കൊച്ചി: നടൻ ഷറഫുദ്ദീൻ ഒരു വീഡിയോയുമായി എത്തിയിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിനെ ഫോണിൽ വിളിച്ച് ഷറഫുദ്ദീൻ ലാലേട്ടനോട് സംസാരിക്കണമെന്ന് ആവശ്യപ്പെടുന്നതോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ആന്റണി പെരുമ്പാവൂർ ലാലേട്ടന് ഫോൺ കൈമാറുന്നു. പെറ്റ് ഡിറ്റക്ടീവ് എന്ന പുതിയ ചിത്രമുണ്ടെന്നും വളരെ കഷ്ടപ്പെട്ട്
കൊച്ചി: ഷെയ്‌ൻ നിഗത്തിന്റെ പാൻ ഇന്ത്യൻ ചിത്രം ഹാലിന് വെട്ടിത്തിരുത്തൽ നിർദേശവുമായി സെൻസർ ബോർഡ്. ചിത്രത്തിലെ 15 സീനുകള്‍ മാറ്റാനാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്. അതേസമയം, സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കള്‍. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം,ധ്വജ
ബോക്‌സ്ഓഫീസില്‍ ചരിത്രം കുറിച്ച് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ‘ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര’. ആദ്യമായി 300 കോടി സ്വന്തമാക്കുന്ന മലയാള സിനിമയെന്ന നേട്ടം സ്വന്തമാക്കി. റിലീസ് ചെയ്തു 41-ാം ദിവസമാണ് ആഗോള തലത്തില്‍ 300 കോടിയെന്ന അപൂര്‍വ നേട്ടം ലോക കൈവരിച്ചത്. വേള്‍ഡ് വൈഡ് ബോക്‌സ്ഓഫീസില്‍ മോഹന്‍ലാല്‍ ചിത്രം എമ്പുരാനെ മറികടന്ന് ലോക ഇന്‍ഡസ്ട്രിയല്‍ ഹിറ്റ്
മലയാള സിനിമ ചരിത്രത്തിൽ ഇന്ന് വരെ പരീക്ഷിക്കപ്പെടാതെ പോയ ഒരു സീനിലൂടെ ശക്തമായ സാന്നിധ്യമായി മാറുകയാണ് നടി റിമ കല്ലിങ്ങൽ. തന്റെ നിലപാടുകളെക്കുറിച്ചും പുതിയ സിനിമ വിശേഷങ്ങളെക്കുറിച്ചും യെസ് 27 ചാനലിൽ വി ആർ രജനീഷിനോട് മനസ് തുറക്കുകയാണ് റിമ. “ഞാൻ വളെരെ ബഹുമാനിക്കുന്ന ടൂൾ ആണ് എന്റെ ശരീരം. അതുകൊണ്ടു തന്നെ എന്റെ ശരീരത്തെ സെക്ഷ്വലൈസ് ചെയ്യുമ്പോൾ അത്രത്തോളം അരോചകമായി തോന്നും.
മലയാളികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ദൃശ്യം 3’. ദൃശ്യത്തിന്റെ ഫൈനല്‍ പാര്‍ട്ട് ആയിരിക്കും ഇതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടെങ്കിലും നാലാം ഭാഗവും വന്നേക്കാമെന്ന സൂചന സംവിധായകന്‍ ജീത്തു ജോസഫ് നല്‍കുന്നു. അതിനിടയിലാണ് ദൃശ്യം 3 ഹിന്ദി പതിപ്പുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാകുന്നത്. മലയാളത്തിനൊപ്പം തന്നെ ഹിന്ദി പതിപ്പും റിലീസ്
മോഹൻലാലിനുള്ള അംഗീകാരം മലയാളത്തിനുള്ള അംഗീകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പല സിനിമകളിലും മോഹൻലാലിന്റെ കഥാപാത്രങ്ങൾ അയൽപക്കത്തെ കഥാപാത്രത്തെപ്പോലെ തോന്നിക്കുന്നുവെന്നും പിണറായി വിജയൻ പറഞ്ഞു. ദാദാ സാഹിബ് ഫാൽക്കേ അവാർഡ് നേടിയ മോഹൻലാലിനെ ആദരിക്കാനായി ‘വാനോളം മലയാളം, ലാല്‍ സലാം’ എന്ന പേരില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു
ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലൂടെ ഒരുമിച്ചൊരു സ്ക്രീൻ ഷെയർ ചെയ്തവരാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും.തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ പ്രിയ താര ജോഡികൾ കൂടിയാണ് ഇവർ. ഏറെ നാളുകളായി ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാക്കാൻ പോകുന്നു എന്നുമുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകളോട് പ്രതികരിക്കാൻ വിജയിയോ രശ്മികയോ ഇതുവരെ തയ്യാറായിട്ടുമില്ല. ഇപ്പോഴിതാ
2022 ലെ വലിയ വിജയമായ കാന്താരയുടെ പ്രീക്വല്‍ ആയി ഇന്നലെ തിയറ്ററുകളിലെത്തിയ ‘കാന്താര ചാപ്റ്റര്‍ 1’ ബോക്‌സ്ഓഫീസില്‍ കുതിക്കുന്നു. റിലീസ് ദിനം 60 കോടിക്കു മുകളിലാണ് ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് കാന്താര-ചാപ്റ്റര്‍ 1 നേടിയത്. ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് 60 കോടിക്കു മുകളില്‍ നെറ്റ് കളക്ഷന്‍ കാന്താര സ്വന്തമാക്കിയതായി സാക്‌നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡൽഹി: ഇന്ത്യൻ സിനിമയിലെ ഏറ്റവും സമ്പന്നയായ നടി ആരാണ്? ഐശ്വര്യ റായും പ്രിയങ്ക ചോപ്രയും ദീപിക പദുകോണും ഒക്കെയാണെന്നായിരിക്കും പെട്ടെന്ന് മനസ്സിലേക്ക് ഓടിയെത്തുന്നത്. ചിലർക്ക് നയൻതാരയേയും ആലിയാ ഭട്ടിനേയുമൊക്കെ ഓർമ വരും. എന്നാൽ ഇതിനിടെ പുറത്തു വന്ന ഹുറുൺ ഇന്ത്യ സമ്പന്ന പട്ടികയനുസരിച്ച് മറ്റൊരു താരത്തിനാണ് ഇന്ത്യയിൽ ഏറ്റവുമധികം സമ്പത്തുള്ളത്. ജൂഹി ചൗളയാണ് ആ മൂല്യമേറിയ
ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര മലയാളത്തിലെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് വിജയമായിരിക്കുകയാണ്. ലോകഃ ഇത്രത്തോളം ജനകീയമാക്കിയതില്‍ ദുല്‍ഖര്‍ എന്ന നിര്‍മാതാവിന്റെ പങ്ക് എടുത്തുപറയേണ്ടതാണ്. റിലീസിനു മുന്‍പു ഓവര്‍ ഹൈപ്പ് നല്‍കാതെ പടം ക്ലിക്കായെന്നു കണ്ടപ്പോള്‍ പ്രേക്ഷകരെ രണ്ടാമതും തിയറ്ററുകളിലെത്തിക്കാന്‍ വേണ്ടി നടത്തിയ കിടിലന്‍


























