മലയാളികൾക്ക് ഇന്നും മറക്കാനാവാത്ത നടിയാണ് സൗന്ദര്യ. കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിലെ ആമിനയെ അത്രവേഗം മലയാളികൾക്ക് മറക്കാൻ കഴിയില്ല. 2004-ൽ വെറും 31-ാം വയസ്സിലാണ് സൗന്ദര്യ വിമാനം ദുരന്തത്തിൽ മരിച്ചത്. ആ അപകടത്തിൽ താനുമുണ്ടായേനെയെന്ന് നടി മീന വെളിപ്പെടുത്തി. ജഗപതി ബാബുവിന്റെ ടോക്ക് ഷോയിൽ
മുംബൈ: ഡൽഹി യൂണിവേഴ്സിറ്റിയിലെ ഹാൻസ് രാജ് കോളേജിൽ പഠിക്കുന്ന കാലത്തുതന്നെ തരംഗമായിരുന്ന താരത്തെക്കുറിച്ചു വെളിപ്പെടുത്തൽ നടത്തുകയാണ് ചലച്ചിത്ര നിർമ്മാതാവ് അനുരാഗ് കശ്യപ്. ബോളിവുഡിലെ കിംഗ് ഖാൻ ആവുന്നതിന് മുമ്പ് ഷാരൂഖ്, ഹാൻസ് രാജ് കോളേജിന്റെ എംവിപിയായിരുന്നു എന്നാണ് അനുരാഗ് പറയുന്നത്. ബുക്ക് മൈഷോയുടെ യൂട്യൂബ് ചാനലിലെ ഒരു അഭിമുഖത്തിലാണ് അനുരാഗ് ഷാരൂഖുമൊത്തുള്ള അനുഭവങ്ങൾ പങ്കു
ബോക്‌സ്ഓഫീസില്‍ ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര കുതിപ്പ് തുടരുകയാണ്. മലയാളത്തിലെ ഏറ്റവും കളക്ഷന്‍ നേടിയ സിനിമയാകാന്‍ ലോകഃയ്ക്കു ഇനി മറികടക്കാനുള്ളത് എമ്പുരാന്‍ കടമ്പ മാത്രം. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്‍ വേള്‍ഡ് വൈഡായി കളക്ട് ചെയ്തത് 265 കോടിയാണ്. ലോകഃയുടെ ആഗോള ബോക്‌സ് ഓഫീസ് കളക്ഷന്‍ 255 കോടിയിലേക്ക് എത്തി. എമ്പുരാനെ മറികടക്കാന്‍ ലോകഃയ്ക്കു
ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര 250 കോടിയും കടന്ന് മുന്നേറുകയാണ്. ലോകഃ യൂണിവേഴ്‌സിന്റെ അടുത്ത ഭാഗങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. അതിനിടെയാണ് ചാപ്റ്റര്‍ വണ്ണിലെ മൂത്തോന്‍ എന്ന കഥാപാത്രത്തെ കുറിച്ച് നിര്‍മാതാവ് കൂടിയായ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തിയത്. മമ്മൂട്ടിയാണ് മൂത്തോനെന്ന് അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ ദുല്‍ഖര്‍ പുറത്തുവിടുകയായിരുന്നു.
ആസിഫ് അലി, അപര്‍ണ ബാലമുരളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘മിറാഷ്’ റിലീസിനൊരുങ്ങുകയാണ്. ഈ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ജീത്തു ജോസഫ് പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ്, പൃഥ്വിരാജ്, ആസിഫ് അലി തുടങ്ങിയ താരങ്ങളുമായി സിനിമ ചെയ്ത ജീത്തു എന്തുകൊണ്ട് മമ്മൂട്ടിക്കായി ഒരു
അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യവും ഇളയരാജയുമായുള്ള സൗഹൃദത്തേക്കുറിച്ചും ഇടക്കാലത്ത് ഇരുവരും തമ്മിലുണ്ടായ പിണക്കത്തേക്കുറിച്ചും ഓർമ്മകൾ പങ്കുവെച്ച് നടൻ രജനീകാന്ത്. എസ്.പി. ബിയുടെ മരണത്തിൽ ഇളയരാജ തകർന്നുപോയെന്നും രജനീകാന്ത് പറഞ്ഞു. ചെന്നൈയിൽ സംഗീത രംഗത്ത് 50 വർഷം പൂർത്തിയാക്കിയ ഇളയരാജയെ ആദരിക്കുന്ന ചടങ്ങിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഓർമ്മകൾ പങ്കുവെച്ചത്.
ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് നടൻ ജയസൂര്യ. നടനും ഒരു സുഹൃത്തും കൂടി ഫ്ളാറ്റിലെ ലിഫ്റ്റ് ഇറങ്ങി കാർ പാർക്കിങ്ങിലേക്ക് നടക്കുമ്പോഴാണ് രണ്ടു കൈയ്യിലും സഞ്ചിയുമായി ഒരു ഷോർട്ട് സ്ലീവ് ടീ ഷർട്ടും ട്രാക്ക് പാൻ്റുമിട്ട് എതിരെ നടന്നുവരുന്ന ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തെ കാണുന്നത്. ഇരുവരും തമ്മിലുള്ള കുശലാന്വേഷണങ്ങൾക്ക് ശേഷം സുഹൃത്തിനോട്
മോളിവുഡിൽ അത്ഭുതം സൃഷ്ടിക്കുകയാണ് കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രമാക്കി ദുൽഖർ സൽമാൻ നിർമ്മിച്ച് അരുൺ ഡൊമിനിക് സംവിധാനം ചെയ്ത് തീയേറ്ററിലെത്തിയ ലോകഃ ചാപ്റ്റർ വൺ. ഓണം റിലീസായി എത്തിയ ചിത്രം തീയേറ്ററിൽ ആളുകളെ നിറച്ച് പ്രദർശനം തുടരുന്നു. ഇതിനിടയിൽ നിർണായകമായ പല നാഴികകല്ലുകളും ലോകഃ പിന്നിട്ടു കഴിഞ്ഞു. മൂന്നാം ആഴ്ചയിലും വിജയകരമായി പ്രദർശനം തുടരുന്ന ചിത്രം ഇതാ പുതിയൊരു
എല്ലാ കാലത്തും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് നാടോടി കഥകൾ. കാലാതീതമായ ആകർഷണീയതയും, നിഗൂഢ ഘടകങ്ങളും, ഒരിക്കലും അവസാനിക്കാത്ത സാംസ്കാരിക സമ്പന്നതയും നിറഞ്ഞതാണ് നാടോടി കഥകൾ. ലോക: ചാപ്റ്റർ 1 – ചന്ദ്രയുടെ വിജയത്തിനുശേഷം, മലയാള സിനിമ വീണ്ടും നാടോടി കഥകളെ സ്‌ക്രീനിൽ ജീവസുറ്റതാക്കുന്നതിലുള്ള വൈദഗ്ദ്ധ്യം വീണ്ടും തെളിയിക്കുകയാണ് മലയാള സിനിമ. ഇതുപോലുള്ള സിനിമകൾ അമാനുഷിക
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ‘കൂലി’യിലെ ആമിര്‍ ഖാന്റെ കാമിയോ വേഷം വലിയ രീതിയില്‍ പരിഹസിക്കപ്പെട്ടിരുന്നു. ബോളിവുഡിലെ സൂപ്പര്‍താരത്തെ ഒരു ‘കോമഡി പീസാക്കി’ എന്നായിരുന്നു കൂലി കണ്ട പ്രേക്ഷകര്‍ പരിഹസിച്ചത്. ഇതിനു പിന്നാലെയാണ് ലോകേഷ് കനകരാജും ആമിര്‍ ഖാനും തമ്മിലുള്ള ബന്ധം വഷളായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. കൂലിയില്‍ കാമിയോ

























