Home Archive by category Entertainment (Page 25)
Cinema Entertainment

കുമ്മാട്ടിക്കളിയിൽ പിഴച്ചു, അഭിനയത്തിലെ കുറവുകളിൽ ബോധ്യമുണ്ട്: മാധവ് സുരേഷ്

മലയാള സിനിമയിലെ ആക്ഷൻ സൂപ്പർ താരം സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ്, അടുത്തിടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. താര പുത്രന്റെ ആദ്യ ചിത്രം ‘കുമ്മാട്ടിക്കളി’യായിരുന്നു. എന്നാൽ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷകൾക്കൊത്ത് ഉയർന്നിരുന്നില്ല. മാത്രമല്ല ചിത്രത്തിലെ മാധവിന്റെ അഭിനയം സിനിമ
Cinema Entertainment

ഭാവനയോട് ഞാൻ ചെയ്തത് വലിയ അപരാധം; തുറന്ന് പറഞ്ഞ് സംവിധായകൻ കമൽ

ഇന്ന് മലയാളത്തിലും, തമിഴിലും, കന്നടയിലും ഏറെ ആരാധകരുള്ള പ്രശസ്ത നടിമാരിൽ ഒരാളാണ് ഭാവന. 2002ൽ കമൽ സംവിധാനത്തിൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമ രം​ഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ജിഷ്ണു രാഘവനും നടനും സംവിധായകനുമായ സിദ്ധാർഥ് ഭരതനും പ്രധാനകഥാപാത്രങ്ങളിൽ എത്തിയ ചിത്രത്തിൽ, രേണുക മേനോനും, ഭാവന മേനോനുമായിരുന്നു നായികമാരായത്. പുതുമുഖങ്ങളെ പ്രധാന വേഷങ്ങളിൽ
Cinema Entertainment

‘ദൃശ്യം’ അവസാനിക്കുമ്പോള്‍..!

മലയാളത്തിലെ ഒരു ബെഞ്ച് മാര്‍ക്ക് സിനിമയാണ് ദൃശ്യം. ആദ്യഭാഗം തിയറ്ററുകളില്‍ വലിയ വിജയമായപ്പോള്‍ രണ്ടാം ഭാഗം ഒടിടി സാധ്യതകളെ പൂര്‍ണമായി പ്രയോജനപ്പെടുത്തി മലയാളത്തിനു പുറത്തും ചര്‍ച്ചയായി. ഇപ്പോള്‍ ഇതാ മൂന്നാം ഭാഗവും ആരംഭിക്കാന്‍ പോകുകയാണ്. ഇത് അവസാനത്തേത് ദൃശ്യം സീരിസിലെ അവസാന ഭാഗമാണ് ആരംഭിക്കാന്‍ പോകുന്നത്. സെപ്റ്റംബര്‍ 16 നു തൊടുപുഴയില്‍ വെച്ചാണ് ചിത്രീകരണം തുടങ്ങുന്നത്.
Entertainment Features Homepage Featured

കാലത്തിനു മുന്‍പേ നടന്ന പത്മരാജന്‍; ആകാശത്തെ താങ്ങിനിര്‍ത്താന്‍ ശേഷിയുള്ള മമ്മൂട്ടിയുടെ സക്കറിയ

ഗന്ധര്‍വ്വനാക്കി റൊമാന്റിസൈസ് ചെയ്യപ്പെടേണ്ട എഴുത്തുകാരനോ സംവിധായകനോ അല്ല പത്മരാജന്‍. പ്രണയത്തെയും രതിയെയും കുറിച്ച് മാത്രമല്ല പത്മരാജന്‍ എഴുതിയിട്ടുള്ളത്, മറിച്ച് മനുഷ്യന്റെയും സമൂഹത്തിന്റെയും രാഷ്ട്രീയം പറഞ്ഞ പത്മരാജന്‍ സിനിമകളുണ്ട്, സമയം തെറ്റിയിറങ്ങിയ അല്ലെങ്കില്‍ കാലത്തിനു മുന്‍പേ സഞ്ചരിച്ച സിനിമകള്‍ ! അതില്‍ പ്രഥമസ്ഥാനത്തുണ്ടാകും 1986 ല്‍ പുറത്തിറങ്ങിയ
Entertainment Homepage Featured News

ടിക് ടോക് തിരിച്ചു വരുന്നു??? നയം വ്യക്തമാക്കി സർക്കാർ

ന്യൂഡല്‍ഹി: ചൈനീസ് ആപ്പായ ടിക് ടോക് ഇന്ത്യയിൽ തിരിച്ചുവരുന്നുവെന്ന വാര്‍ത്ത വ്യാപകമായതിനെ തുടർന്ന് പ്രതികരണവുമായി കേന്ദ്രസർക്കാർ രംഗത്തെത്തി.ടിക് ടോക് അടക്കം ഓണ്‍ലൈന്‍ ഷോപ്പിങ് പ്ലാറ്റ്‌ഫോമായ എയര്‍എക്‌സ്പ്രസ്, ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഷെയ്ന്‍ എന്നിവ തിരിച്ചുവരുന്നുവെന്ന വാര്‍ത്തകൾ തെറ്റാണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2020ല്‍ ദേശീയ സുരക്ഷയ്ക്കും പരമാധികാരത്തിനും
Cinema Entertainment

മഞ്ഞപ്പടയുടെ പ്രിയപ്പെട്ട ആശാൻ മലയാളത്തിന്റെ വെള്ളിത്തിരയിലേക്കും; വിനീത് ശ്രീനിവാസൻ ചിത്രത്തിൽ

ഇന്ത്യൻ സൂപ്പർ ലീഗ് ടീം കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുൻ പരിശീലകൻ ഇവാൻ വുകോമനോവിച്ച് മലയാള സിനിമ രം​ഗത്തോക്ക് ചുവട് വയ്ക്കുകയാണ്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന കരം സിനിമയിലാണ്  ഇവാൻ വുകോമനോവിച്ചിന്റെ പുതിയ ചുവട്. ‘ഹൃദയം’, ‘വർഷങ്ങൾക്ക് ശേഷം’ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിനീത് ശ്രീനിവാസനും വിശാഖ്
Cinema Entertainment

അജിത്തും മോഹന്‍ലാലും ഒന്നിക്കുന്നു? ഉറപ്പിച്ച പ്രൊജക്ടുകള്‍ ഇവയൊക്കെ

‘തുടരും’ നേടിയ വമ്പന്‍ ജയത്തിനു ശേഷം മറ്റൊരു മോഹന്‍ലാല്‍ ചിത്രം കൂടി കേരള ബോക്‌സ്ഓഫീസില്‍ തരംഗം തീര്‍ക്കാന്‍ എത്തുകയാണ്. ‘എന്നും എപ്പോഴും’ ചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒന്നിക്കുന്ന ‘ഹൃദയപൂര്‍വ്വം’. ഓണം റിലീസായി ഓഗസ്റ്റ് 28 നാണ് ഹൃദയപൂര്‍വ്വം വേള്‍ഡ് വൈഡായി റിലീസ് ചെയ്യുക. ഹൃദയപൂര്‍വ്വം സിനിമയുടെ പ്രൊമോഷന്‍
Cinema Entertainment

ഐശ്വര്യയുടെ നായകനാകാൻ പ്രമുഖ നടന്മാർ വിസമ്മതിച്ചു, മമ്മൂട്ടി അത് കാര്യമാക്കിയില്ല

2000ൽ രാജീവ് മേനോൻ സംവിധാനത്തിൽ  പുറത്തിറങ്ങിയ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന റൊമാന്റിക് മ്യൂസിക്കൽ ഡ്രാമ, തമിഴ് സിനിമയിലെ മോഡേൺ ക്ലാസ്സിക്കുകളിൽ ഒന്നാണ്. മമ്മൂട്ടി, ഐശ്വര്യ റായ്, തബു, അജിത് കുമാർ, അബ്ബാസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഏറെ പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ.  താര നിരയോടൊപ്പം ചിത്രത്തിൽ എ ആർ റഹ്മാൻ ചിട്ടപ്പെടുത്തിയ
Entertainment News

ജയിലിൽ നിന്ന് പുറത്തായ പ്രണയകഥ:‍ ജയറാമിനെ തേടി എത്തിയ പാർവ്വതിയുടെ കത്ത്

മലയാള സിനിമ പ്രേമികൾ ഏറെ ആഘോഷമാക്കിയ പ്രണയകഥകളിൽ ഒന്നാണ് ജയറാമിന്റെയും പാർവ്വതിയുടെയും. സിനിമയിൽ എത്തുന്നതിന് മുൻപേ തന്നെ ആരാധിച്ചിരുന്ന നടനെ പിന്നീട് ‍ജീവിത പങ്കാളി ആക്കുകയായിരുന്നു. ‘അപരൻ’ സിനിമയിലാണ് ഇരുവരും ആദ്യമായി ഒരുമിച്ചെത്തിയത്. ചിത്രത്തിൽ പാർവ്വതി ജയറാമിന്റെ സഹോദരിയായി ആണ് അഭിനയിച്ചത്, പിന്നീട് നായികാനായകന്മാരായി നിരവധി ഹിറ്റ് ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർ
Cinema Entertainment

ലോകേഷ് ഇനി കൈ വയ്ക്കുക ആമിര്‍ ഖാന്‍ പടത്തില്‍; വിക്രം 2 നടക്കുമോ?

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘കൂലി’ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. ലോകേഷിന്റെ ഏറ്റവും മോശം സിനിമയെന്ന് പോലും ചില പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. അതിനിടയിലാണ് ലോകേഷിന്റെ വരാനിരിക്കുന്ന പ്രൊജക്ടുകളെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച കൊഴുക്കുന്നത്. എല്‍സിയുവിലേക്ക് ‘ബെന്‍സ്’, പക്ഷേ സംവിധാനം ലോകേഷ് അല്ല ലോകേഷ്