Home Archive by category Entertainment (Page 17)
Cinema Entertainment Homepage Featured

നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്: ഭൂതഗണവുമായി വേടനെത്തുന്നു

വിവാദങ്ങൾക്കിടയിൽ വേടന്റെ പുതിയ ഗാനമെത്തുന്നു. മാത്യു തോമസിനെ നായകനാക്കി, പ്രശസ്ത എഡിറ്റർ നൗഫൽ അബ്ദുള്ള ആദ്യമായി സംവിധാനം ചെയ്ത ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്’ എന്ന ചിത്രത്തിലെ പുതിയ ഗാനമാണ് വേടന്റേതായി പുറത്തിറങ്ങുന്നത്. “ഭൂതഗണം” എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ
Cinema Entertainment

ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടി കൊച്ചിയിലെത്തും; പൂര്‍ത്തിയാക്കാന്‍ രണ്ട് പ്രൊജക്ടുകള്‍, ലൈനില്‍ ഖാലിദും ടിനുവും

അസുഖം മാറി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് മമ്മൂട്ടി. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മമ്മൂട്ടി കൊച്ചിയിലെത്തുമെന്നാണ് അദ്ദേഹവുമായി ഏറ്റവും അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. കൊച്ചിയിലെത്തിയാല്‍ ഒക്ടോബര്‍ രണ്ടാം വാരത്തോടെ മമ്മൂട്ടി സിനിമയില്‍ സജീവമാകും. കുറച്ചുനാളത്തേക്ക് കൂടി കൃത്യമായ ഇടവേളകളില്‍ താരത്തിനു വിശ്രമം ആവശ്യമാണ്. അതുകൊണ്ട് ഓരോ പ്രൊജക്ടുകള്‍
Entertainment News

ഏഴര വർഷം കടന്നു പോയത് കടുത്ത വേദനയിലൂടെ; അപൂർവ രോ​ഗത്തെക്കുറിച്ച് സൽമാൻ ഖാൻ

മുംബൈ: കഴിഞ്ഞ ഏഴര വർഷമായി താൻ അനുഭവിക്കുന്ന ശാരീരിക ബുദ്ധിമുട്ടിനെക്കുറിച്ച് മനസ്സ് തുറക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. ട്രൈജെമിനൽ ന്യൂറാൽജിയ എന്ന രോ​ഗം കാരണം കടുത്ത വേദനയിലൂടെയാണ് താൻ കടന്നുപോയിരുന്നതെന്നും ഈ രോഗത്തെത്തുടർന്ന് തന്റെ കവിളിലും താടിയിലും കടുത്ത വേദന അനുഭവപ്പെട്ടിരുന്നതായും സൽമാൻ പറയുന്നു. ഒരു ടിവി ഷോയിൽ അതിഥിയായി എത്തിയപ്പോഴായിരുന്നു സൽമാൻ ഇക്കാര്യം
Entertainment Homepage Featured TV/OTT

ഷാനവാസ് വിഷയം വിടാതെ നെവിന്‍; ജിസേലും ആര്യനും ലൗ ട്രാക്കെന്ന് ബിന്നി

ഏഴ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ബിഗ് ബോസ് മലയാളം സീസണ്‍ സെവന്‍ കൂടുതല്‍ ചൂടുപിടിക്കുകയാണ്. ആര്യന്‍-ജിസേല്‍ കോംബോ തന്നെയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. മുന്‍ സീസണുകളിലെ പോലെ ആര്യനും ജിസേലും ലൗ ട്രാക്ക് പിടിക്കുകയാണെന്ന് ബിന്നി പറഞ്ഞു. ലൗ ട്രാക്കാണെന്ന് സമ്മതിക്കാന്‍ അവര്‍ക്കു ബുദ്ധിമുട്ടുണ്ട്. എന്നാല്‍ മുന്‍ സീസണുകള്‍ കണ്ടതില്‍ നിന്നാണ് ഇങ്ങനെയൊരു ട്രാക്കില്‍ അവര്‍
Cinema Entertainment Homepage Featured

മാംസം കഴിക്കരുത്, മദ്യപാനവും പുകവലിയും പാടില്ല, കാന്താര കാണാൻ വ‍്രതം; പോസ്റ്റിനെ കുറിച്ച് വെളിപ്പെടുത്തലുമായി ഋഷഭ് ഷെട്ടി

പ്രേക്ഷകരുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം കാന്താര ചാപ്റ്റർ വണ്ണിന്റെ ട്രെയ്‌ലർ ഇന്നലെ പുറത്തിറങ്ങിയിരുന്നു. ട്രെയ്ലർ ഇറങ്ങിയതിന് പിന്നാലെ ചിത്രം കാണുന്നതിന് മുൻപ് നിർബന്ധമായും പാലിക്കേണ്ട് മൂന്ന് നിദ്ദേശങ്ങളുമായി ഒരു പോസ്റ്റ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി. എന്നാൽ ഈ വിഷയത്തിൽ വെളിപ്പെടുത്തലുമായി ചിത്രത്തിന്റെ സംവിധായകനും നടനുമായ ഋഷഭ്
Cinema Entertainment Homepage Featured

മാര്‍ക്കോ ഇഫക്ട് ! ഹിന്ദി അരങ്ങേറ്റത്തിനു ഉണ്ണി മുകുന്ദന്‍

ബോളിവുഡ് അരങ്ങേറ്റം കുറിക്കാന്‍ മലയാളത്തിന്റെ പ്രിയതാരം ഉണ്ണി മുകുന്ദന്‍. റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സ് ആണ് ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി രണ്ട് ഹിന്ദി സിനിമകള്‍ ഒരുക്കുന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഉണ്ണി മുകുന്ദന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് റിലയന്‍സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ പ്രഖ്യാപനം. ‘വരാനിരിക്കുന്ന രണ്ട് ഹിന്ദി സിനിമകളില്‍ ഇന്ത്യയുടെ
Entertainment Features

ട്രെയിനുകൾ നിർത്താതെ പോകുന്ന ഇടം, അടച്ചിട്ടത് 42 വർഷങ്ങൾ; ഇന്ത്യയിലെ ഏറ്റവും ഭയക്കുന്ന പ്രേത ബാധയുള്ള റയിൽവേ സ്റ്റേഷൻ

ഓരോ സ്ഥലത്തിനും ഓരോ പ്രത്യേകതകൾ കാണും. ചില ഇടങ്ങൾ അതിന്റെ ഭംഗി, ഭക്ഷണം, വാസ്തു, ചരിത്രം അങ്ങനെ പലവിധ കാരണങ്ങളാലാവാം പ്രശസ്തമാകുന്നത്. എന്നാൽ പ്രേതബാധ കാരണം പ്രശസ്തമായ ഒരിടം ഇന്ത്യയിൽ ഉണ്ട്.തെക്ക് കിഴക്കൻ റെയിൽവേ സോണിന്റെ ഭാഗമായ പശ്ചിമ ബംഗാളിലെ പുരുലിയ ജില്ലയിലുള്ള ബെഗുൻകോദർ റെയിൽവേ സ്റ്റേഷൻ. പ്രേതവും ഭൂതവും കെട്ടുകഥ ആണെന്ന് പറയുമ്പോഴും പ്രേതത്തെ പേടിച്ചു 42 വർഷത്തോളമാണ് ഈ
Cinema Entertainment Homepage Featured

ഹെൽമെറ്റ് മാൻ സ്വാധീനിച്ചു ! ജൽസയ്ക്ക് പുറത്ത് തടിച്ചുകൂടിയ ആരാധകർക്ക് ബിഗ് ബിയുടെ വക ഹെൽമെറ്റുകൾ

മുംബൈ: ജൽസയ്ക്ക് പുറത്ത് തടിച്ചുകൂടിയ ആരാധകരെ അമ്പരപ്പിച്ചുകൊണ്ട് ബിഗ് ബിയുടെ വക ഹെൽമെറ്റുകൾ. കോൻ ബനേഗ ക്രോർപതി” എന്ന റിയാലിറ്റി ഗെയിം ഷോയിലെ ഒരു മത്സരാർത്ഥിയായിരുന്ന ഇന്ത്യയുടെ ഹെൽമെറ്റ് മാൻ” എന്നറിയപ്പെടുന്ന രാഘവേന്ദ്ര കുമാറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മെഗാസ്റ്റാർ അമിതാഭ് ബച്ചൻ ആരാധകർക്ക് ഹെൽമെറ്റുകൾ വിതരണം ചെയ്തത്. 1982 മുതൽ ബച്ചൻ എല്ലാ ഞായറാഴ്ചയും
Cinema Entertainment

ബേസിൽ ‘ശക്തിമാന്’ വേണ്ടി വിലയേറിയ രണ്ടുവർഷം പാഴാക്കി; അനുരാ​ഗ് കശ്യപ്

രൺവീർ സിങ്ങ് നായകനായി ചെയ്യാനിരുന്ന സൂപ്പർഹീറോ ചിത്രമാണ് ‘ശക്തിമാൻ’. സിനിമയുടെ സംവിധാനം ബേസിൽ ജോസഫാണ് എന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ചിത്രത്തിന് വേണ്ടി വിലയേറിയ രണ്ട് വർഷങ്ങൾ ബേസിൽ നഷ്ടപ്പെടുത്തി എന്ന വെളിപ്പെടുത്തലുമായി നടനും സംവിധായകനുമായ അ​നുരാ​ഗ് കശ്യപ് ഇപ്പോൾ രം​ഗത്തെത്തിയിരിക്കുകയാണ്. ബേസിൽ തന്നെയാണ് ഈ വിഷയം തന്നോട് പറഞ്ഞതെന്നും അദ്ദേഹം പറ‍ഞ്ഞു.
Cinema Entertainment Homepage Featured

നാലാമനും വന്നേക്കാം; ദൃശ്യം തുടരുമെന്ന സൂചന നൽകി നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ

മലയാളത്തിന്റെ എക്കാലത്തെയും വലിയ സസ്പെൻസ് ത്രില്ലറായ ദൃശ്യത്തിന് നാലാം ഭാഗവും ഉണ്ടാകുമെന്ന് സൂചന. ദൃശ്യത്തിന് തുടർച്ചയുണ്ടാകില്ലെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. അന്യഭാഷകളിൽ ഉൾപ്പെടെ ദൃശ്യം സ്വീകരിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. കേരളത്തിന് പുറത്തുള്ള സിനിമാ ലോകവും ദൃശ്യത്തിന്റെ മൂന്നാം വരവിന് കാത്തിരിക്കുകയാണ്. കൂടുതൽ ഭാഷകളിൽ ദൃശ്യം