Home Archive by category Entertainment (Page 16)
Entertainment

മഞ്ജുവുമായുള്ള പ്രണയം, കാവ്യയേക്കാൾ 17 വയസ് കൂടുതൽ; ദിലീപിന്റെ ജീവിതം

1967 ഒക്ടോബര്‍ 27 നു ആലുവയില്‍ ജനിച്ച ഗോപാലകൃഷ്ണന്‍ പിന്നീട് മലയാള സിനിമയിലെ ജനപ്രിയ നായകനായി. ബോക്‌സ്ഓഫീസില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ചിലപ്പോഴൊക്കെ അതിനേക്കാള്‍ മുകളിലും പ്രേക്ഷകരെ സ്വന്തമാക്കിയ നടന്‍ ദിലീപ് 58-ാം വയസ്സിലേക്ക് കടക്കുകയാണ്. സിനിമ പോലെ അപ്രതീക്ഷിത ട്വിസ്റ്റുകളടങ്ങിയ
Cinema Entertainment Homepage Featured

ആവേശമുയർത്തി പാട്രിയറ്റ് ടീസർ പുറത്ത്

ഏറെ നാളുകളായി മലയാളി പ്രേക്ഷകർ കാത്തിരുന്ന മഹേഷ് നാരായണൻ ചിത്രം പാട്രിയറ്റിന്റെ ടീസർ പുറത്തിറങ്ങി. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രം എന്നതിനപ്പുറം പാട്രിയറ്റിനെ ശ്രദ്ധേയമാക്കുന്നത് മൾട്ടിസ്റ്റാർ ചിത്രം എന്ന രീതിയിലാണ്. ഫഹദ് ഫാസിൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, രേവതി,ദർശന എന്നിവർ ചിത്രത്തിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടീസർ പുറത്തിറങ്ങിയതിന് ശേഷം
Cinema Entertainment Homepage Featured

ദൃശ്യ വിരുന്നൊരുക്കി കാന്താര 2; ഞെട്ടിച്ച് ഋഷഭ്, ജയറാമിന് ലഭിച്ചത് നിർണ്ണായക കഥാപാത്രം

കൊച്ചി: ഋഷഭ് ഷെട്ടി തിരക്കഥയും സംവിധാനവും ചെയ്ത് അഭിനയിക്കുന്ന കാന്താര: ചാപ്റ്റർ 1- എ ലെജൻഡ് എന്ന കാന്താര 2 തീയറ്ററുകളിലെത്തി. ആദ്യ റിപ്പോർട്ടുകളനുസരിച്ച് ഒന്നാം ഭാ​ഗത്തേക്കാളും മികച്ച ദൃശ്യവിരുന്നാണ് ഋഷഭ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ജനപ്രിയ നടൻ ജയറാമിനും ശ്രദ്ധേയമായ വേഷമാണ് ലഭിച്ചത്. പരിസ്ഥിതിക്ക് നേരെയുള്ള ആക്രമണങ്ങളായാണ് കാന്താരയെന്ന കാടിനു നേരെയും അവിടെ
Cinema Entertainment Homepage Featured

മമ്മൂട്ടി-മോഹന്‍ലാല്‍ ചിത്രം വിഷുവിനു റിലീസ്; പ്രാര്‍ത്ഥനകള്‍ക്കു നന്ദി പറഞ്ഞ് മെഗാസ്റ്റാര്‍

മമ്മൂട്ടിയും മോഹന്‍ലാലും പ്രധാന വേഷങ്ങളിലെത്തുന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ടൈറ്റില്‍ നാളെ (ഒക്ടോബര്‍ 2) പുറത്തുവിടും. ടൈറ്റിലിനൊപ്പം ടീസറും നാളെ എത്തും. മമ്മൂട്ടിയും മോഹന്‍ലാലും സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടിക്കും മോഹന്‍ലാലിനും ഒപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര എന്നിവരും മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Cinema Entertainment

Mammootty: മമ്മൂട്ടി കേരളത്തിലെത്താന്‍ വൈകും; ആദ്യം ഹൈദരബാദ്, പിന്നെ യുകെ

Mammootty: ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേളയെടുത്ത മമ്മൂട്ടി ആറ് മാസത്തിലേറെയായ വിശ്രമ ജീവിതത്തിനു ശേഷം ക്യാമറയ്ക്കു മുന്നിലേക്ക്. രോഗം പൂര്‍ണമായി മാറിയ ശേഷം കഴിഞ്ഞ ഒരു മാസത്തോളമായി ചെന്നൈയിലെ വീട്ടില്‍ തുടരുകയായിരുന്നു മമ്മൂട്ടി. മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലൂടെയാണ് മമ്മൂട്ടിയുടെ തിരിച്ചുവരവ്. മഹേഷ് നാരായണന്‍
Cinema Entertainment Homepage Featured

മോഹന്‍ലാലിനു പോലും തൊടാന്‍ കഴിയാതിരുന്ന ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ ആ റെക്കോര്‍ഡും പൊളിച്ച് ലോകഃ

ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ ഏറ്റവും ഉയര്‍ന്ന ഗ്രോസ് കളക്ഷന്‍ നേടുന്ന മലയാള സിനിമയായി ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര. ചിദംബരം സംവിധാനം ചെയ്ത ‘മഞ്ഞുമ്മല്‍ ബോയ്‌സി’ന്റെ റെക്കോര്‍ഡ് ആണ് മറികടന്നത്. മോഹന്‍ലാല്‍ ചിത്രങ്ങളായ എമ്പുരാനും തുടരുമിനും സാധിക്കാത്തതാണ് ലോകഃ കൈപിടിയിലാക്കിയത്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ഇന്ത്യ ഗ്രോസ് കളക്ഷന്‍ 142.08 കോടി ആണ്. ലോകഃയുടേത് 142.90
Entertainment Homepage Featured News

നരേന്ദ്ര മോദിയുടെ ബയോപിക് ‘മാ വന്ദേ’: ഉണ്ണി മുകുന്ദൻ ചിത്രം ഒരുങ്ങുന്നത് മോദിയുടെ അനുമതിയില്ലാതെ

കൊച്ചി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്നത് ‘മാ വന്ദേ’ എന്ന ചിത്രത്തിന്റെ അണിയറയിൽ ദുരൂഹത തേടി കേന്ദ്രം. ഉണ്ണി മുകുന്ദൻ നായകനാകുന്ന ചിത്രം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയോ ബന്ധപ്പെട്ട വൃത്തങ്ങളുടെ അനുമതിയില്ലാതെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നതെന്ന പുതിയ വിവാദമാണ് ഉയരുന്നത്. സംഭവത്തിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സൂചനകൾ
Cinema Entertainment

ദിലീപിന്റെ നായികയായി ആനിയെയാണ് ആദ്യം തീരുമാനിച്ചത്; പിന്നീട് മഞ്ജുവിലേക്ക് എത്തിയത് ലോഹിതദാസ്

ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്തു 1996 ല്‍ പുറത്തിറങ്ങിയ സിനിമയാണ് ‘സല്ലാപം’. ദിലീപും മഞ്ജു വാരിയറുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ സിനിമയിലെ സൗഹൃദമാണ് ഇരുവരെയും പിന്നീട് ജീവിതത്തില്‍ ഒന്നിപ്പിച്ചതും. യഥാര്‍ഥത്തില്‍ സല്ലാപത്തില്‍ നായകയായി ആദ്യം തീരുമാനിച്ചത് മഞ്ജുവിനെയല്ല. പകരം നടി ആനിയെയാണ്. പുതുക്കോട്ടയിലെ
Entertainment Music

മധു ബാലകൃഷ്ണന്റെ പുതിയ തുടക്കം; പർപ്പിൾ ബാൻഡ് ഉദ്ഘാടനം ചെയ്തു

കൊച്ചി: മലയാളികളെ സം​ഗീത വിസ്മയം കൊണ്ട് അമ്പരിപ്പിച്ച ​ഗായകൻ മധു ബാലകൃഷ്ണന്റെ പുതിയ ചുവടുവയ്പ്പിന് സാക്ഷിയായി കൊച്ചി ലുലുമാൾ. മധു ബാലകൃഷ്ണന്റെ പുതിയ സംരംഭമായ പർപ്പിൾ ബാൻഡിന്റെ ഉദ്ഘാടനം ലുലുമാളിൽ അരങ്ങേറി. പുതിയ തുടക്കം പ്രിയ​ഗായകന്റെ അമ്മ ലീലാവതിയും ഭാര്യ ദിവ്യയുടെ മാതാവ് സാവിത്രിയും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സം​ഗീതം സിനിമയിൽ മുഖ്യഘടകമായിരുന്നെങ്കിൽ
Cinema Entertainment Homepage Featured

ചാത്തനും ഒടിയനും കൈകോര്‍ക്കുന്ന പുതിയ ലോകം; ലോകഃയുടെ രണ്ടാം ഭാഗം സാധ്യതകള്‍

ഒടുവില്‍ ആരാധകര്‍ കാത്തിരുന്ന അപ്‌ഡേറ്റ് എത്തി. ലോകഃയുടെ രണ്ടാം ഭാഗം വരുന്നു. പ്രധാന വേഷത്തില്‍ ടൊവിനോ തോമസ്. നിര്‍മാതാവും നടനുമായ ദുല്‍ഖര്‍ സല്‍മാനാണ് പ്രഖ്യാപനം നടത്തിയത്. ലോകഃയില്‍ ചാത്തനായി (മൈക്കിള്‍) വേഷമിട്ട ടൊവിനോ തോമസും ഒടിയന്‍ അഥവാ യമന്‍ ആയി വേഷമിട്ട ദുല്‍ഖര്‍ സല്‍മാനും (ചാര്‍ലി) ഒന്നിച്ചുള്ള വീഡിയോയിലൂടെയാണ് ലോകഃ ചാപ്റ്റര്‍ 2 അനൗണ്‍സ് ചെയ്തിരിക്കുന്നത്. ലോകഃ