Home Archive by category Entertainment (Page 19)
Entertainment Homepage Featured News

വേടനൊപ്പമുള്ള ചിത്രം പങ്കുവെച്ചതിൽ വ്യാപക വിമർശനം; മറുപടിയുമായി റാപ്പർ അറിവ്

ഒന്നിലേറെ ലൈം​ഗിക അതിക്രമകേസിൽ ആരോപണവിധേയനായ റാപ്പർ വേടനൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിൽലുണ്ടായ വിമർശനങ്ങളിൽ മറുപടിയുമായി റാപ്പർ അറിവ് രം​ഗത്തെത്തി. വേടനൊപ്പം അറിവും മാരി സെൽവരാജ് ചിത്രമായ ‘ബൈസൺ കാലമാടൻ’ എന്ന ചിത്രത്തിൽ ഒരു ​ഗാനം പാടിയിരുന്നു. ഈ പാട്ടിന്റെ
Entertainment TV/OTT

റിയാസിന്റെ ചൂണ്ടയില്‍ ഷാനവാസ് കുടുങ്ങി; തനിനിറം പുറത്തെടുത്ത് ആദില

ബിബി ഹോട്ടല്‍ ടാസ്‌ക്കിന്റെ നാലാം ദിനം സംഭവബഹുലമായിരുന്നു. അതിഥിയായി ബിബി ഹോട്ടലിലെത്തിയ റിയാസ് സലിം ഷാനവാസിനെതിരെ നടത്തിയ നീക്കങ്ങള്‍ കഴിഞ്ഞ എപ്പിസോഡിനെ ലൈവാക്കി നിര്‍ത്തി.രാവിലെ എഴുന്നേറ്റ ഉടനെ ക്ലീനിങ് സ്റ്റാഫായ ഷാനവാസിനോടു തന്റെ ബെഡ് ഷീറ്റ് മാറ്റാന്‍ റിയാസ് സലിം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ താന്‍ ബിബി ഹോട്ടലിലെ സ്റ്റാഫായി യൂണിഫോം ധരിച്ചിട്ടില്ലെന്നും പ്രഭാതകൃത്യങ്ങള്‍
Entertainment News

ബോളിവുഡ് ഗായകൻ സുബീൻ ഗാർഗ് അന്തരിച്ചു; നഷ്ടമായത് അസമിന്റെ പ്രിയ പുത്രനെ

പ്രശസ്ത ബോളിവുഡ് ഗായകന്‍ സുബീന്‍ ഗാർഗ് അന്തരിച്ചു.52 വയസ്സായിരുന്നു. സിംഗപൂരില്‍ വച്ചായിരുന്നു അന്ത്യം. സെപ്റ്റംബർ 20, 21 തീയതികളിൽ നടക്കുന്ന നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനായിട്ടാണ് സിംഗപൂരില്‍ എത്തിയതായിരുന്നു. ഒഴിവുസമയത്ത് സ്കൂബ ഡൈവിങ്ങിനിടെ ശ്വാസതടസം നേരിട്ട സുബീനെ ഉടനടി കരയിലെത്തിച്ച് അടിയന്തര ശുശ്രൂഷ നല്‍കിയെങ്കിലും രക്ഷിക്കാനായില്ല. സിംഗപൂർ ജനറല്‍ ആശുപത്രിയില്‍
Cinema Entertainment Homepage Featured

ഇന്ന് തിരയ്ക്ക് ഒരു കൾട്ട് പ്രേക്ഷകരുണ്ട്, തിര 2 ഒരുക്കുന്നത് വലിയ കാൻവാസിൽ; ധ്യാൻ ശ്രീനിവാസൻ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ധ്യാൻ ശ്രീനിവാസൻ നായകനായി എത്തിയ ത്രില്ലർ ആക്ഷൻ സിനിമയാണ് തിര. സിനിമ രം​ഗത്തേക്കുള്ള ധ്യാൻ ശ്രീനിവാസന്റെ ആദ്യ ചുവടുവെയ്പ്പ് തിരയിലൂടെയായിരുന്നു. അന്ന് ചിത്രം മികച്ച പ്രതികരണം നേടിയെങ്കിലും ബോക്സ് ഓഫീസിൽ വലിയ പരാജയമാണ് നേരിട്ടത്. പിന്നീട് ചിത്രത്തിന് ഒരു കൾട്ട് ഫോളോയിങ് തന്നെയുണ്ടായി. പല സമയങ്ങളിലായി തിരയുടെ രണ്ടാം ഭാഗത്തെക്കുറിച്ചുള്ള
Entertainment News

ആദ്യകാലത്ത് സുഹൃത്തുക്കള്‍, പിന്നീട് പരസ്പരം മിണ്ടാതെയായി; മമ്മൂട്ടി-സുരേഷ് ഗോപി ഈഗോ ക്ലാഷ് !

മമ്മൂട്ടിയും സുരേഷ് ഗോപിയും വളരെ അടുത്ത സുഹൃത്തുക്കളാണ്. കരിയറിന്റെ തുടക്കകാലത്ത് മമ്മൂട്ടി ചിത്രങ്ങളില്‍ സഹനടനായി സുരേഷ് ഗോപി തിളങ്ങിയിട്ടുണ്ട്. പിന്നീട് ഈ സൗഹൃദം ദൃഢമാകുകയും മലയാളത്തിലെ മികച്ച കോംബോകളില്‍ ഒന്നാകുകയും ചെയ്തു. എന്നാല്‍ മമ്മൂട്ടിയും സുരേഷ് ഗോപിയും വര്‍ഷങ്ങളോളം പരസ്പരം മിണ്ടാതെ നടന്ന ‘കഥ’ അറിയുമോ? കരിയറിന്റെ ഇടക്കാലത്താണ് ഇരുവരും തമ്മില്‍
Cinema Entertainment

2025 ലെ ഏറ്റവും വലിയ വിജയങ്ങള്‍; സൗത്ത് ഇന്ത്യന്‍ സിനിമകള്‍ക്കു അഭിമാനമായി ലോകഃ, 12-ാം സ്ഥാനത്ത്

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോളിവുഡ് സിനിമകളെ പിന്നിലാക്കി ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷനില്‍ ദക്ഷിണേന്ത്യന്‍ സിനിമകള്‍ ഞെട്ടിച്ചിരുന്നു. പുഷ്പ 2, കല്‍ക്കി 2898 എഡി എന്നീ സിനിമകളെല്ലാം അതിനു ഉദാഹരണം. എന്നാല്‍ 2025 ലേക്ക് എത്തിയപ്പോള്‍ ഹിന്ദി സിനിമ വന്‍ മുന്നേറ്റമുണ്ടാക്കിയിരിക്കുന്നു. ഇതുവരെയുള്ള ഇന്ത്യന്‍ ബോക്‌സ്ഓഫീസ് കളക്ഷന്‍ പരിഗണിക്കുമ്പോള്‍ ആദ്യ പന്ത്രണ്ടില്‍ ആറെണ്ണവും
Cinema Entertainment Homepage Featured

‘കല്‍ക്കി’യില്‍ നിന്ന് ദീപിക പുറത്താകാന്‍ കാരണം പ്രതിഫലമോ?

‘കല്‍ക്കി 2898 എ.ഡി’യുടെ രണ്ടാം ഭാഗത്തില്‍ നിന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍ പുറത്തായതിന്റെ കാരണം തേടുകയാണ് ആരാധകര്‍. നിര്‍മാതാക്കളായ വൈജയന്തി മൂവീസാണ് ദീപികയെ രണ്ടാം ഭാഗത്തില്‍ നിന്ന് പുറത്താക്കിയ വിവരം ഔദ്യോഗികമായി അറിയിച്ചത്. ചിത്രത്തിന്റെ നിര്‍മാതാക്കളും ദീപികയും തമ്മില്‍ അഭിപ്രായഭിന്നത രൂക്ഷമായതിനെ തുടര്‍ന്നാണ് ഈ നീക്കമെന്നാണ് പുറത്തുവരുന്ന
Cinema Entertainment Homepage Featured

ആലിയ ഭട്ടിനെയും പിന്തള്ളി കല്യാണി; ഇന്ത്യൻ സിനിമയിൽ ചരിത്ര നേട്ടവുമായി ലോകഃ

തീയേറ്ററുകളിൽ എത്തിയ ദിവസം മുതൽ റെക്കോഡുകൾ തകർത്ത് മുന്നേറുകയാണ് കല്യാണി പ്രിയദർശൻ നയികയായി എത്തിയ മലയാളത്തിലെ ആദ്യ സൂപ്പർഹീറോ ചിത്രം ലോകഃ: ചാപ്റ്റർ 1- ചന്ദ്ര. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച 5 വനിതാ ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയ ചിത്രം മറ്റൊരു റെക്കോഡ് കൂടി തകർത്തിരിക്കുയാണ് ഇപ്പോൾ. സാക്നിൽക് പ്രകാരം, 21 ദിവസത്തിനകം ചിത്രം ബോക്സ് ഓഫീസിൽ 126.90 കോടി രൂപ കളക്ഷൻ
Entertainment TV/OTT

റിയാസിന്റെയും ലക്ഷ്യം ലക്ഷ്മി തന്നെ; വിവേകപൂര്‍വ്വം കളിച്ച് സാബുമാന്‍

ബിഗ് ബോസില്‍ ബിബി ഹോട്ടല്‍ ടാസ്‌ക് തുടരുകയാണ്. ആദ്യദിനം അതിഥികളായി എത്തിയ ശോഭ വിശ്വനാഥും ഷിയാസ് കരീമും തിരിച്ചുപോയി. പുതിയ അതിഥിയായി എത്തിയിരിക്കുന്നത് മുന്‍ സീസണിലെ മത്സരാര്‍ഥിയായ റിയാസ് സലിം ആണ്. ആര്യനു ഒരു ബോംബ് പൊട്ടിച്ചാണ് ഷിയാസ് കരീം ബിബി ഹോട്ടല്‍ വിട്ടത്. ജിസേലിന്റെ കളിപ്പാവയാണ് ആര്യനെന്ന് നേരത്തെ പരിഹാസമുയര്‍ന്നതാണ്. ഇതുമായി ബന്ധപ്പെട്ടാണ് ഷിയാസ് കരീം ആര്യനെതിരെ
Entertainment TV/OTT

ലക്ഷ്മിയെ ‘കുളിപ്പിച്ച്’ ശോഭ; ഹോട്ടല്‍ ടാസ്‌ക്കില്‍ ബോറടിച്ച് പ്രേക്ഷകര്‍

ബിഗ് ബോസ് മലയാളത്തില്‍ പ്രേക്ഷകര്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഒന്നാണ് ഹോട്ടല്‍ ടാസ്‌ക്. ബിബി ഹൗസ് ഒരു ഹോട്ടല്‍ ആകുകയും മത്സരാര്‍ഥികള്‍ക്കു ഓരോ ചുമതലകള്‍ ഏല്‍പ്പിക്കുകയും ചെയ്യുന്നു. പിന്നീട് ഹൗസിലേക്ക് ചില അതിഥികള്‍ എത്തും. ഈ അതിഥികളില്‍ നിന്ന് പോയിന്റുകള്‍ കരസ്ഥമാക്കുകയാണ് ഓരോ മത്സരാര്‍ഥികളും ചെയ്യേണ്ടത്. ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ ഹോട്ടല്‍ ടാസ്‌ക്കിനു ഇന്നലെ തുടക്കമായി.