Home Archive by category Entertainment (Page 13)
Cinema Entertainment Homepage Featured

ഈ വർഷം ഞങ്ങൾക്ക് സ്പെഷ്യൽ; മകൾ സിനിമയിലേക്ക്; സന്തോഷം പങ്കുവച്ച് സുചിത്ര മോഹൻലാൽ

കൊച്ചി: മകൾ മായ ആദ്യമായി വെള്ളിത്തിരയിലേക്ക് എത്തുന്ന സിനിമയെ കുറിച്ച് സുചിത്ര മോഹൻലാൽ. ”കൊടുക്കാനുള്ള ഉപദേശങ്ങൾ എല്ലാം മകൾക്ക് നൽകിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ദിവസമാണ് ഇന്ന്. കാരണം എന്റെ മകൾ വിസ്മയ സിനിമയിലേക്ക് എത്തുന്ന ദിനം. കുട്ടിക്കാലത്ത് കുസൃതി പോലെ അപ്പുവും
Entertainment Homepage Featured Interviews

ചെക്കനെ കണ്ടുപഠിക്കെന്ന് നാട്ടുകാർ; പൊന്നു വിളയിച്ച് മലപ്പുറത്തെ കുട്ടികർഷകൻ

സ്മാർട്ട്ഫോണുകളുടെയും ​ഗെയ്മിങ്ങിന്റെയും ഈ കാലത്ത് രണ്ടാം ക്ലാസിൽ കൃഷിയിലേക്ക് ഇറങ്ങിയ ബിൻഷാദ്. മറ്റെന്തിനേകാളും കൃഷിയിലേക്ക് ഇറങ്ങുമ്പോൾ കിട്ടുന്നത് വല്ലാത്തൊരു പോസിറ്റിവ് എനർജിയാണെന്നാണ് ഈ പതിമൂന്ന് വയസുകാരൻ പറയുന്നത്. അധ്വാനിച്ചു നേടുന്ന വിളവുകൾ തരുന്ന സന്തോഷത്തെത്തുറിച്ചും ഊർജ്ജത്തെക്കുറിച്ചും യെസ് 27 ഓൺലൈൻ ചാനലിനോട് സംസാരിക്കുകയാണ് മലപ്പുറം സ്വദേശി ബിൻഷാദ് എന്ന കുട്ടി
Cinema Entertainment Homepage Featured

മമ്മൂട്ടിയും ‘മാര്‍ക്കോ’ നിര്‍മാതാക്കളും ഒന്നിക്കുമ്പോള്‍; വരുന്നത് ‘ദേശി എസ്‌കോബാര്‍’ ?

‘മാര്‍ക്കോ’യിലൂടെ ശ്രദ്ധിക്കപ്പെട്ട ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുമ്പോള്‍ ഒരു അഡാറ് ഐറ്റത്തില്‍ കുറഞ്ഞതൊന്നും മലയാളി പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നില്ല. മമ്മൂട്ടിയും ക്യൂബ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സും ഒന്നിക്കുന്നതായി നിര്‍മാണ കമ്പനി ഉടമ ഷെരീഫ് മുഹമ്മദ് സ്ഥിരീകരിക്കുമ്പോഴും ആരാണ് സംവിധായകനെന്ന് മാത്രം ഇതുവരെ
Cinema Entertainment Homepage Featured

താടി വടിക്കരുതെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ സമ്മതിച്ചു, ആ കഥാപാത്രത്തെ കുറിച്ച് രഹസ്യമായി വെച്ചു: സിബി മലയില്‍

ജയറാം, സുരേഷ് ഗോപി, മഞ്ജു വാരിയര്‍, കലാഭവന്‍ മണി തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘സമ്മര്‍ ഇന്‍ ബെത്‌ലഹേം’. 1998 ല്‍ തിയറ്ററുകളിലെത്തിയ ഈ ചിത്രം ബോക്‌സ്ഓഫീസില്‍ വലിയ വിജയമായിരുന്നു. മോഹന്‍ലാലിന്റെ അതിഥി വേഷവും സിനിമയുടെ വിജയത്തില്‍ നിര്‍ണായകമായി. മഞ്ജു വാര്യർ ചെയ്ത അഭിരാമി എന്ന
Entertainment

ഏഷ്യാനെറ്റ് പിആര്‍ മത്സരാര്‍ഥികള്‍ക്കൊപ്പം; ആര്യന്റെ എവിക്ഷനില്‍ വിവാദം പുകയുന്നു

ബിഗ് ബോസ് മലയാളം സീസണ്‍ സെവനില്‍ എവിക്ഷന്‍ വിവാദം. മികച്ച മത്സരാര്‍ഥികളില്‍ ഒരാളായ ആര്യനെ പുറത്താക്കിയതാണ് ബിഗ് ബോസ് പ്രേക്ഷകരെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ സീസണിലെ മത്സരാര്‍ഥിയായിരുന്ന ഡോ.ബിന്നി മുന്‍ സീസണിലെ മത്സരാര്‍ഥി ശോഭ വിശ്വനാഥ് എന്നിവരാണ് ആര്യന്റെ എവിക്ഷനെതിരെ രംഗത്തെത്തിയിരിക്കുന്നത്. ടിക്കറ്റ് ടു ഫിനാലെയില്‍ മികച്ച പ്രകടനം നടത്തി രണ്ടാം സ്ഥാനത്ത് എത്തിയ
Cinema Entertainment Homepage Featured

ദുല്‍ഖറിന്റെ തന്ത്രം ക്ലിക്കായി; ലോകഃ ഒടിടിയിലേക്ക് എത്തുമ്പോള്‍

ലോകഃ – ചാപ്റ്റര്‍ 1 ചന്ദ്ര ഒടിടിയിലെത്തുകയാണ്. ഒക്ടോബര്‍ 31 മുതലാണ് ലോകഃ ഒടിടിയില്‍ ലഭ്യമാകുക. ജിയോ ഹോട്ട്‌സ്റ്റാറിനാണ് ലോകഃയുടെ ഒടിടി സംപ്രേഷണാവകാശം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, ബംഗാളി, മറാത്തി എന്നീ ഭാഷകളില്‍ ഒടിടിയില്‍ കാണാം. നിര്‍മാതാവ് ദുല്‍ഖര്‍ സല്‍മാന്റെ കച്ചവടതന്ത്രം നൂറ് ശതമാനം വിജയംകണ്ടു എന്നുവേണം ലോകഃയുടെ ഒടിടി റിലീസില്‍ നിന്ന് മനസിലാക്കാന്‍.
Cinema Entertainment Homepage Featured

മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്

ബ്ലാക്ക്, പ്രാഞ്ചിയേട്ടന്‍, പാലേരിമാണിക്യം തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ മലയാളത്തിനു സമ്മാനിച്ചതാണ് മമ്മൂട്ടി-രഞ്ജിത്ത് കൂട്ടുകെട്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവരും ഒന്നിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയില്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായേക്കുമെന്നാണ് വിവരം. രഞ്ജിത്തും മമ്മൂട്ടിയും തമ്മില്‍ പ്രാഥമിക
Entertainment Homepage Featured

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നവംബര്‍ ഒന്നിന്; ഇത്തവണയും മമ്മൂട്ടി വെല്ലുവിളിയാകും

Mammootty: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നവംബര്‍ ഒന്നിനു പ്രഖ്യാപിക്കും. നടനും സംവിധായകനുമായ പ്രകാശ് രാജ് ചെയര്‍മാനായ അവാര്‍ഡ് നിര്‍ണയ സമിതി സിനിമകളുടെ സ്‌ക്രീനിങ് പൂര്‍ത്തിയാക്കുകയാണ്. 128 സിനിമകളാണ് അവാര്‍ഡിനായിസമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. മികച്ച നടനുള്ള കാറ്റഗറിയില്‍ വാശിയേറിയ മത്സരത്തിനു സാധ്യതയുണ്ട്. ആറ് തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ മമ്മൂട്ടി
Cinema Entertainment

മൈസൂരിന്റെ പശ്ചാത്തലത്തിൽ മനോഹരമായ ഒരു പ്രണയഗാനവുമായി നിഖില വിമലിന്റെ പെണ്ണ് കേസ്; ആദ്യ ഗാനം പുറത്തിറങ്ങി

നിഖില വിമൽ നായികയായി എത്തുന്ന പുതിയ മലയാള ചിത്രം ‘പെണ്ണ് കേസ്’ ആദ്യ ഗാനം പുറത്തിറങ്ങി. കാതൽ നദിയെ എന്ന് തുടങ്ങുന്ന മനോഹരമായ ഒരു പ്രണയഗാനം ആലപിച്ചിരിക്കുന്നത് സഞ്ജിത്ത് ഹെഗ്ഡെയും ഇസ്സയും ചേർന്നാണ്. മൈസൂരിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് പാർവതിഷ് പ്രദീപാണ്. ഗണേഷ് മലയത്താണ് ഗാനത്തിന്റെ മലയാളം വരികൾ എഴുതിയിരിക്കുന്നത്.
Cinema Entertainment Homepage Featured

കാന്താര ചാപ്റ്റർ 1 കേരളത്തിൽ ചരിത്രം കുറിക്കുന്നു; 55 കോടി കളക്ഷൻ നേടി കാന്താരയുടെ കുതിപ്പ് തുടരുന്നു!

കേരളത്തിൽ അതുല്യമായ റെക്കോർഡ് സ്വന്തമാക്കി ഹോംബാലെ ഫിലിംസിന്റെ “കാന്താര ചാപ്റ്റർ1. കേരളത്തിൽ നിന്ന് ₹55 കോടി ചിത്രം നേടിയതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ സ്ഥിതീകരിച്ചു. പ്രിത്വിരാജ് പ്രൊഡക്ഷൻസ് വിതരണം ചെയ്ത ഈ ചിത്രം, മലയാളമല്ലാത്ത ഒരു ചിത്രത്തിന് കേരളത്തിൽ ലഭിച്ച ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡോടെ 55 കോടി കളക്ഷൻ ചിത്രം നേടി. ഋഷഭ് ഷെട്ടി രചന നിര്‍വഹിച്ച് സംവിധാനംചെയ്ത