കേരളത്തിൽ അതുല്യമായ റെക്കോർഡ് സ്വന്തമാക്കി ഹോംബാലെ ഫിലിംസിന്റെ “കാന്താര ചാപ്റ്റർ1. കേരളത്തിൽ നിന്ന് ₹55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിതീകരിച്ചു. പ്രിത്വിരാജ് പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം, മലയാളമല്ലാത്ത ഒരു ചിത്രത്തിന് കേരളത്തിൽ ലഭിച്ച ഏറ്റവും വലിയ കളക്ഷൻ എന്ന
ഇന്ത്യൻ ബോക്സ് ഓഫീസിൽ ചരിത്രം കുറിച്ച് കാന്താര ചാപ്റ്റർ 1. വമ്പൻ ചിത്രങ്ങൾക്കൊപ്പം എലൈറ്റ് ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ് കാന്താര. സിനിമ കാണുന്നതിന് ഭാഷ ഒരു പ്രശ്നമല്ലാതായി മാറിയിരിക്കുന്നു. എസ് എസ് രാജമൌലിയുടെ ബാഹുബലിയില്‍ നിന്ന് ആരംഭിച്ച സ്വീകാര്യതയാണ് അത്. ഇന്ന് അത് കാന്താര ചാപ്റ്റര്‍ 1 വരെ എത്തിനില്‍ക്കുന്നു. ആദ്യ ദിനം മുതല്‍ ബോക്സ് ഓഫീസില്‍ കുതിക്കുന്ന ചിത്രം പല
ടൊവിനോ തോമസും ബേസില്‍ ജോസഫും ഏറ്റുമുട്ടാന്‍ പോകുന്നു. ‘ഒരുത്തന്‍ കാട്ടുതീയെങ്കില്‍ മറ്റവന്‍ കൊടുങ്കാറ്റ്’ എന്നാണ് ‘അതിരടി’ സിനിമയിലെ ഇരുവരുടെയും കഥാപാത്രത്തെ കുറിച്ച് വിനീത് ശ്രീനിവാസന്റെ കഥാപാത്രം പറയുന്നത്. അരുണ്‍ അനിരുദ്ധന്‍ സംവിധാനം ചെയ്യുന്ന ‘അതിരടി’യുടെ ടൈറ്റില്‍ ടീസര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ടൊവിനോ തോമസിന്റെയും
റെസ്ലിങ് പ്രമേയമാക്കി അദ്വൈത് നായര്‍ സംവിധാനം ചെയ്യുന്ന ‘ചത്താ പച്ച’യില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അവതരിപ്പിക്കാന്‍ പോകുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. റെസ്ലിങ് കോച്ചായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുക. രണ്ടാം പകുതിയില്‍ വളരെ നിര്‍ണായകമായ രംഗങ്ങളിലായിരിക്കും മമ്മൂട്ടിയെ കാണാന്‍ സാധിക്കുകയെന്നാണ് വിവരം. റെസ്ലിങ് ആക്ഷന്‍ കോമഡി ഴോണറിലാണ്
എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഹരിഹരന്‍ ഒരുക്കിയ പഴശ്ശിരാജ റിലീസ് ചെയ്തിട്ടു 16 വര്‍ഷം തികയുന്നു. 2009 ഒക്ടോബര്‍ 16 നായിരുന്നു പഴശ്ശിരാജയുടെ റിലീസ്. 40 കോടിക്കു മുകളില്‍ കളക്ഷന്‍ നേടി ഇന്‍ഡസ്ട്രിയല്‍ ഹിറ്റാകാന്‍ പഴശ്ശിരാജയ്ക്കു സാധിച്ചിരുന്നു. മമ്മൂട്ടി, ശരത് കുമാര്‍, മനോജ് കെ ജയന്‍, സുരേഷ് കൃഷ്ണ, കനിഹ എന്നിവരാണ് പഴശ്ശിരാജയില്‍ പ്രധാന വേഷങ്ങളില്‍. യഥാര്‍ഥത്തില്‍
പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘ഖലീഫ’യുടെ ഗ്ലിംപ്‌സ് പുറത്തിറക്കി. പൃഥ്വിരാജിന്റെ കഥാപാത്രത്തെ റിവീല്‍ ചെയ്തുകൊണ്ടുള്ള ഗ്ലിംപ്‌സില്‍ വളരെ സ്റ്റൈലിഷ് ആയാണ് താരത്തെ കാണുന്നത്. ആമിര്‍ അലി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്വര്‍ണക്കടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറച്ചിലെന്നാണ്
മെറ്റാ എഐയുടെ പുതിയ ശബ്ദമായി ബോളിവുഡ് താരം ദീപിക പദുക്കോൺ കരാറൊപ്പിട്ടു. സോഷ്യൽ മീഡിയയിലെ ഒരു വീഡിയോയിലൂടെയാണ് ദീപിക ഈ സഹകരണം പ്രഖ്യാപിച്ചത്. എഐ അസിസ്റ്റൻ്റിന് ശബ്ദം നൽകുന്ന ആദ്യത്തെ ഇന്ത്യൻ സെലിബ്രിറ്റികളിൽ ഒരാളാണ് ദീപിക. പുതിയ സംരംഭത്തെക്കുറിച്ച് ഇൻസ്റ്റാഗ്രാമിൽ താരം ആവേശം പ്രകടിപ്പിച്ചു. “ഇത് വളരെ മികച്ച കാര്യമാണ് എന്ന് ഞാൻ കരുതുന്നു! ഞാൻ ഇപ്പോൾ മെറ്റാ എഐയുടെ
വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക് മോഹൻലാൽ ചിത്രങ്ങൾക്കുണ്ട്. സ്ഫടികം, ദേവദൂതൻ, ഛോട്ടാ മുംബൈ, മണിച്ചിത്രത്താഴ്, രാവണപ്രഭു തുടങ്ങി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ റീറിലീസുകൾ ആവർത്തിച്ച് ഹിറ്റ് അടിക്കുന്നതും ഇതിന് തെളിവാണ്. അടുത്തത് ഉസ്താദിന്റെ വരവാണ്. രഞ്ജിത്ത് എഴുതി സിബിമലയിൽ സംവിധാനം ചെയ്ത ഈ ആക്‌ഷൻ ത്രില്ലർ ചിത്രം 1999 ലാണ് പുറത്തിറങ്ങിയത്. കൺട്രി ടോക്കീസിൻ്റെ
മേജര്‍ രവി ചിത്രത്തില്‍ നായകൻ മോഹന്‍ലാല്‍; 8 വർഷത്തെ ഇടവേളയ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്നത് സൈനിക പശ്ചാത്തല ചിത്രത്തിൽ എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മേജര്‍ രവിയും മോഹന്‍ലാലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തിന്റെ പശ്ചാത്തലത്തില്‍ ആയിരിക്കും ചിത്രം ഒരുക്കുക. പ്രൊജക്ടുമായി ബന്ധപ്പെട്ട ആദ്യഘട്ട ചര്‍ച്ചകള്‍ നടന്നതായും സൂചനയുണ്ട്. 2017 ല്‍ പുറത്തിറങ്ങിയ
മോഹന്‍ലാലിനെ പലതവണ വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിട്ടുള്ള നടനാണ് ശ്രീനിവാസന്‍. എന്നാല്‍ ഇരുവരും ഒരുസമയത്ത് അടുത്ത സുഹൃത്തുക്കളുമായിരുന്നു. താന്‍ പറഞ്ഞ കുത്തുവാക്കുകള്‍ക്ക് ഈയടുത്ത് ശ്രീനിവാസന്‍ മാഹന്‍ലാലിനോടു നേരിട്ട് ക്ഷമാപണം നടത്തിയെന്ന് ശ്രീനിവാസന്റെ മകനും നടനുമായ ധ്യാന്‍ ശ്രീനിവാസന്‍ വെളിപ്പെടുത്തി. മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ വിദേശത്തു സംഘടിപ്പിച്ച


























