കുട്ടിക്കാലത്ത് തനിക്ക് അനുഭവിക്കാനും ചെയ്യാനും കഴിയാതെ പോയ ആഗ്രഹങ്ങൾ മറ്റാർക്കും നഷ്ടപ്പെടരുത് എന്ന ചിന്തയാണ് തന്നെ കേരളത്തിൽ കായിക വികസനം കൊണ്ടുവരണം എന്ന തീരുമാനത്തിലേക്ക് എത്തിച്ചത് എന്ന് മനസ്സ് തുറക്കുകയാണ് കോൺഗ്രസ്സ് നേതാവും പുതുപ്പള്ളി എംഎൽഎയുമായ ചാണ്ടി ഉമ്മൻ . യെസ് 27 മീഡിയക്ക് നൽകിയ
ആഗോള ബോക്‌സ്ഓഫീസ് കളക്ഷനിൽ എമ്പുരാനെ മറികടന്ന് മലയാളത്തിന്റെ ഇൻഡസ്ട്രിയിൽ ഹിറ്റായിരിക്കുകയാണ് ലോകഃ – ചാപ്റ്റർ 1 ചന്ദ്ര. തൊട്ടുപിന്നാലെ കേരള ബോക്‌സ് ഓഫീസിൽ നിന്ന് നൂറ് കോടി സ്വന്തമാക്കാനും കല്യാണി പ്രിയദർശൻ ചിത്രത്തിനു സാധിച്ചിരിക്കുന്നു. റിലീസ് ചെയ്തു 24-ാം ദിവസമാണ് ലോകഃയുടെ കേരള കളക്ഷൻ 100 കോടിയിലേക്ക് എത്തിയിരിക്കുന്നത്. ട്രാക്കർമാർ നൽകുന്ന വിവരം അനുസരിച്ച്
കൊച്ചി: ഡൊമിനിക് അരുൺ സംവിധാനത്തിൽ കല്യാണി പ്രിയദർശൻ പ്രധാനകഥാപാത്രമായെത്തിയ സൂപ്പർഹീറോ ചിത്രം ലോകഃയുടെ ഒടിടി റിലീസിനെ കുറിച്ചുള്ള വാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി നടനും ചിത്രത്തിന്റെ നിർമാതാവുമായ ദുൽഖർ സൽമാൻ. സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവെച്ച നടൻ, ഇപ്പോൾ ഒടിടി റിലീസ് പദ്ധതിയില്ലെന്നും എന്തിനാണ് ഇത്രയും ധൃതിയെന്നും ചോദിച്ചു. കഴിഞ്ഞ കുറച്ച് നാളുകളായി ലോകഃയുടെ ഡിജിറ്റൽ
അനുവാദമില്ലാതെ തന്റെ പാട്ടുകൾ ഉപയോഗിച്ചു എന്നു എന്ന് ചൂണ്ടിക്കാട്ടി ഇളയരാജ കോടതിയെ സമീപിച്ചതിനെത്തുടർന്ന് താത്കാലികമായി നീക്കം ചെയ്ത അജിത് നായകനായ ചിത്രം ഗുഡ് ബാഡ് അഗ്ലി ഒടിടിയിൽ തിരിച്ചെത്തി. ഇളയരാജയുടെ പാട്ടുകൾ നീക്കം ചെയ്താണ് ഇപ്പോൾ നെറ്റ് ഫ്ലിക്സ് വീണ്ടും ചിത്രം പുറത്തിറക്കിയിരിക്കുന്നത്. ഇളയരാജ ഈണം നൽകിയ ഒത്ത രൂപൈ തരൈ.. എന്ന് തുടങ്ങുന്ന നാട്ടുപുറ പാട്ട് എന്ന
മലയാളത്തിൽ പുതിയ ഇൻഡസ്ട്രിയൽ ഹിറ്റ് പിറന്നിരിക്കുന്നു. കല്യാണി പ്രിയദർശനെ കേന്ദ്ര കഥാപാത്രമാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ‘ലോകഃ – ചാപ്റ്റർ 1 ചന്ദ്ര’ വേൾഡ് വൈഡ് 265 കോടിക്കു മുകളിൽ കളക്ഷൻ നേടിയതോടെയാണ് ഇൻഡസ്ട്രിയൽ ഹിറ്റ് സ്റ്റാറ്റസ് നേടിയത്. മോഹൻലാൽ ചിത്രം ‘എമ്പുരാനെ’ മറികടന്നാണ് ലോകഃയുടെ നേട്ടം. മലയാളത്തിൽ ആദ്യ ഒരു കോടി ചിത്രം പിറക്കുന്നത്
മലയാളത്തിലെ നിരവധി കോമഡി, കൾട്ട് ക്ലാസിക്ക് ചിത്രങ്ങൾ ബോളിവുഡിൽ റീമേക്ക് ചെയ്ത സംവിധായകനാണ് പ്രിയദർശൻ. ഹിന്ദിയിൽ അദ്ദേഹം റീമേക്ക് ചെയ്ത ഹേരാ ഫേരി എന്ന ചിത്രത്തെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലുകൾ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. അടുത്തിടെ പിക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ചിത്രം റീമേക്ക് അല്ലായിരുന്നു എന്നും വാസ്തവത്തിൽ അത് മറ്റൊരു ചിത്രത്തിന്റെ പതിപ്പായിരുന്നു എന്നും
മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ചരിത്രത്തിൽ പുതിയ നേട്ടം കുറിച്ച് സൂപ്പർഹീറോ ചിത്രം ലോകഃ മുന്നേറ്റം തുടരുന്നു. ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള സിനിമയായി മാറിയിരിക്കുകയാണ് ചിത്രം. 268 കോടി കളക്ഷൻ നേടിയ എമ്പുരാന്റെ റെക്കോഡിനെയാണ് ലോകഃ ഇപ്പോൾ മറികടന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി നേടുന്ന രണ്ടാമത്തെ മലയാള ചിത്രവും കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന
ബിഗ് ബോസ് മലയാളം സീസണ്‍ സെവനിലെ വളരെ ട്രിക്കിയായുള്ള ക്യാരക്ടറാണ് നെവിന്റേത്. എല്‍ജിബിടിക്യു വിഭാഗത്തെയാണോ നെവിന്‍ റെപ്രസന്റ് ചെയ്യുന്നതെന്ന സംശയം ബിഗ് ബോസ് പ്രേക്ഷകര്‍ക്കു ഉണ്ടായിരുന്നു. തന്റെ സ്വത്വം വെളിപ്പെടുത്താനും നെവിന്‍ തയ്യാറാകാത്തതിനാല്‍ പ്രേക്ഷകരുടെ ആ കണ്‍ഫ്യൂഷനും അവിടെ അവശേഷിച്ചു. ഒടുവില്‍ നെവിന്‍ തന്നെ ഇക്കാര്യത്തില്‍ ക്ലാരിറ്റി വരുത്തിയിരിക്കുകയാണ്. നെവിന്റെ
തിയറ്ററുകളിൽ എത്തുന്നതിന് മുൻപ് തന്നെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കാർ എൻട്രി നേട്ടം കൈവരിച്ചിരിക്കുകയാണ് ഹോംബൗണ്ട്.നീരജ് ഗെയ്‌വാൻ സംവിധാനത്തിൽ ഇഷാൻ ഖട്ടർ, വിശാൽ ജെത്വ, ജാൻവി കപൂർ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ഹോംബൗണ്ട്. 2026 ലെ ഇന്ത്യയുടെ ഔദ്യോഗിക ഓസ്കർ എൻട്രി ആയാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യൻ യുവാക്കൾ നേരിടുന്ന ജാതി-മത വിവേചനങ്ങളുടെ കഥ
“ഡോണ്ട് ലുക്ക് അപ്പ്” എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലിയോനാർഡ് ഡികാപ്രിയോയും ജെന്നിഫർ ലോറൻസും മറ്റൊരു ബിഗ് സ്‌ക്രീൻ പ്രോജക്റ്റിനായി വീണ്ടും ഒന്നിക്കുന്നു. ചലച്ചിത്ര നിർമ്മാതാവ് മാർട്ടിൻ സ്കോർസെസിയുടെ പുതിയ ചിത്രത്തിലാണ് ഇരുവരും വീണ്ടും ഒന്നിച്ചെത്തുന്നത്. ഹോളിവുഡ് ഇതിഹാസം സ്കോർസെസെയാണ് അതേ പേരിലുള്ള ജനപ്രിയ നോവലിന്റെ ഫീച്ചർ ഫിലിം പതിപ്പായ “വാട്ട് ഹാപ്പൻസ്


























