറിന്റെ പഴയൊരു ഫോട്ടോ കാണാം. അമല്‍ നീരദ് ചിത്രം അന്‍വറിന്റെ ഷൂട്ടിങ് ലൊക്കേഷനില്‍ കൃത്രിമ മഴ പെയ്യിക്കാന്‍ പൈപ്പും പിടിച്ചുനില്‍ക്കുന്ന സൗബിനെയാണ് കാണുക. അന്ന് അമല്‍ നീരദിന്റെ സഹസംവിധായകനാണ് സൗബിന്‍. ഇന്നലെയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യുടെ ട്രെയിലര്‍ റിലീസ് ചെയ്തത്. സാക്ഷാല്‍ രജ്‌നികാന്തിന്റെ ചിത്രത്തില്‍ സൗബിന്‍
Music

കുട്ടിക്കാലത്ത് യേശുദാസാകാന്‍ കൊതിച്ചിരുന്നു: മോഹന്‍ലാല്‍

നടന്‍ മാത്രമല്ല, മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ പാട്ടുകള്‍ പാടിയ താരവും മോഹന്‍ലാലാണ്. തന്റെ സംഗീത താത്പര്യത്തെക്കുറിച്ചും പാടിയ പാട്ടുകളെക്കുറിച്ചും മോഹന്‍ലാല്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് യേശുദാസിനെപ്പോലെ ആകാന്‍ കൊതിച്ച നാളുകളുണ്ടെന്ന് മോഹന്‍ലാല്‍ പറഞ്ഞത് ആരാധകര്‍ ഏറ്റെടുത്തു. അദ്ദേഹത്തിന്റെ വാക്കുകള്‍- യേശുദാസിനെപ്പോലെ പാടണമെന്നു കുട്ടിക്കാലത്ത്
Cinema

അജയ് ദേവ്ഗണ്‍ ചിത്രം ‘സണ്‍ ഓഫ് സര്‍ദാര്‍ 2’ റിലീസ് മാറ്റിവച്ചു

ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ കോമഡി ചിത്രം സണ്‍ ഓഫ് സര്‍ദാര്‍ 2-ന്റെ റിലീസ് മാറ്റിവച്ചു. അജയ് ദേവ്ഗണും മൃണാല്‍ ഠാക്കൂറും കേന്ദ്രകഥാപാത്രങ്ങളാകുന്ന കോമഡി എന്റര്‍ടെയ്‌നര്‍ ജൂലൈ 25ന് റിലീസ് ചെയ്യാനാണു തീരുമാനിച്ചിരുന്നത്. എന്നാല്‍, ഇന്നു രാവിലെ അണിയറക്കാര്‍ റിലീസ് നീട്ടിവയ്ക്കുകയായിരുന്നു. ഓഗസ്റ്റ് ഒന്നിന് സണ്‍ ഓഫ് സര്‍ദാര്‍ 2- പ്രേക്ഷകരിലേക്ക് എത്തുമെന്ന് നിര്‍മാതാക്കള്‍
Cinema

സിനിമയില്ലാത്ത നാല് മാസം; മമ്മൂട്ടി തിരിച്ചെത്തുമ്പോള്‍ കൈ നിറയെ വമ്പന്‍ പ്രൊജക്ടുകള്‍ !

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ നാല് മാസത്തിലേറെയായി നടന്‍ മമ്മൂട്ടി മലയാള സിനിമയില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയാണ്. ഇതിനിടെ മമ്മൂട്ടി നായകനായ ‘ബസൂക്ക’ തിയറ്ററുകളിലെത്തിയെങ്കിലും സിനിമയുടെ പ്രൊമോഷന്‍ പരിപാടികളില്‍ മമ്മൂട്ടി പങ്കെടുത്തിരുന്നില്ല. ചികിത്സയുടെ ഭാഗമായി ചെന്നൈയില്‍ താമസിക്കുന്ന മമ്മൂട്ടി ഉടന്‍ കേരളത്തില്‍ തിരിച്ചെത്തുമെന്ന വാര്‍ത്തയാണ് ഇപ്പോള്‍
Cinema

ഇത്തവണ ‘തിയറ്ററോണം’; പോരടിക്കാന്‍ മോഹന്‍ലാല്‍ മുതല്‍ ഷെയ്ന്‍ നിഗം വരെ

ഓണം സീസണ്‍ മലയാള സിനിമ ബോക്‌സ്ഓഫീസിനു ചാകര കാലമാണ്. സൂപ്പര്‍താരങ്ങളുടെ സിനിമയുണ്ടെങ്കില്‍ തിയറ്ററുകളില്‍ ഉത്സവപ്രതീതിയായിരിക്കും. ഇത്തവണയും ഓണത്തിനു മലയാളികള്‍ക്കു ആഘോഷിക്കാനുള്ള സിനിമകള്‍ തിയറ്ററിലെത്തും. ‘മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രം’ എന്നൊരു ടാഗ് ലൈന്‍ മാത്രം മതി ‘ഹൃദയപൂര്‍വ്വ’ത്തിനു തിയറ്ററുകള്‍ നിറയാന്‍. കുടുംബ പ്രേക്ഷകരെ രസിപ്പിക്കാന്‍